ചാരവൃത്തികേസിൽ ഉത്തർപ്രദേശ് പോലീസിന്റെ ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത രണ്ടുപേരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിന് 17 ദിവസം മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നുവെന്ന് കുടുംബം. സീലംപൂർസ്വദേശിയായ മുഹമ്മദ് ഹാരൂൺ ആണ്...
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണെന്ന് ഇന്ത്യ വിമർശിച്ചു. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത...
സിന്ധു നദീജല കരാർ റദ്ദാക്കിയ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ഭീഷണിയുമായി സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി. 'നിങ്ങൾ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, ഞങ്ങൾ...
പാകിസ്താനിലെ കരസേന മേധാവി ജനറൽ അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ നിലവിൽ കാട്ടുനീതിയായതിനാൽ കരസേനാ മേധാവി ജനറൽ അസിം മുനീറിന്...
കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ അതിസുന്ദരിയായി ഐശ്വര്യറായി. അടിമുടി ഇന്ത്യൻ ലുക്കിലാണ് കഴിഞ്ഞദിവസം താരം എത്തിയത്. ദ് ഹിസ്റ്ററി ഓഫ് സൗണ്ട് എന്ന സിനിമയുടെ പ്രദർശനത്തിനു...
പുതിയ യുദ്ധക്കപ്പൽ ഉദ്ഘാടനത്തിന് പിന്നാലെ പണിപറ്റിച്ചതോടെ ലോകരാജ്യങ്ങൾക്ക് മുൻപിൽ നാണം കെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. യുദ്ധക്കപ്പൽ കടലിൽ ഇറക്കുന്നതിനിടെ അപകടം സംഭവിച്ച് ഒരു...
ഇന്ത്യയുമായി ചർച്ചയ്ക്ക് താല്പര്യം എന്ന് വീണ്ടും ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താല്പര്യം എന്നാണ് ഷഹബാസ് പറയുന്നത്. നിഷ്പക്ഷ വേദിയെന്ന നിലയിലാണ്...
ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവറാവു അടക്കം 27 പേരെ സുരക്ഷാസേന വധിച്ച സംഭവത്തെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ.മാവോവാദികൾ ആവർത്തിച്ച് ചർച്ചകൾക്ക്...
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രസംഗത്തിലെ തീവ്രമായ മത നിലപാടുകൾ, ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെസ്വാധീനിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി വിദേശകാര്യ മന്ത്രി...
ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് മറുപടിയായി, തീവ്രവാദികളുടെ ഏറ്റവും വലിയ ഒമ്പത് ഒളിത്താവളങ്ങൾ 22 മിനിറ്റിനുള്ളിൽ ഞങ്ങൾ നശിപ്പിച്ചു. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും...
പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. സിന്ദൂരം മായ്ച്ചാല് തിരിച്ചടി എങ്ങനെയാകുമെന്ന് പാകിസ്താന് കാണിച്ചുകൊടുത്തു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ...
ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ ചാര സംഘടന ഐഎസ്‌ഐയുടെ പദ്ധതി തകർത്തതായി റിപ്പോർട്ട്. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രഹസ്യാന്വേഷ ഏജൻസികൾ അപകടകരമായ ചാരശൃംഖല കണ്ടെത്തുന്നത്....
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പഹൽഗാം പോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ ഇന്ത്യ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 22...
ചാരവൃത്തിക്കേസിൽ പിടിയിലായ യൂടൂബർ ജ്യോതി മൽഹോത്ര, തനിക്ക് പാകിസ്താൻ ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി താൻ പതിവായി...
ചാരവൃത്തിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിർദേശിച്ചിരിക്കുന്നത്. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന...
ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോ വിമാനം വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 6E2142 എന്ന വിമാനമാണ് രക്ഷപ്പെട്ടത്. യാത്രയ്ക്കിടെ കനത്ത മൂടൽമഞ്ഞിലും ആലിപ്പഴവർഷത്തിലും വിമാനം അകപ്പെടുകയായിരുന്നു....
സൈന്യത്തിന്റെ പിന്തുണയുള്ള കനാൽ പദ്ധതിക്കെതിരെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നടക്കുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. പാക് സൈന്യം പ്രതിഷേധക്കാരായ രണ്ട് ആക്ടിവിസ്റ്റുകളെ വെടിവച്ചു കൊന്നു. പ്രതിഷേധങ്ങളും പോലീസ്...
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ കോൺഗ്രസ് നേതാക്കളായ സോണിയക്കുംരാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി. ഇഡി കുറ്റപത്രം പരിഗണിക്കുന്ന റോസ് അവന്യു...
കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി താരമായി ഇന്ത്യൻ മാഡൽ രുചി ഗുജ്ജർ. മുൻ മിസ് ഹരിയാനയാണ് രുചി ഗുജ്ജർ....
ന്യൂഡല്‍ഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായിതനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ്പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies