ന്യൂഡൽഹി : പാകിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നുള്ള എല്ലാ സാധനങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചതായി വാണിജ്യ മന്ത്രാലയം...
ന്യൂഡൽഹി; പാക് അധിനിവേശ കശ്മീരിൽ ആയിരത്തിലധികം മദ്രകൾ അടച്ചുപൂട്ടിയതായും ജനങ്ങളെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റിയതായും വിവരം. മേഖലയിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്താൻ സൈന്യം പരിശീലനം...
ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലേക്കുള്ള വഴികളിൽ സ്ഥിതി ചെയ്യുന്ന മാംസ വില്പനശാലകളും മദ്യശാലകളും അടച്ചുപൂട്ടാൻ ഉത്തരവ്. രാംപഥിലെ ഒമ്പത് ഇറച്ചിക്കടകളും 13 മദ്യശാലകളും പ്രവർത്തനം സ്ഥിരമായി അവസാനിപ്പിക്കണം...
പനാജി : ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. ദാരുണമായ അപകടത്തിൽ ഏഴുപേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്....
ലഖ്‌നൗ : യുദ്ധവിമാനങ്ങൾക്ക് രാത്രി ലാൻഡിംഗ് സൗകര്യമുള്ള രാജ്യത്തെ ആദ്യ എക്സ്പ്രസ് വേ ആയ ഉത്തർപ്രദേശിലെ ഗംഗ എക്സ്പ്രസ് വേ പൂർണ്ണമായും പ്രവർത്തനസജ്ജമായി. വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഈ...
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംപ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു .മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി തുറമുഖം രാജ്യത്തിനായി...
ന്യൂഡൽഹി : ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഉള്ള ഒരു ഇൻഡോർ...
ന്യൂഡൽഹി : വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹി എൻസിആറിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം ശക്തമായ കാറ്റും നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി. നിരവധി മേഖലകളിൽ...
വാഷിംഗ്ടൺ : ഇന്ത്യയ്ക്ക് 131 മില്യൺ ഡോളറിന്റെ സൈനിക ഹാർഡ്‌വെയറുകൾ വിതരണം ചെയ്യാൻ അംഗീകാരം നൽകി യുഎസ് ഭരണകൂടം. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് മുതൽക്കൂട്ടാവുന്ന...
ന്യൂഡൽഹി : കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജനങ്ങൾക്ക് നൽകിയിരുന്ന പ്രധാന വാഗ്ദാനത്തിന്റെ കടയ്ക്കൽ തന്നെ വെട്ടിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ജാതി സെൻസസ് നടത്തും എന്ന കേന്ദ്രസർക്കാർ...
ന്യൂഡൽഹി : പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഒരാളെ പോലും വെറുതെ വിടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുറ്റവാളികൾ വിജയിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, അവർ ഗുരുതരമായി...
കൊച്ചി: ലഹരിക്കേസിന് പിന്നാലെ പുലിപ്പല്ല് കൈവശം വെച്ചന്ന കേസിൽ ജാമ്യം ലഭിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് റാപ്പർ വേടൻ. പുകവലിയും മദ്യപാനവുമാെക്കെ വലിയ പ്രശ്‌നമാണെന്ന് അറിയാമെന്ന് പറഞ്ഞ...
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്താൻ നാല് മടങ്ങ് വർദ്ധിപ്പിച്ചതായി വിവരം. പാകിസ്താൻ സായുധ സേനയിൽ...
ലക്‌നൗ: ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. ഭർത്താവ് താടി കളയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സഹോദരനൊപ്പം 25 കാരി ഒളിച്ചോടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഉത്തർപ്രദേശിലെ ഉജ്ജ്വൽ ഗാർഡൻ...
ഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ച് സുപ്രീം കോടതി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി വിമർശിച്ചു. രാജ്യം...
ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രസ്താവനകൾ നടത്തുന്ന പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യൻ ബോക്‌സിംഗ് താരം ഗൗരവ് ബിധൂരി. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യൻ സൈനികരുടെ...
യുവതലമുറയ്ക്ക് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്കാരത്തേയുംകുറിച്ച് അറിയില്ലെന്ന് രജനീകാന്ത്. പാശ്ചാത്യർ ഇന്ത്യൻ സംസ്കാരത്തിൽ സമാധാനം കണ്ടെത്തുന്നതായും താരം കൂട്ടിച്ചേർത്തു . ഈ മൊബൈൽ ഫോൺ യുഗത്തിൽ, യുവതലമുറയ്ക്കും...
ശ്രീനഗർ: പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്‌നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാകിസ്താന്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ്...
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ സഹായം തേടി നെട്ടോട്ടം ഓടി പാകിസ്താൻ. അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് രാജ്യം ഇപ്പോൾ. സംഘർഷസ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി...
ദിവസം മുഴുവൻ ആയുധധാരികളായ പരിശീലനം ലഭിച്ച സൈനികരുടെ സുരക്ഷയും മേൽനോട്ടവും. ജോലിക്ക് സർക്കാർ നിയോഗിച്ച ആളുകൾ. ഒരാവശ്യത്തിനും വീടിന് പുറത്തേക്ക് പോകേണ്ട സാഹചര്യം ഇല്ല. പ്രാർത്ഥിക്കാൻ വീടിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies