India

ഹൃദയാഘാതം; ഈറോഡ് എംപി അന്തരിച്ചു; മരണം വിഷം കഴിച്ച് ചികിത്സയിലിരിക്കേ

ഹൃദയാഘാതം; ഈറോഡ് എംപി അന്തരിച്ചു; മരണം വിഷം കഴിച്ച് ചികിത്സയിലിരിക്കേ

ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ...

മഹാരാഷ്ട്രയിൽ അംഗബലം ഉയർത്തി ബിജെപി; നവനീത് റാണ പാർട്ടിയിൽ ചേർന്നു

മഹാരാഷ്ട്രയിൽ അംഗബലം ഉയർത്തി ബിജെപി; നവനീത് റാണ പാർട്ടിയിൽ ചേർന്നു

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും അംഗബലം ഉയർത്തി ബിജെപി. സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവനീത് റാണ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും....

കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള പൊതുതാത്പര്യ ഹർജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും

കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കം ചെയ്യുവാനുള്ള പൊതുതാത്പര്യ ഹർജിയിൽ ഡൽഹി കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ്...

മകളെ രക്ഷിക്കാൻ തീവ്രവാദികളെ വിട്ടുകൊടുത്ത രാജ്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് മോദിയും ബി ജെ പി യും – മേജർ രവി

മകളെ രക്ഷിക്കാൻ തീവ്രവാദികളെ വിട്ടുകൊടുത്ത രാജ്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് മോദിയും ബി ജെ പി യും – മേജർ രവി

കൊല്ലം: രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും...

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ഉടനെയൊന്നും വിട്ടയക്കാൻ പറ്റില്ല ;ഡൽഹി മദ്യനയ കേസിൽ കേജ്രിവാളിന് ഇടക്കാലാശ്വാസമില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ അറസ്റ്റ് ചോദ്യംചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിൽ ഉന്നയിച്ച ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന് അനുകൂലമായി...

വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു ; ഒഴിവായത് വൻ ദുരന്തം

വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു ; ഒഴിവായത് വൻ ദുരന്തം

കൊൽക്കത്ത: വിമാനത്താവളത്തിൽ വച്ച് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ - എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് ഉരസിയത്. തലനാരിഴയ്ക്കാണ്...

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എം എൽ എ മാരും രണ്ട് എം ൽ സി മാരും

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എം എൽ എ മാരും രണ്ട് എം ൽ സി മാരും

ബെംഗളൂരു: കോലാർ ലോക് സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയിലേക്ക്പോയി കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ . മുൻ കേന്ദ്ര മന്ത്രിയും കർണാടക ഭക്ഷ്യ വകുപ്പ്...

അഴിമതിക്കാരിൽ നിന്ന് ഇഡി കണ്ടുകെട്ടിയ പണം പാവപ്പെട്ടവരുടെ കൈകളിലേക്കെത്തിക്കും ; ഉറപ്പ് നൽകി പ്രധാനമന്ത്രി

അഴിമതിക്കാരിൽ നിന്ന് ഇഡി കണ്ടുകെട്ടിയ പണം പാവപ്പെട്ടവരുടെ കൈകളിലേക്കെത്തിക്കും ; ഉറപ്പ് നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ പാവപ്പെട്ടവരിൽ നിന്ന് അഴിമതിക്കാർ പിടിച്ചെടുത്ത പണം അവരുടെ കൈകളിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇഡി പിടിച്ചെടുത്ത 3000 കോടി...

ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി; പഞ്ചാബിൽ പാർട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു

ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി; പഞ്ചാബിൽ പാർട്ടിയുടെ ഏക എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു

ചത്തീസ്ഖഡ്: പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. പഞ്ചാബിലെ ഏക ആം ആദ്മി എംപിയും എംഎൽഎയും ബിജെപിയിൽ ചേർന്നു. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു,...

ഇഡി റെയ്ഡിൽ കണ്ടെതിയത് രണ്ടരകോടി രൂപ; വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ

ഇഡി റെയ്ഡിൽ കണ്ടെതിയത് രണ്ടരകോടി രൂപ; വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ

ന്യൂഡൽഹി: കണക്കിൽപ്പെട്ടാത്ത 2.54 കോടി രൂപ ഇഡി പിടിക്കൂടി. വാഷിംഗ് മെഷീനിള്ളിൽ ഒള്ളിപ്പിച്ച നിലയിലാണ് അധികൃതർ പണം കണ്ടെത്തിയത്. സിംഗപ്പൂരിലെ ഗാലക്സി ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ്, ഹൊറൈസൺ...

ചോദ്യത്തിന് കോഴ; തൃണമൂൽ മുൻ എംപി മെഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ പരിശോധന

അനധികൃത വിദേശ പണം; മഹുവ മൊയ്ത്രക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇത് മൂന്നാം തവണയാണ് ചോദ്യം...

മഹാരാഷ്ട്രയിൽ വൻ പ്രതിസന്ധി; ശിവസേനയോട് ഇടഞ്ഞ് കോൺഗ്രസ്; സഖ്യം പുനരാലോചിക്കണം എന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

മഹാരാഷ്ട്രയിൽ വൻ പ്രതിസന്ധി; ശിവസേനയോട് ഇടഞ്ഞ് കോൺഗ്രസ്; സഖ്യം പുനരാലോചിക്കണം എന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം

മുംബൈ: മുംബൈ നോർത്ത് വെസ്റ്റ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള അമോൽ കീർത്തികറിനെ ഉൾപ്പെടുത്തി ശിവസേന (യുബിടി) മഹാരാഷ്ട്രയിലെ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിൽ കടുത്ത അമർഷവുമായി...

കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബുധനാഴ്ച പത്രിക സമർപ്പിച്ചു. ബുധനാഴ്ച അരുൾമിഗു കോനിയമ്മൻ...

സംഘത്തിന്റെ നൂറാം വാർഷികത്തിൽ സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള പരിപാടികൾക്ക് തുടക്കമിടും – സർ കാര്യവാഹക്

സംഘത്തിന്റെ നൂറാം വാർഷികത്തിൽ സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള പരിപാടികൾക്ക് തുടക്കമിടും – സർ കാര്യവാഹക്

നാഗ്പൂർ: 2025 ൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ , സമൂഹത്തെ 5 തലത്തിൽ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുമെന്ന്...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് കമ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറ് ഭീകരരെയാണ് വധിച്ചത്. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഭീകര...

ദേശസ്‌നേഹിയാണ് കെജ്രിവാൾ; അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കൂ; ഭർത്താവിനെ ന്യായീകരിച്ച് സുനിത കെജ്രിവാൾ

ദേശസ്‌നേഹിയാണ് കെജ്രിവാൾ; അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കൂ; ഭർത്താവിനെ ന്യായീകരിച്ച് സുനിത കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ച് വീണ്ടും ന്യായീകരണവുമായി ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. ഇന്നലെ...

ഹുക്ക ബാറിൽ റെയ്ഡ്; ബിഗ്‌ബോസ് വിജയി അറസ്റ്റിൽ

ഹുക്ക ബാറിൽ റെയ്ഡ്; ബിഗ്‌ബോസ് വിജയി അറസ്റ്റിൽ

മുംബൈ: ഹുക്ക ബാറിൽ നടന്ന റെയ്ഡിൽ ബിഗ്‌ബോസ് വിജയി പോലീസ് കസ്റ്റഡിയിൽ. ഹിന്ദി ബിഗ്‌ബോസ് പതിനേഴാം സീസണിലെ വിജയി ആയിരുന്ന മുനവ്വർ ഫറൂഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുനവ്വർ...

നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം

നിങ്ങളുടെ സമയോജിതമായ ഇടപെടൽ…; കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്ക് നന്ദി പറഞ്ഞ് ബൈഡൻ; രക്ഷാപ്രവർത്തകർക്കും അഭിനന്ദനം

ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ...

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അത് തിരിച്ചു പിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമായിരിക്കണം – അമിത് ഷാ

ജനാധിപത്യം ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റും ; ജമ്മുവിൽ അഫ്‌സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ: അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിനുള്ള പ്രത്യേക അധികാരം പിൻവലിക്കുന്നത് ആലോചനയിലാണ് എന്ന് അദ്ദേഹം...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതികൾ ചെന്നൈയിൽ എത്തി; നഗരത്തിൽ എൻഐഎ പരിശോധന

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതികൾ ചെന്നൈയിൽ എത്തി; നഗരത്തിൽ എൻഐഎ പരിശോധന

ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന. നഗരത്തിലെ മൂന്നിടങ്ങളിലാണ് രാവിലെ മുതൽ എൻഐഎ സംഘം പരിശോധന നടത്തുന്നത്. സ്‌ഫോടന കേസുമായി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist