മുംബൈ; കാമുകനൊപ്പം പോകാനായി രണ്ട് മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതൾ പോൾ ആണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികൾ...
ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിന് പിന്നെയും തിരിച്ചടി. അഭിഭാഷകനെ കാണാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. വിചാരണ കോടതിയാണ് ഹർജി തള്ളിയത്. ആഴ്ചയിൽ രണ്ട്...
ഡെറാഡൂൺ: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. വോട്ടവകാശത്തിന്റെ പ്രധാന്യം മനസിലാക്കി വോട്ട് രേഖപ്പെടുത്താനായി പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടികളും മുറപോലെ നടക്കുന്നുണ്ട്. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കുന്നവർക്ക്...
റായ്പൂർ : ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുർഗ് ജില്ലയിലെ കുംഹാരിയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്....
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായിരിക്കുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചാണ്...
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആർക്കെങ്കിലും ലോകത്തിന്റെ ഭാവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു. നിങ്ങൾക്ക് ഭാവി...
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും...
ജോർഹട്ട്: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന അവരുടെ നാട്ടിൽ പേര് മാറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്....
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വലിയ തിരിച്ചടിക്ക് ശേഷം, ഇനി സുപ്രീം കോടതിയിൽ കാണാം എന്ന് നയം വ്യക്തമാക്കി ആം ആദ്മി പാർട്ടി. ശക്തമായ തെളിവുകൾ...
ന്യൂഡൽഹി: ബിജെപിയുടെ മഥുര എംപിയായ ഹേമമാലിനിക്കെതിരെ നടത്തിയ പരാമർശത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. അമാന്യവും അശ്ലീലവും...
ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന പാകിസ്താൻ പൗരന്മാരായ തീവ്രവാദികളെ അവരുടെ നാട്ടിൽ വച്ച് ഇന്ത്യ കൊലപ്പെടുത്തിയ വിഷയത്തിൽ ഞങ്ങൾ ഇടപെടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ്...
ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ ചോർത്തിയ സംഭവത്തിൽ പ്രതികരിച്ച് ബോട്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരത്തിന്റെ...
ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. ഇഡിയുടെ അന്വേഷണത്തിൽ കൃത്യമായ...
ന്യൂഡൽഹി: പ്രതിരോധശക്തി കൂടുതൽ ഉറപ്പിച്ച് ഇന്ത്യ. റഷ്യയിൽ നിന്ന് പുതുതായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 24 ഇഗ്ല-എസ് പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ്(എംഎഎൻപിഎഡിഎസ്)...
റായ്പൂർ: രാമഭക്തരുടെ രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം. 21 വർഷങ്ങളായി പൂട്ടിക്കിടന്ന രാമക്ഷേത്രം തുറന്നു. വർഷങ്ങൾക്ക് മുൻപ് കമ്യൂണിസ്റ്റ് ഭീകരർ പൂട്ടിയ ചത്തീസ്ഗഡിലെ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ...
ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബി.ആർ.എസ്. നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 23 വരെയാണ് നീട്ടിയിരിക്കുന്നത്. ഡൽഹി റോസ്...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ. ചെന്നൈയിൽ റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം തമിഴ്‌നാട്ടിൽ എത്തുന്നത്. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന...
ഭോപ്പാൽ; രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഇന്ധം തീർന്നതിനെ തുടർന്ന് തുടർയാത്ര മുടങ്ങിയതായി വിവരം. ഇന്ധം തീർന്നതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിൽ തന്നെ തുടരുകയായിരുന്നു രാഹുലും കൂട്ടരും....
ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയങ്ക വാദ്രയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. നെഹ്രു കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ...
ന്യൂഡൽഹി; അഭ്യൂഹങ്ങൾക്കിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹമുണ്ടെന്നും കുടുംബത്തിന്റെ അനുവാദത്തോടെ അത് സാധ്യമാക്കുമെന്നും വാദ്ര പറഞ്ഞു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies