ന്യൂഡൽഹി: ബിജെപി എം പി ഭർതൃഹരി മഹ്താബിനെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമ്മു. പതിനെട്ടാം ലോക്സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ...
ശ്രീനഗർ : ചെനാബ് റെയിൽ പാലത്തിലൂടെ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമാണ് ജമ്മുവിൽ സ്ഥിതി ചെയ്യുന്ന ചെനാബ്...
ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കാനോ ഉപേക്ഷിക്കാനോ ഉള്ള തീരുമാനം കേന്ദ്ര സർക്കാർ ഒരു കാരണവശാലും കൈക്കൊള്ളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ഭാവിയുടെ...
ശ്രീനഗർ: ദ്വിദിന ജമ്മു കശ്മീർ സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, 1500 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര യോഗദിന പരിപാടികളിൽ...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവും മുൻ മന്ത്രി ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണവുമായി ബിഹാർ...
ന്യൂഡൽഹി : ചെറിയ ആഭ്യന്തര വ്യോമയാന വിപണിയായിരുന്നു ഇന്ത്യയുടേത്. ആഭ്യന്തര എയർലൈൻ വിപണിയിൽ അന്നത്തെ നമ്മുടെ സ്ഥാനം അഞ്ചാമതായിരുന്നു. എന്നാലിന്ന്, പത്ത് വർഷങ്ങൾക്കിപ്പുറം നരേന്ദ്ര മോദി സർക്കാരിന്റ...
ന്യൂഡൽഹി :ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്തോനേഷ്യൻ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺകോളിലൂടെയാണ് ഇരുവരും...
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാവിഷയം. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ഓരോ ചടങ്ങുകളും ഏറെ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊടും ചൂട് മൂലം കഴിഞ്ഞ എട്ട് ദിവസത്തിനിടെ മരിച്ചത് 192 ഭവനരഹിതർ. എൻജിഒ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്പ്‌മെന്റിന്റെ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ...
ന്യൂഡൽഹി :മുൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ അന്തരിച്ചു. വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് മരണപ്പെട്ടത്. രാവിലെയാണ് സംഭവം. ബംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്‌ളാറ്റിലെ നാലാം നിലയിൽ...
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം നേരിടാൻ സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആശുപത്രികളിൽ പ്രത്യേക യൂണിറ്റ്...
ശ്രീനഗർ: രണ്ട് ദിവസത്തെ സന്ദർനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെത്തും. നാളെ ശ്രീനഗറിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും....
ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ന് ദ്രൗപതി മുർമുവിന്റെ 66 -ാം ജന്മദിനമാണ്. ഭാരതീയ ജനതാ പാർട്ടിയുടെ...
ചെന്നെ: തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. നൂറിലധികം പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 12ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ...
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജ മദ്യം കഴിച്ച് 25 പേർ മരിച്ചു. 74 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ കള്ളകുറിച്ചി ജില്ലയിൽ ആണ് സംഭവം. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നതായി...
ന്യൂഡല്‍ഹി: മുടിയും താടിയും ഡൈ ചെയ്ത് വൃദ്ധന്റെ വേഷത്തിൽ എത്തിയ യുവാവ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടിയില്‍. കാരനായ യുവാവിനെ കാനഡയിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്....
മുംബൈ: ശിവസേന സ്ഥാപക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തിയെന്ന്...
ന്യൂഡൽഹി : ഹെർഷീസ് ബ്രാൻഡിന്റെ ചോക്ലേറ്റ് സിറപ്പിനുള്ളിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്....
ന്യൂഡൽഹി: ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ നിലവാര ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച 9 തുറമുഖങ്ങളിൽ 4 എണ്ണവും അദാനി ഗ്രൂപ്പിന്റേത്. 100 തുറമുഖങ്ങൾ ഉൾപ്പെടുന്ന...
ഇടുക്കി: നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies