രാജ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ ഓർമ്മിക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് മേധാവി മോഹൻ ഭാഗവത്. ഭിന്നതകളെ മാനിക്കണമെന്നും യോജിപ്പിലും യോജിപ്പിലും ജീവിക്കാൻ സൗഹാർദം വളരെ...
അമൃത്സർ : ദേശസ്നേഹ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വാഗാ അതിർത്തിയിൽ ബിഎസ്എഫിന്റെ ശക്തി പ്രകടനം. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ്...
കുരങ്ങന്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ട പത്താം ക്‌ളാസു കാരിക്ക് ദാരുണാന്ത്യം. ബീഹാറിലെ സിവാന്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഘര്‍ ഗ്രാമത്തില്‍ ശനിയാഴ്ച...
ദില്ലി: തുടര്‍ച്ചയായി ഉപയോഗമില്ലാതെയിരുന്നാല്‍ സിം കാര്‍ഡിന്റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍...
ദില്ലി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പിന്നാലെ ജമ്മു ആന്‍ഡ് കശ്മീര്‍ (ജെ&കെ) ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കെവൈസി...
കേന്ദ്ര ബജറ്റിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ് ഇന്ത്യ, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2025 ഫെബ്രുവരി 1 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍...
ലക്‌നൗ : ലോകത്തിലെ ഏറ്റവും വലിയ സനാതനധർമ്മ സമ്മേളനമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ജനുവരി 27 (നാളെ ) നാണ്...
പ്രയാഗ്‌രാജ് :കേരളത്തിൽ നിന്ന് ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി. കുംഭമേള പുരോഗമിക്കുന്ന പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ മഹാ മണ്ഡലേശ്വർ ആയി അഭിഷേകം...
മുംബൈ : നടൻ സെയ്ഫി അലി ഖാൻ ആക്രമിക്കപ്പെട്ട സംബവത്തിൽ പുതിയ വിവരങ്ങൾ പുറത്ത് . ഫോറൻസിക് കണ്ടെത്തിയ 19 വിരലടയാളത്തിൽ ഒന്ന് പോലും പ്രതി ഷരീഫുൽ...
ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ- റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് പിടിച്ച് പറ്റാറുള്ളത്. അതുപോലെ തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിയുടെ വസ്ത്രധാരണവും ശ്രദ്ധയാകർഷിക്കാറുണ്ട്. ഇക്കുറിയും...
ബംഗളുരു : ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരിക്കലും സ്ത്രീയെ ആക്രമിക്കാൻപുരുഷന് നൽകുന്ന ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. ഒരു പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാരോപിച്ച് യുവതി...
അജിത് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം. അവാർഡ് ലഭിച്ചതിൽ നന്ദി അറിയിച്ച് അജിത്ത് കുമാർ വൈകാരികമായ കുറിപ്പ് പങ്കുവച്ചു. ഈ മഹത്തായ...
ഗൂഗിള്‍ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വൈവിധ്യത്തെ വ്യക്തമാക്കുന്ന പരമ്പരാഗത വസ്ത്രങ്ങളില്‍ വന്യജീവികളെ അവതരിപ്പിക്കുന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍. പൂനെ ആസ്ഥാനമായുള്ള അതിഥി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജൂലൈ ഒന്നുമുതലാണ് ഇതു സംബന്ധിച്ച പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇനിമുതല്‍...
ന്യൂഡൽഹി : 76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം . രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ്. പരേഡിൽ...
ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ്...
ന്യൂഡൽഹി : 76 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതികർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ21 ഗൺ സല്യൂട്ട് ചടങ്ങും...
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകൾ നേർന്ന് അമേരിക്ക . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് ....
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ...
ഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് പ്രണാമമർപ്പിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പം എത്തിയിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies