പ്രയാഗ്രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. കുടുംബത്തോടൊപ്പമാണ് എസ്. സോമനാഥ് മഹാകുംഭമേളയിൽ പങ്കെടുത്തത്. ഇന്ന് പ്രയഗ്‌രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം...
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതി പകര്‍ന്ന കരുത്തില്‍ ഒരു ചരിത്രനേട്ടമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്...
ഗാന്ധിനഗർ : ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപിയുടെ മിന്നുന്ന വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു. 2027-ൽ...
പണ്ട് മുതൽക്കേ കരുതൽ സ്വത്തായി വ്യക്തികൾ മുതൽ രാജ്യങ്ങൾ വര കണക്കാക്കുന്ന ഒന്നാണ് സ്വർണം. സ്വർണ കരുതൽ നിക്ഷേപത്തിൽ ആദ്യ പത്തിലുള്ള രാജ്യമാണ് ഇന്ത്യ. വൻതോതിൽ സ്വർണശേഖരമാണ്...
ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യുപിഎസ് 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് (എന്‍പിഎസ്) പകരമായി ആരംഭിച്ച ഈ പദ്ധതി...
ന്യൂഡൽഹി: ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പുതിയ തലത്തിലേക്ക്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായത്. ഉഭയകക്ഷി...
ഹൈദരാബാദ് : തെലങ്കാനയിലെ മുസ്ലിം ജീവനക്കാർക്ക് റംസാൻ മാസത്തിൽ വൈകുന്നേരം 4 മണി വരെ മാത്രം ജോലി മതിയെന്ന ഉത്തരവിനെതിരെ രൂക്ഷ വിമർശനം. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരാണ്...
നിങ്ങള്‍ അക്കൗണ്ട് എടുത്തിട്ടില്ലാത്തതോ അതോ യാതൊരുതരത്തിലും ഒരു ഇടപാടുകളും നടത്തിയിട്ടില്ലാത്തതുമായ ബാങ്കുകളില്‍ നിന്നും പെട്ടന്ന് ഒരു ദിവസം ഏതോ ഒരു അക്കൗണ്ടിന്റെ വിവരങ്ങള്‍ നിങ്ങളുടെ ഫോണിയിലേക്ക്...
ലക്‌നൗ: പ്രയാഗ് രാജിൽ അതിഗംഭീരമായി തുടർന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയെ അധിക്ഷേപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി. പ്രയാഗ്രാജിലേത് മൃത്യു കുംഭം അതായത് മരണത്തിന്റെ കുംഭം...
ന്യൂഡൽഹി: ശശി തരൂരിന്റെ ലേഖന വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശശി തരൂരിനെ വിളിപ്പിച്ചു. ഉടനെ സോണിയാ...
പ്രതിസന്ധികളുടെ ചുഴികളിലകപ്പെടുമ്പോൾ ഇനി നമ്മൾ എന്ത് ചെയ്യും? എന്ന് കൈലമലർത്തി അന്തിച്ചുനിൽക്കുന്ന, വിദേശരാജ്യങ്ങളുടെ പടിവാതിൽക്കൽ ചെന്ന് സഹായത്തിനായി മുട്ടുന്ന , ആ കാലം കഴിഞ്ഞിരിക്കുന്നു. ഇത് നവഭാരതമാണ്....
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് ഛാവ . സിനിമ ബോളിവുഡിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
സ്വന്തം മക്കളെ പോലെ വളര്‍ത്തുമൃഗങ്ങളെ കണക്കാക്കുന്നവര്‍ ധാരാളമുണ്ട്. തങ്ങളുടെ ഓമനകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരെ വീണ്ടെടുക്കാന്‍ ഈ യജമാനന്മാര്‍ ഏതറ്റം വരെയും പോകും. ഇതാ അതുപോലെ ഒരു...
ന്യൂഡൽഹി : യൂട്യൂബിലെ അശ്ശീലം നിറഞ്ഞ ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഓൺലൈൻ പ്ലാറ്റുഫോമുകളിലെ നിയന്ത്രണമില്ലായ്മ യൂട്യൂബർമാർ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബിൽ സംപ്രേഷണം...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചേരി നിവാസികൾക്കും ക്ഷണം. ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ 250 ചേരി ക്ലസ്റ്ററുകളിലുള്ളവരെ ബിജെപി ക്ഷണിച്ചതായാണ് വിവരം. വിവിധ...
ന്യൂഡൽഹി: കയ്യിൽ കൈക്കുഞ്ഞുമായി പട്രോളിംഗ് നടത്തുന്ന ആർപിഎഫ് ഓഫീസറുടെ വീഡിയോ വൈറൽ. ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. കോൺസ്റ്റബിളായ...
ഡിജിറ്റല്‍ ടോള്‍ പേയ്മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും പേയ്മെന്റ് തര്‍ക്കങ്ങള്‍ കാരണം ടോള്‍ ഗേറ്റുകളിലെ നീണ്ട ക്യൂകള്‍ കുറയ്ക്കുന്നതിനുമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുതിയ...
ജയ്പൂർ: വർഷങ്ങളായി ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണ് നമ്മുടെ ഫാഷൻ സെൻസ്. സ്ത്രീകളും പുരുഷൻമാരും എന്നും ഒരുപോലെ, ഇക്കാര്യത്തിൽ വളരെയധികം, ബോധവാന്മാരാണ്. അതിനാൽ തന്നെ ആദ്യ...
മുംബൈ: ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം പകരുന്ന നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഫ്രീ ലുക്ക് പീരീഡ് ഉയര്‍ത്താന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളോട്...
കെജിഎഫ് എന്ന ചിത്രത്തിലൂടെ ഏവരും ഏറ്റെടുത്ത ഒരു ഡയലോഗാണ് 'പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല' എന്നത്. ഇപ്പോൾ ഈ ഡയലോഗിന് കൂടുതൽ ശക്തി പകരുന്ന ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies