ന്യൂഡൽഹി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ആശംസയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദനങ്ങൾ എന്റെ പ്രിയ സ്നേഹിതാ എന്ന് തുടങ്ങുന്ന വാചകങ്ങൾ...
ന്യൂഡൽഹി: ആക്രമിച്ചത് സൈഫ് അലിഖാനെ. ചെയ്ത സ്ഥലം മുംബൈ, എന്നാൽ പണി കിട്ടാൻ പോകുന്നത് ഡൽഹിയിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്ക്. വിചിത്രമാണ് എന്ന് തോന്നുമെങ്കിലും സത്യമാണ് ഇത്. സൈഫ്...
സെയ്ഫ് അലി ഖാനെ ആക്രമിച്ച ബംഗ്ലദേശ് പൗരനായ പ്രതിയിലേക്ക് മുംബൈ പൊലീസ് എത്തിച്ചത് ഒരു ഗൂഗിള്‍ പേ ഇടപാട്. ശനിയാഴ്ച രാവിലെ പ്രതി വര്‍ളിക്ക് സമീപത്തെ...
മുംബൈ: ആഡംബര വസതി വിറ്റ് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ. മുംബൈയിലെ ഓഷിവാരയിലുള്ള ആഡംബര വസതിയാണ് അദ്ദേഹം വിറ്റത്. 83 കോടി രൂപയ്ക്ക് കഴിഞ്ഞ ദിവസം...
മുംബൈ: മെഡിക്കല്‍ യോഗ്യതയില്ലാതെ വര്‍ഷങ്ങളോളം രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ പിടിയില്‍.. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാള്‍് അസ്ഥി രോഗങ്ങള്‍ക്കുള്‍പ്പെടെ പലതരം രോഗങ്ങള്‍ക്കും...
ന്യൂഡൽഹി: റോക്കറ്റിനെക്കാൾ വേഗത്തിൽ കുതിച്ച് ഉയരുകയാണ് നമ്മുടെ നാട്ടിലെ സ്വർണ വില. നിലവിൽ ഒരു പവൻ സ്വർണം വാങ്ങണം എങ്കിൽ 70,000 രൂപയോളം നൽകേണ്ട അവസ്ഥയാണ് ഉള്ളത്....
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബരാമുള്ളയിലെ സോപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ജവാൻ വീരമൃത്യുവരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ...
ഫരീദാബാദ്: വിഗ് വ്യവസായിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള മുടിശേഖരം കവർന്ന് മോഷ്ടാക്കൾ. ദൗലത്താബാദിലെ രഞ്ജിത് മണ്ഡലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് ലക്ഷം വിലമതിപ്പുളള 150...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കിടെ ജവാന് പരിക്ക്. സോപോരിലെ സലൂര ഗ്രാമത്തിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ജവാനെ സേനാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില...
കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. പ്രതി മരണം വരെ ജയിലിൽ...
കോയമ്പത്തൂര്‍ ന്മ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് വിഡിയോ...
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി തട്ടിപ്പിന് പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ് കളത്തിലിറങ്ങുന്നു. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി...
മുംബൈ: സെയ്ഫ് അലി ഖാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാരെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ...
ന്യൂഡല്‍ഹി: വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി നടനെ കുത്തിയ േകസിൽ കുറ്റം സമ്മതിച്ച് പ്രതി ഷെഫീറുൾ ഇസ്ലാം. സെയ്ഫ് അലി ഖാന്റെ വീടാണെന്ന്...
സൂറത്ത്: രാജ്യത്തെ ഏകീകരിക്കാനും ദേശീയ ഉദ്ഗ്രഥനത്തിനും ഉള്ള ഒരേയൊരു മാർഗ്ഗമാണ് ഏകീകൃത സിവിൽ കോഡെന്ന് വ്യക്തമാക്കി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഗോവയിൽ...
ന്യൂഡൽഹി:വ്യത്യസ്തമായ ഒരു മോഡൽ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 ൽ വന്ന വാഹന പ്രേമികൾ. ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി...
ഇന്ത്യയുടെ ജാവലിൻ സൂപ്പർസ്റ്റാർ ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് താൻ വിവാഹിതനായി എന്ന വാർത്ത പുറത്തുവിട്ടത്. സ്വകാര്യ ചടങ്ങുകൾ...
ദിസ്പൂർ : രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ രാഹുൽഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. ഇന്ത്യക്കെതിരെ പോരാടും എന്നുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് അസമിൽ കേസെടുത്തിരിക്കുന്നത്. ഗുവാഹത്തിയിലെ പാൻ ബസാർ...
ശ്രീനഗർ : ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ഭീകര സാന്നിധ്യം സംശയിക്കുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് സൈന്യം തിരച്ചിൽ ആരംഭിച്ചു. ബാരാമുള്ളയിലെ സോപോറിലെ ഗുജ്ജർ പത്രി മേഖലയിലാണ് സുരക്ഷാ സേന ദൗത്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies