ന്യൂഡൽഹി : സിറിയൻ പ്രസിഡന്റ് ബഷാർ അസദിന്റെ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിന് രണ്ട് ദിവസത്തിന് ശേഷം 75 പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ച് ഇന്ത്യ. ദമാസ്‌കസിലെയും...
ദമാസ്കസ്: ഈ ആഴ്ച ആദ്യമാണ് സിറിയയിലെ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ സർക്കാറിനെ വിമത സേന അട്ടിമറിച്ചത്. ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന തീവ്രവാദ ഗ്രൂപ്പാണ് ഇതിന്റെ പുറകിലെ...
ഡമാസ്കസ്: വിമത സൈന്യം സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദിനെ സ്ഥാന ഭ്രഷ്ടനാക്കിയതോടെ 1974 ലെ ഇസ്രായേൽ - സിറിയ കരാർ ഇല്ലാതായെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു....
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി നാല് ദിവസത്തെ നിര്‍ബന്ധിതമായ വര്‍ക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങി് ടോക്കിയോ ഗവണ്‍മെന്റ്. ജനനനിരക്ക് കൂട്ടുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കൂടിയാണ്...
കൊളംബോ : അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ സന്ദർശനത്തിന് ഒരുങ്ങുകയാണ് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ. ഡിസംബർ 15 മുതൽ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്...
കടലിൽ വലയെറിഞ്ഞപ്പോൾ മീനിന് പകരം കിട്ടിയത് ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങൾ. അതിന്റ കൂടെ ഒരു മൃതദേഹവും കണ്ടെത്തി. നോർത്ത് സീ പ്രദേശത്ത് നിന്നാണ് വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ഏതാണ്ട്...
യുക്രെയ്നിൽ എത്രയും വേഗം വെടി നിർത്തൽ വേണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇതിന് പിന്നാലെ ചർച്ചകൾക്ക് തയ്യാറാണെന്ന് റഷ്യ. ആഗോള ദക്ഷിണ രാജ്യങ്ങളും...
വാഷിംഗ്ടൺ; ലോകത്തിന്റെ വളർച്ചയ്ക്ക് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്ന കണ്ടുപിടുത്തവുമായി ഗൂഗിൾ. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികൾ മറികടക്കുന്ന കണ്ടെത്തലാണ് ആഗോള ടെക് ഭീമൻ നടത്തിയിരിക്കുന്നത്. വില്ലോ എന്ന...
മോസ്കോ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് തുഷിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ...
ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് സ്്പാനിഷ് ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗ, അവരുടെ ഫാൾ 2025 ശേഖരത്തിന്റെ ഭാഗമായി 'ദി സീറോ' എന്ന പുതിയ ഷൂ ആണ് പുറത്തിറക്കിയിരിക്കുന്നത്....
ജെറുസലേം: പലസ്തീനിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനവിഭാഗം, ഹമാസിലെയും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിലെയും(പിഐജെ) ഭീകരരെ ഗാസ മുനമ്പിലെ സ്‌കൂളുകളിൽ നിയമിച്ചതായി വിവരം. ഇത് സംബന്ധിച്ച് ഹമാസിന്റെ കൈവശം ഉള്ള...
ദമാസ്കസ് : സിറിയയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. സിറിയയിലെ രാസായുധ സൈറ്റുകളെന്ന് സംശയിക്കുന്ന സ്ഥലങ്ങളും ലോംഗ് റേഞ്ച് റോക്കറ്റുകളും ഇസ്രായേൽ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയിൽ ഭരണാധികാരി...
ഏത് ഭാഷയിലെ സിനിമയായാലും അതിലെ ഇന്റിമേറ്റ് സീനുകൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. സിനിമയുടെ വിജയത്തിന്റെ ഒരു കാരണം പോലും പലപ്പോഴും ഇഴുകിചേർന്നുള്ള ഇത്തരം അഭിനയരംഗങ്ങൾ ആകാറുണ്ട്. പലപ്പോഴും...
നല്ല ശമ്പളത്തിൽ ഒരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് വിദേശത്ത് ആയാലോ? പ്രത്യേകിച്ച് ആലോചിക്കേണ്ട കാര്യമില്ല.പെട്ടി പാക്ക് ചെയ്ത് നേരെ വിമാനം പിടിക്കുക എത്തുക....
ന്യൂയോർക്ക് : പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല പ്രായവും ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് യുഎസിലെ ഒരു നവദമ്പതികൾ. 100 വയസ്സുള്ള ബെർണി ലിറ്റ്മാനും 102 വയസ്സുള്ള മർജോറി...
സിഡ്‌നി: കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവൻ ആശങ്കയിലാക്കി കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചത്. കടലിലെ വെള്ളത്തിൽ മുഴുവൻ രക്തം. സിഡ്‌നി തുറമുഖത്തിൽ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു...
അബുദാബി : മഴ പെയ്യാനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന. യുഎഇയിലെ വിവിധ മസ്ജിദുകളിലായി നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ...
ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു. കാനഡയിലെ എഡ്മണ്ടണിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഒരു അപ്പാർട്ട്‌മെൻ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20 കാരനായ...
ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ഉയര്‍ന്ന റാങ്കില്‍ നിയമിക്കപ്പെടുന്ന ആദ്യ ഹിന്ദു പൊലീസ് ഓഫീസറായി ചുമതലയേറ്റ് രാജേന്ദര്‍ മേഘ്വാര്‍. പൊലീസ് സര്‍വീസ് ഒഫ് പാകിസ്താനിലെ ആദ്യ...
ലോകത്തിലെ ഏറ്റവും അടച്ചിട്ട രാജ്യമായാണ് ഉത്തര കൊറിയ കണക്കാക്കപ്പെടുന്നത്. ഇവിടെയുള്ള ഭയാനകവും വ്യത്യസ്തവുമായ ചില നിയമങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല. ഭരണകൂടം പൗരന്മാരില്‍ നിന്ന് മൗലികാവകാശങ്ങള്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies