കൊൽക്കത്ത : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള സമരം അടുത്ത ഘട്ടത്തിലേക്ക്. ജൂനിയർ ഡോക്ടർമാർ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. പശ്ചിമ...
ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രാമവാസികളുടെ മാസങ്ങൾ നീണ്ടു നിന്ന ഭീതിക്ക് ഒടുവിൽ അവസാനമായി. മനുഷ്യരുടെയും കന്നുകാലികളുടെയും ജീവന് ഭീഷണിയായിരുന്ന ആറാമത്തെ ചെന്നായയെയും ഗ്രാമവാസികൾ ചേർന്ന് കൊന്നു. അവസാനത്തെ ചെന്നായയെ...
മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് കത്രീന കൈഫ്. 40 കളിലാണെങ്കിലും ഡാൽസിലും അഭിനയത്തിലും കത്രീന കൈഫിന് സ്വന്തമായ ആരെയും ആകർഷിക്കുന്ന ശൈലിയുണ്ട്. ഹിന്ദിയിൽ കൂടാതെ തലുങ്കിലും മലയാളത്തിലും താരം...
ബംഗളൂരു: ബംഗളൂരു നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് നിന്നും നിര്‍ദേശങ്ങള്‍ തേടുകയാണ് മെട്രോ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന്...
പശ്ചിമേഷ്യയില്‍ യുദ്ധസമാനസാഹചര്യം നിലനില്‍ക്കെ സ്വകാര്യ ബസിന് 'ഇസ്രായേല്‍ ട്രാവല്‍സ്' എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ വിമര്‍ശനം. മംഗളൂരുവിലെ മൂഡബിദ്രി - കിന്നിഗോളി - കട്ടീല്‍...
ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ആഗസ്റ്റ് മാസത്തിൽ ബിഎസ്എൻഎല്ലിലേക്ക് വന്ന ഉപഭോക്താക്കളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ഹൈദരാബാദ് സർക്കിളിൽ ബിഎസ്എൻഎല്ലിന് ലഭിച്ചത് ഒരു ലക്ഷ്യത്തിലധികം...
ന്യൂഡൽഹി : റഷ്യയിലെയും യുക്രൈയ്നിലെയും ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകൾ ആശയവിനിമയ പ്രക്രിയയുടെ തുടക്കമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . രണ്ട്...
ന്യൂഡൽഹി: സിനിമാ കൊറിയോഗ്രാഫർ ഷെയ്ഖ് ജാനി ബാഷയെന്ന ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി. പോക്‌സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പുരസ്‌കാരം റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്....
ന്യൂഡൽഹി: സ്വയംപര്യാപ്തയുടെ ചിറകിലേറി പ്രതിരോധ കുതിപ്പ് തുടർന്ന് ഭാരതം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമപ്രതിരോധ സംവിധാനം പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ...
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മുവിൽ ബിജെപിയ്ക്ക് മേൽക്കൈ പ്രഖ്യാപിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. പ്രമുഖ ദേശീയ മാദ്ധ്യമയായ ഇന്ത്യ ടുഡേ- സി വോട്ടർ എക്‌സിറ്റ്...
ന്യൂഡല്‍ഹി: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വിദഗ്ധമായ ആക്രമണത്തിന് സമാനമായി ഇന്ത്യന്‍ വ്യോമസേനയും ഓപ്പറേഷന്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി വ്യോമസേനാ മേധാവി എയര്‍...
ന്യൂഡൽഹി: ഡൽഹിയിൽ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനും ആ പണം തിരഞ്ഞെടുപ്പ്...
ചെന്നൈ; ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് ശ്രുതി ഹാസൻ. നടിയായും ഗായികയായും താരം ഒരുപോലെ തിളങ്ങുന്നു. തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസന്റെ മകൾ കൂടിയാണ് ശ്രുതി...
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര്‍ തകരാറിലായത് മൂലം വലഞ്ഞ് യാത്രക്കാര്‍. സോഫ്റ്റ് വെയറിലുണ്ടായ പ്രശ്‌നം മൂലം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലാവുകയായിരുന്നു. ഇതുമൂലം യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ...
ന്യൂഡൽഹി;ഇന്ത്യയുടെ വിദേശനാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർകടന്നതിന് പിന്നാലെ പാകിസ്താനെ ട്രോളി സോഷ്യൽമീഡിയ. വിദേശ നാണ്യശേഖരത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യെയെയും 79 ാം സ്ഥാനത്ത് നിൽക്കുന്ന...
മുഗൾ ആധിപത്യത്തെ ശക്തമായി ചെറുത്ത വനിതാരത്‌നങ്ങളിൽ പ്രധാനിയാണ് റാണി ദുർഗാവതി. മാതൃരാജ്യത്തെയും ആത്മാഭിമാനത്തെയും സംരക്ഷിക്കാനായി സ്വജീവൻ ത്യാഗം ചെയ്ത ദുർഗാവതിയുടെ ധീര- വീര കഥകൾ ഇന്നും ഉത്തർപ്രദേശിന്റെ...
ന്യൂഡൽഹി; അഭിമാനനേട്ടത്തിൽ ഇന്ത്യ. രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയെ കടത്തിവെട്ടിയാണ് ഇന്ത്യയുടെ...
ന്യൂഡൽഹി : അയൽരാജ്യത്തിലേക്കുള്ള സന്ദർശനം ഇന്ത്യ- പാക് ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബഹുരാഷട്ര പരിപാടിക്ക് പങ്കെടുക്കാൻ മാത്രമാണ് താൻ...
ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പൊതുജലവിതരണ സംവിധാനത്തിൽ നിന്നുള്ള മലിനജലം കുടിച്ച് 500ലേറെ പേർക്ക് രോഗബാധ. ഉഡുപ്പി ജില്ലയിലെ ഉപ്പുണ്ടയിലെ പൊതു ടാങ്കിൽ നിന്ന് വിതരണം ചെയ്ത...
ഛണ്ഡീഗഡ് : ഹരിയാന നിമയസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നുമണിവരെയുള്ള കണക്കുകൾ പ്രകാരം 49.1 ശതമാനമാണ് പോളിംഗ് ശതമാനം . 90 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 2...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies