ബാങ്കോക്ക്: സമുദ്രത്തിനടിയിൽ നീങ്ങുന്നതിനിടെ ഭീമൻ തിമിംഗലസ്രാവിന് മുൻപിൽ അകപ്പെട്ട് സ്‌കൂബ ഡൈവർ. തായ്‌ലൻരിലാണ് സംഭവം. സമുദ്രത്തിന്റെ അകത്തട്ടിലൂടെ നീന്തുന്ന സ്‌കൂബ ഡൈവർക്ക് മുൻപിലേക്ക് തിമിംഗലം എത്തുന്നതിന്റെയും പിന്നീട്...
ഒട്ടാവ: രാജ്യത്ത് ഖാലിസ്ഥാൻ ഭീകരവാദം ശക്തമാകുന്നുവെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ. അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1985 ൽ എയർ ഇന്ത്യ വിമാനത്തിൽ...
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 8 ഗ്രൂപ്പ് 2ലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക. സെന്റ് ലൂസിയയിലെ ഡാരൻ സമ്മി...
മുംബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ പുനർവിവാഹിതയാകുന്നു എന്ന വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ്...
ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും ചൂടിൽ ഗുരുതരമായ...
ദുഷാൻബെ: ഹിജാബുൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്രങ്ങൾ നിരോധിച്ച് തജാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുന്നതിനായി പാർലമെന്റ് അനുമതി നൽകിയതോടെയാണ് ഔദ്യോഗികമായി വിലക്ക് പ്രാബല്യത്തിൽ വന്നത്. റംസാൻ, ബക്രീദ് തുടങ്ങിയ...
ഇസ്ലാമാബാദ്: പാകിസ്താനിൽ ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കനെ ആൾക്കൂട്ടം കൊന്ന് തൂക്കി. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ സ്വാത് ജില്ലയിലാണ് സംഭവം. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ എട്ട് പേർക്ക്...
ന്യൂഡൽഹി :ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്തോനേഷ്യൻ നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺകോളിലൂടെയാണ് ഇരുവരും...
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഗ്രൂപ്പ് 2ലെ മത്സരത്തിൽ 18 റൺസിനാണ് പ്രോട്ടീസ് അമേരിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി...
ന്യൂഡൽഹി: ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ നിലവാര ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച 9 തുറമുഖങ്ങളിൽ 4 എണ്ണവും അദാനി ഗ്രൂപ്പിന്റേത്. 100 തുറമുഖങ്ങൾ ഉൾപ്പെടുന്ന...
തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യകിച്ചും ആരുടെയും ശല്യം ഇല്ലാതെ സമാധാനത്തോടെ കുറച്ച് ദിവസം ഇരിക്കുന്നതിനേക്കാൾ വേറെ എന്തു...
മക്ക: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ അഞ്ചൂറിലധികം ഇസ്ലാമിക വിശ്വാസികൾ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കനത്ത ചൂടിനെ തുടർന്നാണ് ഇവരുടെ...
ന്യൂയോർക്ക്: അമേരിക്കൻ പൗരത്വവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇനിമുതൽ അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിത പങ്കാളികൾക്കും പൗരത്വം നൽകും. ജൂൺ 17ന് അമേരിക്കയിൽ 10...
സിയോൾ: 24 വർഷത്തിന് ശേഷം ഉത്തര കൊറിയയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് വൻ സ്വീകരണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഉത്തര കൊറിയയിലെത്തിയത്. സൈന്യത്തിന്റെ ഗാർഡ്...
ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയിൽ അവസാന നിമിഷം വരെ അലയടിച്ച ആവേശപ്പോര്...തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുകയറിയ പറങ്കിപ്പട ഇഞ്ചുറി ടൈമിൽ നേടിയത് ത്രസിപ്പിക്കുന്ന ജയം. യൂറോ കപ്പിൽ...
ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ചൂടുമൂലം 550 ലധികം തീർത്ഥാടകർ മരിച്ചതായി വിവരം. മക്കയിലെ താപനില 50 ഡിഗ്രി സെൽഷ്യസായി മാറിയതിന് പിന്നാലെയാണ് മരണസംഖ്യ ഇരട്ടിച്ചത്. മരിച്ചവരിൽ കുറഞ്ഞത്...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മംഗഫിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് ഭരണകൂടം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 12.5 ലക്ഷം ഇന്ത്യൻ രൂപയാണ് കുവൈറ്റ് സർക്കാർ...
ന്യൂഡൽഹി: യുദ്ധം ഒന്നിനും പൂർണമായ പരിഹാരമല്ലെങ്കിലും ശക്തമായ പ്രതിരോധ സംവിധാനം എന്നും ഒരുരാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷികമാണ്. പ്രത്യേകിച്ച് ലോകത്തിലെ പലഭാഗങ്ങളിൽ മുറുമുറുപ്പും അസ്വരാസ്യങ്ങളും ഉയരുന്ന ഈ കാലഘട്ടത്തിൽ....
സിയോൾ; നോർത്ത് കൊറിയയിലേക്ക് സന്ദർശനം നടത്താനൊരുങ്ങി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ദ്വിദിന സന്ദർശനത്തിനായാണ് പുടിൻ നോർത്ത് കൊറിയയിൽ എത്തുക. ഇന്ത്യൻ സമയം, ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നോർത്ത്...
റോം: ഇറ്റാലിയൻ തീരത്ത് രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ട് 11 മരണം. നിരവധി പേരെ കാണാതായി. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് നിരവധി പേർ മരണപ്പെട്ടത്. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies