India

കൊറോണ ബാധയിൽ രാജ്യത്ത് രണ്ടാമത്തെ മരണം : ഡൽഹിയിൽ ഒരാൾ കൂടി മരിച്ചു

കൊറോണ രോഗബാധയേറ്റ് ഇന്ത്യയിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. കർണാടകയിൽ, വൈറസ് ബാധിച്ച് കഴിഞ്ഞ...

“അക്രമികളായ ജനക്കൂട്ടത്തെ തടഞ്ഞേ തീരൂ,സൈനികർ പെല്ലറ്റ് ഗൺ ഉപയോഗിക്കട്ടെ ” : നിരോധിക്കാനുള്ള പൊതുതാൽപര്യ ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി

“അക്രമികളായ ജനക്കൂട്ടത്തെ തടഞ്ഞേ തീരൂ,സൈനികർ പെല്ലറ്റ് ഗൺ ഉപയോഗിക്കട്ടെ ” : നിരോധിക്കാനുള്ള പൊതുതാൽപര്യ ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി

പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി ജമ്മു കശ്‍മീർ ഹൈക്കോടതി.സി.ആർ.പി.എഫ്,ആർ.എ.എഫ് പോലുള്ള അർദ്ധ സൈനിക വിഭാഗങ്ങളും സൈന്യവും പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് കോടതി തടയണമെന്നുള്ള പൊതുതാൽപര്യ ഹർജിയാണ്...

ട്രെയിനുകളിൽ വൻകവർച്ച : യാത്രക്കാരുടെ 40 ലക്ഷത്തിന്റെ സ്വർണം നഷ്ടപ്പെട്ടു

അഴിച്ചുപണികളുമായി ഇന്ത്യൻ റെയിൽവേ : അനാവശ്യ സ്റ്റോപ്പുകൾ ഒഴിവാക്കും, വെണ്ടർമാരിലൂടെയും ഏജന്റുമാരിലൂടെയുമുള്ള ടിക്കറ്റ് ബുക്കിംഗ് ഉടനേ നിർത്തലാക്കും

ടിക്കറ്റിങ്ങ് സമ്പ്രദായത്തിൽ വൻ അഴിച്ചുപണി നടത്താൻ ഇന്ത്യൻ റെയിൽവേ.ഇടനിലക്കാരായ ഏജന്റ്മാരിലൂടെയും വെണ്ടർമാരിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമ്പ്രദായം ഉടനെ നിർത്തലാക്കും. റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രാഥമിക...

രാജ്യസഭാ തിരഞ്ഞെടുപ്പ് : ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പ് : ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോതിരാദിത്യ സിന്ധ്യ, രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശ് ബിജെപി ആ സ്ഥാനത്തുനിന്നും ഉച്ചക്ക് ഏതാണ്ട് രണ്ടു മണിയോടെ കൂടി...

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ : എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ 22 പേർക്ക് കൊറോണ ലക്ഷണങ്ങൾ. എല്ലാവരെയും ഉടനേ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.യാത്രക്കാരിൽ 4പേർ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ...

ഇറാനിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തി : മുംബൈയിൽ നിന്നും യാത്രക്കാരെ ജയ്സാൽമീർ സൈനിക ക്യാമ്പിലേക്ക് മാറ്റും

. കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈയിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08-നാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്. എയർ ഇന്ത്യയുടെ പ്രത്യേക...

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

ഫാറൂക്ക് അബ്ദുള്ളയെ മോചിപ്പിച്ചു : മോചനം 7 മാസം കരുതൽ തടങ്കലിൽ വച്ച ശേഷം

ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങി ഏഴ് മാസം നീണ്ട കരുതൽ തടങ്കലിനു ശേഷമാണ് നാഷണൽ കോൺഫറൻസ്...

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : ഐ.പി.എൽ അടക്കമുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർത്തി വെച്ച് ഡൽഹി സർക്കാർ

കോവിഡ്-19 സുരക്ഷാ മുൻകരുതൽ : ഐ.പി.എൽ അടക്കമുള്ള മത്സരങ്ങൾ എല്ലാം തന്നെ നിർത്തി വെച്ച് ഡൽഹി സർക്കാർ

പടർന്നു പിടിക്കുന്ന കോവിഡ്-19 പ്രമാണിച്ച് ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ അടക്കമുള്ള പ്രമുഖ മേളകൾ എല്ലാം തന്നെ നിർത്തി വച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രോഗം പടർന്നു...

ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകം : കുൽദീപ് സിംഗ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവ് പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകം : കുൽദീപ് സിംഗ് സെൻഗാറിന് 10 വർഷം തടവ്

ഉന്നാവ് ബലാത്സംഗക്കേസിലെ പെൺകുട്ടിയുടെ അച്ഛനെ കൊന്ന കേസിൽ കുൽദീപ് സിംഗ് സെൻഗാറിന് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഗുരുവിനോടൊപ്പം ഉള്ള മറ്റ് ഏഴ് പ്രതികൾക്കും...

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം സ്ഥിരീകരിച്ചു : മരിച്ചത് കർണാടകയിലെ 76 വയസ്സുള്ള രോഗി

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു.76 വയസ്സുള്ള കർണാടകയിലെ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. മുഹമ്മദ്‌ ഹുസൈൻ, കഴിഞ്ഞ ജനുവരി 29ന് സൗദി അറേബ്യയിൽ...

“കൊഴിഞ്ഞു പോക്ക് സിന്ധ്യയിൽ നിൽക്കില്ല, പിറകെ ഇനിയും അതൃപ്തരായ കുറേ പേർ പോകും” : കോൺഗ്രസിൽ അവഗണന കൂടുന്നുവെന്ന് തുറന്നടിച്ച് നഗ്മ

“കൊഴിഞ്ഞു പോക്ക് സിന്ധ്യയിൽ നിൽക്കില്ല, പിറകെ ഇനിയും അതൃപ്തരായ കുറേ പേർ പോകും” : കോൺഗ്രസിൽ അവഗണന കൂടുന്നുവെന്ന് തുറന്നടിച്ച് നഗ്മ

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചു പോയതിനെക്കുറിച്ച് പ്രതികരണവുമായി മുൻ സിനിമാതാരവും കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ നിരവധി പേർ ഇപ്പോഴുള്ള പാർട്ടിയുടെ പ്രവർത്തനരീതികളിൽ തൃപ്തി യില്ലാത്തവരാണെന്നും,അവഗണിക്കപ്പെടുന്ന ഒരുപാട്...

6000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട് : മൂന്നു ദിവസത്തിനകം എല്ലാവരെയും മുംബൈയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ

കൊറോണ ഏറ്റവും മാരകമായി പടർന്നു പിടിക്കുന്ന ഇറാനിൽ 6000 ഇന്ത്യൻ പൗരൻമാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ.മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി എല്ലാവരെയും മുംബൈയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ...

മധ്യപ്രദേശിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി : തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി ചീഫ് വിപ്പ്

മധ്യപ്രദേശിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ബിജെപി : തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി ചീഫ് വിപ്പ്

മധ്യപ്രദേശിൽ കോൺഗ്രസിനേറ്റ കനത്ത ആഘാതമായ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയും, സിന്ധ്യക്ക് പിന്തുണയർപ്പിച്ച് കൊണ്ടുള്ള 22 എംഎൽഎമാരുടെ രാജിയും ആയുധമാക്കി ബിജെപി. "മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ ഇപ്പോൾ ന്യൂനപക്ഷമാണ്....

ഇന്ത്യയിൽ 73 കൊറോണ സ്ഥിരീകരണങ്ങൾ : കേരളത്തിൽ 19 പേരുടെ ഫലം നെഗറ്റീവ്

ഇന്ത്യയിൽ കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുന്നു. സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 73 ആയി. പുതിയതായി 13 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കേരളത്തിൽ 14, ഡൽഹിയിൽ 6,...

“എന്റെ ഹൃദയത്തിലും രക്തത്തിലും ബിജെപി മാത്രം, ഒരിക്കലും കോൺഗ്രസിലേക്കില്ല.!” : അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ

“എന്റെ ഹൃദയത്തിലും രക്തത്തിലും ബിജെപി മാത്രം, ഒരിക്കലും കോൺഗ്രസിലേക്കില്ല.!” : അഭ്യൂഹങ്ങൾ തള്ളി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ

കോൺഗ്രസിലേക്ക് ചേരാനുള്ള വാഗ്ദാനങ്ങളെ നിശിതമായി വിമർശിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. കോൺഗ്രസ് നിയമസഭാംഗമായ ഭാരത്ജി താക്കൂർ, "15 ബിജെപി എംഎൽഎമാരുടെ ഒപ്പം 15 ബിജെപി എംഎൽഎമാരുടെ...

ബി.ജെ.പിയിൽ ചേർന്നതിനു ശേഷം സിന്ധ്യ ആദ്യമായി മധ്യപ്രദേശിലേക്ക് : കൂറ്റൻ റാലിയൊരുക്കി സ്വീകരിക്കാൻ തയ്യാറായി അണികൾ

ബി.ജെ.പിയിൽ ചേർന്നതിനു ശേഷം സിന്ധ്യ ആദ്യമായി മധ്യപ്രദേശിലേക്ക് : കൂറ്റൻ റാലിയൊരുക്കി സ്വീകരിക്കാൻ തയ്യാറായി അണികൾ

ബിജെപിയിൽ ചേർന്നതിനുശേഷം മുൻ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായി മധ്യപ്രദേശ് സന്ദർശിക്കുന്നു. തങ്ങളുടെ നേതാവിനെ കൂറ്റൻ റാലിയുടെ അകമ്പടിയോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സിന്ധ്യയുടെ അണികൾ....

ഡൽഹി കലാപങ്ങൾ : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പർവേസ്, സെക്രട്ടറി ഇല്യാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

ഡൽഹി കലാപങ്ങൾ : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പർവേസ്, സെക്രട്ടറി ഇല്യാസ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന് സ്പെഷ്യൽ സെൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസിഡണ്ട് പർവേസിനെയും സെക്രട്ടറിയായ ഇല്യാസിനെയും അറസ്റ്റ് ചെയ്തു....

ജ്യോതിരാദിത്യ സിന്ധ്യയെ കുറ്റപ്പെടുത്താതെ സച്ചിന്‍ പൈലറ്റ് : വൈകിയെത്തിയ പ്രതികരണം ഇങ്ങനെ

ജ്യോതിരാദിത്യ സിന്ധ്യയെ കുറ്റപ്പെടുത്താതെ സച്ചിന്‍ പൈലറ്റ് : വൈകിയെത്തിയ പ്രതികരണം ഇങ്ങനെ

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ച തീരുമാനത്തിനോട് പ്രതികരിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. സിന്ധ്യ കോൺഗ്രസ് ഉപേക്ഷിക്കാനെടുത്ത തീരുമാനം വളരെ ദൗർഭാഗ്യകരമാണെന്നും, നേതാക്കളെല്ലാവരും ഒരുമിച്ചൊരു തീരുമാനമെടുത്തു പ്രശ്നങ്ങൾ...

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസർക്കാർ : ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസർക്കാർ : ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും

കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ കനത്ത മുൻകരുതലുമായി ഇന്ത്യ. സുരക്ഷാ നടപടികളുടെ ഭാഗമായി അടുത്ത മാസം പതിനഞ്ചാം തീയതി വരെ ഇന്ത്യയിലേക്കുള്ള...

“സിന്ധ്യ ഇട്ടിട്ടു പോയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്” : ബിജെപിക്ക് ആ തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി

“സിന്ധ്യ ഇട്ടിട്ടു പോയെങ്കിൽ അത് കോൺഗ്രസിന്റെ കഴിവുകേട്” : ബിജെപിക്ക് ആ തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സിന്ധ്യ കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു കേന്ദ്ര...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist