India

സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു: എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചു: എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അ‌പകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ്...

തീവ്രവാദ ബന്ധം; ജമ്മു കശ്മീരിൽ ഡോക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തീവ്രവാദ ബന്ധം; ജമ്മു കശ്മീരിൽ ഡോക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ദേശീയ സുരക്ഷ മുൻനിർത്തിയുള്ള വകുപ്പുകൾ പ്രകാരമാണ് നടപടി. ഡോക്ടർ, പോലീസ് കോൺസ്റ്റബിൾ,...

ജോലി വാഗ്ദാനം ചെയ്ത് മതംമാറ്റാൻ ശ്രമം; പ്രതിഷേധിച്ച പ്രദേശവാസിയെ മർദ്ദിച്ച് അവശനാക്കി; യുപിയിൽ 10 അംഗ മിഷണറി സംഘം അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് മതംമാറ്റാൻ ശ്രമം; പ്രതിഷേധിച്ച പ്രദേശവാസിയെ മർദ്ദിച്ച് അവശനാക്കി; യുപിയിൽ 10 അംഗ മിഷണറി സംഘം അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന സംഘത്തെ തകർത്ത് പോലീസ്. മിഷണറി സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ഐഎസ്‌ഐയുമായി ബന്ധം; പഞ്ചാബിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ചണ്ഡീഗഡ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. മൂന്നംഗ ഭീകര സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും സുംഗ്രൂർ ജയിലിൽ ആണെന്ന്...

കനത്ത മഴ; തമിഴ്നാട്ടില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്; കുളങ്ങളും തോടുകളും നിറഞ്ഞ് ഒഴുകുന്നു

കനത്ത മഴ; തമിഴ്നാട്ടില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ട്; കുളങ്ങളും തോടുകളും നിറഞ്ഞ് ഒഴുകുന്നു

തമിഴ്‌നാട്: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ പ്രദേശങ്ങളിലും വെള്ളക്കെട്ട് . മണിക്കൂറോളം പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഈറോഡ്...

‘ആർക്കും എന്നെ തടയാൻ കഴിയില്ല’: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി അക്ബറുദ്ദീൻ ഒവൈസി

‘ആർക്കും എന്നെ തടയാൻ കഴിയില്ല’: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി അക്ബറുദ്ദീൻ ഒവൈസി

തെലങ്കാന: പോലീസുകാരനെതിരെ പരസ്യ ഭീഷണിയുമായി എഐഎംഐഎം നേതാവും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹൈദരാബാദിലെ ലളിതാബാഗിൽ നടന്ന പ്രചരണ പരിപാടിയിക്കിടെയായിരുന്നു സംഭവം....

ദേശീയ ഗാനത്തെ അവഹേളിച്ചു; ചോദ്യം ചെയ്തവരെ ഭ്രാന്താണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു;മൻസൂർ അലിഖാനെതിരെ പ്രതിഷേധം

ദേശീയ ഗാനത്തെ അവഹേളിച്ചു; ചോദ്യം ചെയ്തവരെ ഭ്രാന്താണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു;മൻസൂർ അലിഖാനെതിരെ പ്രതിഷേധം

ചെന്നൈ: ദേശീയ ഗാനത്തെ അപമാനിച്ച് തമിഴ് നടൻ മൻസൂർ അലിഖാൻ. സംഭവത്തിൽ നടനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നടി തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കെയാണ്...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അ‌രമണിക്കൂർ ​കോടതിയിൽ ​വൈകിയെത്തി; പോലീസുകാർക്ക് പുല്ല് വെട്ടാൻ ശിക്ഷ നൽകി ജഡ്ജി

ഔറംഗാബാദ്: കോടതിയിൽ അ‌ര മണിക്കൂർ ​വൈകിയെത്തിയ പോലീസുകാർക്ക് ശിക്ഷ നൽകി ജഡ്ജി. ഇരു പോലീസുകാരോടും പുല്ല് വെട്ടണമെന്നാണ് ​മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ മന്‍വാത് പോലീസ്...

മഴ രക്ഷയായി; ഡല്‍ഹിയില്‍ വായുമലിനീകരണ തോത് പകുതിയോളം കുറഞ്ഞതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം;മിക്കയിടത്തും എക്യുഐ 400 ന് മുകളില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. വളരെ മോശമായ നിലയില്‍ നിന്ന് 'ഗുരുതരമായ' വിഭാഗത്തിലേക്ക് വായു ഗുണ നിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തി. അടുത്ത...

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

ജി20 വെര്‍ച്ചല്‍ ഉച്ചകോടി; നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും; പുടിന്‍ പങ്കെടുക്കും; ഡല്‍ഹി പ്രഖ്യാപനങ്ങളുടെ തുടര്‍ നടപടികളും ചര്‍ച്ചയാകും

ന്യൂഡല്‍ഹി: ജി20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്...

‘ ബലാത്സംഗ രംഗം ലഭിക്കാത്തതിൽ നിരാശ’;  നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം; മൻസൂർ അലിഖാനെതിരെ പോലീസ് കേസ്

‘ ബലാത്സംഗ രംഗം ലഭിക്കാത്തതിൽ നിരാശ’; നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം; മൻസൂർ അലിഖാനെതിരെ പോലീസ് കേസ്

ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ പോലീസ് കേസ്. നടി തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിലാണ് നടപടി. നുങ്കംപാക്കം പോലീസാണ് നടനെതിരെ കേസ് എടുത്തിട്ടുള്‌ലത്. സംഭവം വിവാദമായതിന്...

താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴന്നു; കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച്ച;

താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴന്നു; കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച്ച;

ശ്രീനഗർ: കശ്മീരിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുന്നതിനെ തുടർന്ന് കശ്മീരിൽ കനത്ത മൂടൽ മഞ്ഞ് അ‌നുഭവപ്പെട്ടു. മൂടൽമഞ്ഞ് റോഡുകളിൽ കാഴ്ച്ചയെ മറച്ചിട്ടുണ്ട്. കനത്ത മഞ്ഞ് പ്രദേശ​ത്തെ ബിസിനസുകൾക്കും...

ഉത്തരാഖണ്ഡ് ടണൽ അപകടം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

ഉത്തരാഖണ്ഡ് ടണൽ അപകടം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ടണലിൽ തുടരുന്ന രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ഫോണിൽ ബന്ധപ്പെട്ടാണ് അദ്ദേഹം വിവരങ്ങൾ ആരാഞ്ഞത്. തുടർച്ചയായ...

സിൽക്യാര ടണൽ അ‌പകടം; വെർട്ടിക്കൽ ഡ്രില്ലിംഗിനായി സ്ഥലം കണ്ടെത്തി

സിൽക്യാര ടണൽ അ‌പകടം; വെർട്ടിക്കൽ ഡ്രില്ലിംഗിനായി സ്ഥലം കണ്ടെത്തി

ഡെറാഡൂൺ: ഉത്തരകാശിയിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അ‌വശിഷ്ടങ്ങൾക്കിടയിൽ വെർട്ടിക്കൽ ഡ്രില്ലിംഗ് നടത്താനുള്ള സ്ഥലം കണ്ടെത്തി. എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ്...

കരിപ്പൂര്‍ വിമാന ദുരന്തം പൈലറ്റിന്‍റെ പിഴവെന്ന റിപ്പോര്‍ട്ട് വന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനവ് ; നവംബർ 19ന് മാത്രം യാത്ര ചെയ്തത് നാലര ലക്ഷത്തിലേറെ പേർ

ന്യൂഡൽഹി : ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നവംബർ 19 ഞായറാഴ്ചയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ...

അഴിമതി, സ്വജനപക്ഷപാതം, പ്രീണനം; കോൺഗ്രസിന്റെ ഒരു ബ്ലാക്ക് മാജിക്കും രാജസ്ഥാനിൽ വിലപോവില്ല; കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് മോദി 

അഴിമതി, സ്വജനപക്ഷപാതം, പ്രീണനം; കോൺഗ്രസിന്റെ ഒരു ബ്ലാക്ക് മാജിക്കും രാജസ്ഥാനിൽ വിലപോവില്ല; കോൺഗ്രസ്സിനെതിരെ ആഞ്ഞടിച്ച് മോദി 

  ജയ്പൂർ: രാജസ്ഥാൻ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജസ്ഥാനിലെ ബാരൻ ജില്ലയിൽ  നടന്ന പൊതുയോഗത്തിലാണ് കോൺഗ്രസ് അഴിമതിയുടെ പ്രതീകമാണെന്ന് മോദി...

ഇന്ത്യക്കെതിരായ ആദ്യ പരിമിത ഓവർ പരമ്പരയ്ക്കൊരുങ്ങി അഫ്ഗാനിസ്ഥാൻ ; ജനുവരിയിൽ ടീം ഇന്ത്യയിലേക്ക്

ഇന്ത്യക്കെതിരായ ആദ്യ പരിമിത ഓവർ പരമ്പരയ്ക്കൊരുങ്ങി അഫ്ഗാനിസ്ഥാൻ ; ജനുവരിയിൽ ടീം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഏകദിന ലോകകപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപേ അടുത്ത ക്രിക്കറ്റ് സീസൺ സജീവമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നവംബർ 23ന് ഏകദിന ലോക ചാമ്പ്യന്മാർക്കെതിരെ സ്വന്തം നാട്ടിൽ...

ഡോ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചത്   പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം; യോഗി ആദിത്യനാഥ്

‘സേഫ് സിറ്റി’; കോച്ചിംഗ് സ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുപി സർക്കാർ; വൈകുന്നേരത്തെ ക്ലാസുകൾ നിരോധിച്ചു

ലഖ്‌നൗ: 'സേഫ് സിറ്റി' പദ്ധതിയുടെ ഭാഗമായി, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുപി സർക്കാർ. ഇതിന്റെ ഭാഗമായി നഗരത്തിലെ കോച്ചിംഗ് സ്ഥാപനങ്ങളിൽ...

റോബില്‍ ബസിന് ആശ്വാസം ; സ്‌റ്റേ നിലനില്‍ക്കേ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

റോബില്‍ ബസിന് ആശ്വാസം ; സ്‌റ്റേ നിലനില്‍ക്കേ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : റോബിന്‍ അടക്കമുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് ആശ്വാസം. അതിര്‍ത്തി നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട റോബിന്‍ അടക്കമുള്ള ബസ് ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ...

നാഷണൽ ഹെറാൾഡ് കേസിൽ കടുത്ത നടപടിയുമായി ഇഡി; 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കോൺഗ്രസ് പരക്കം പായുന്നു

നാഷണൽ ഹെറാൾഡ് കേസിൽ കടുത്ത നടപടിയുമായി ഇഡി; 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കോൺഗ്രസ് പരക്കം പായുന്നു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist