International

ഉക്രൈന്‍ സമാധാന ചര്‍ച്ച;  ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് ഉക്രൈന്‍;  രാജ്യത്തെ  പ്രതിനിധീകരിക്കുന്നത് അജിത് ഡോവല്‍

ഉക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് ഉക്രൈന്‍; രാജ്യത്തെ പ്രതിനിധീകരിക്കുന്നത് അജിത് ഡോവല്‍

ജിദ്ദ : ഉക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. ശനി,...

അലക്സി നവാൽനിയ്ക്ക് 19 വർഷത്തെ തടവ്ശിക്ഷ വിധിച്ച് റഷ്യൻ കോടതി ;  നവാൽനിയ്ക്കെതിരെ തട്ടിപ്പ്, ഫണ്ട് വകമാറ്റൽ, വഞ്ചന തുടങ്ങി നിരവധി വകുപ്പുകൾ

അലക്സി നവാൽനിയ്ക്ക് 19 വർഷത്തെ തടവ്ശിക്ഷ വിധിച്ച് റഷ്യൻ കോടതി ; നവാൽനിയ്ക്കെതിരെ തട്ടിപ്പ്, ഫണ്ട് വകമാറ്റൽ, വഞ്ചന തുടങ്ങി നിരവധി വകുപ്പുകൾ

മോസ്‌കോ : തടവിൽ കഴിയുന്ന അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടി റഷ്യൻ കോടതി. വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകൻ അയാണ് അലക്സി നവാൽനി...

സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച  ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി

സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി

ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ...

ഫുട്‌ബോൾ താരത്തെ മുതല കടിച്ചുകൊന്നു; മൃതദേഹവുംകൊണ്ട് പാഞ്ഞു

ഫുട്‌ബോൾ താരത്തെ മുതല കടിച്ചുകൊന്നു; മൃതദേഹവുംകൊണ്ട് പാഞ്ഞു

കോസ്റ്റാറിക്ക : ഫുട്‌ബോൾ താരത്തെ മുതല കടിച്ചുകൊന്നു. കോസ്റ്റാറിക്കയിലാണ് സംഭവം. 29 കാരനായ ജീസസ് ആൽബെർട്ടോ ലോപസ് ഓർട്ടിസ് ആണ് കൊല്ലപ്പെട്ടത്. കാനസ് നദിയിൽ വെച്ചാണ് ഓർട്ടിസിനെ...

ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്.

ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്.

ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന്...

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ...

പണം വേണം; അഴിമതിയാണ് പരിഹാരം, അനുമതി വേണം ; പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് മുമ്പിൽ വിചിത്ര  ആവശ്യവുമായി ഉന്നത ഉദ്യോഗസ്ഥൻ

പാകിസ്താനിൽ ഇനി കെയർടേക്കർ ഭരണം: ദേശീയ അസംബ്ലി പിരിച്ചുവിടാൻ തീരുമാനമെടുത്ത് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 9 ന്, ദേശീയ അസംബ്ലി പിരിച്ചുവിടുമെന്നാണ് ഷഹബാസ്...

കുഞ്ഞ് അരിഹയെ ഇന്ത്യയ്ക്ക് തിരിച്ചുവേണം ; ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

കുഞ്ഞ് അരിഹയെ ഇന്ത്യയ്ക്ക് തിരിച്ചുവേണം ; ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി : കഴിഞ്ഞ 20 മാസത്തിലേറെയായി ജർമനിയിൽ വളർത്തുപരിചരണത്തിൽ കഴിയുന്ന അരിഹ എന്ന പെൺകുഞ്ഞിനെ വേഗം തന്നെ കൈമാറണമെന്ന ആവശ്യവുമായി ഇന്ത്യ. ഇതിനായി ഇന്ത്യ ജർമ്മൻ അംബാസഡർ...

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധം വേണമെങ്കിൽ ഭീകരത ഇല്ലാതാക്കണം: പാകിസ്താന് മറുപടിയുമായി ഇന്ത്യ

അയൽ രാജ്യങ്ങളുമായി സുഹൃദ് ബന്ധം വേണമെങ്കിൽ ഭീകരത ഇല്ലാതാക്കണം: പാകിസ്താന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടി നൽകി രാജ്യം. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണം എന്നത് തന്നെയാണ്...

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്‍ത്തലാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്‍ത്തലാക്കി.

ഒട്ടാവ : മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് മെറ്റ നിര്‍ത്തലാക്കിയത്. കനേഡിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓണ്‍ലൈന്‍ നിയമ പ്രകാരം...

ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി കണ്ടെത്തി ;  ലാബിൽ ആയിരത്തോളം പരീക്ഷണ എലികളും നിരവധി വൈറസ് സാമ്പിളുകളും

ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി കണ്ടെത്തി ; ലാബിൽ ആയിരത്തോളം പരീക്ഷണ എലികളും നിരവധി വൈറസ് സാമ്പിളുകളും

യു എസ് : കാലിഫോർണിയയിൽ റീഡ്‌ലി നഗരത്തിലെ ഫ്രെസ്‌നോയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചൈനീസ് ബന്ധമുള്ള അനധികൃത ലബോറട്ടറി അധികൃതർ കണ്ടെത്തി. ഇവിടെ നിന്നും ആയിരത്തോളം പരീക്ഷണ...

രഹസ്യരേഖകൾ സൂക്ഷിച്ച കേസ്; ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി; മുൻ പ്രസിഡന്റിനോട് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി

തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസ്; ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. നാല് വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. കേസിൽ വ്യാഴാഴ്ച കോടതിയിൽ...

പാകിസ്താന് തിരിച്ചടി; സിന്ധു നദീ ജല കരാർ ലംഘിച്ചതിന് ഇന്ത്യ നോട്ടീസ് നൽകി; 90 ദിവസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാകണം

ഒരു ആണവ യുദ്ധമുണ്ടായാൽ പിന്നെ ഒന്നും കാണില്ല; എല്ലാം സംസാരിച്ച് തീർക്കണം: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ

ന്യൂഡൽഹി : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഗൗരവമേറിയ പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും സാധാരണ അയൽക്കാരാകാൻ സാധിക്കില്ലെന്നും ഷെഹബാസ്...

ചൈനയിൽ നിന്ന് സ്വാതന്ത്ര്യം വേണം; 10 മണിക്കൂർ നീന്തിക്കടന്ന് അക്കരയെത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് തേനീച്ച

ചൈനയിൽ നിന്ന് സ്വാതന്ത്ര്യം വേണം; 10 മണിക്കൂർ നീന്തിക്കടന്ന് അക്കരയെത്തിയ യുവാവിന് എട്ടിന്റെ പണി കൊടുത്ത് തേനീച്ച

ബെയ്ജിംഗ് : ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കടൽ നീന്തിക്കടന്ന യുവാവിന് തേനീച്ച കൊടുത്തത് എട്ടിന്റെ പണി. 40 കാരനായ യുവാവാണ് ഫുജിയാനിൽ നിന്ന് തായ്‌വാനിലെ മാറ്റ്‌സു...

ഇന്ത്യയെ ഇല്ലാതാക്കുമെന്ന് പോസ്റ്ററുകൾ; കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ

ഇന്ത്യയെ ഇല്ലാതാക്കുമെന്ന് പോസ്റ്ററുകൾ; കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ

വാൻകൂവർ: കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുമായി ഖാലിസ്ഥാൻ അനുകൂലികൾ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കഴിഞ്ഞ ദിവസം ‘ഇന്ത്യയെ ഇല്ലാതാക്കും‘ എന്ന് എഴുതിയ പോസ്റ്ററുകൾ പതിച്ച ഖാലിസ്ഥാനികൾ...

‘ഏതൊരു സാഹചര്യത്തിലും പാകിസ്താനൊപ്പം ഉറച്ച് നിൽക്കും‘: നിലപാട് വ്യക്തമാക്കി ചൈന

‘ഏതൊരു സാഹചര്യത്തിലും പാകിസ്താനൊപ്പം ഉറച്ച് നിൽക്കും‘: നിലപാട് വ്യക്തമാക്കി ചൈന

ഇസ്ലാമാബാദ്: ഏതൊരു സാഹചര്യത്തിലും തങ്ങൾ പാകിസ്താനൊപ്പം ഉറച്ചു നിൽക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിൽ എത്തിക്കുമെന്നും...

ഇന്ത്യൻ വനിതയെ ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായി : ദുരൂഹത

ഇന്ത്യൻ വനിതയെ ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായി : ദുരൂഹത

ന്യൂഡൽഹി : ഇന്ത്യൻ വനിതയെ ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായി. 64 കാരിയായ റീത്ത സഹാനിയെയാണ് പെനാംഗിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ക്രൂയിസ് കപ്പലിൽ നിന്ന് കാണാതായത്....

അമിതമായി വെള്ളം കുടിച്ചു; ടിക് ടോക്ക് താരം ആശുപത്രിയിൽ

അമിതമായി വെള്ളം കുടിച്ചു; ടിക് ടോക്ക് താരം ആശുപത്രിയിൽ

ടോറന്റോ : ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി അമിതമായി വെളളം കുടിച്ച ടിക് ടോക്ക് താരം ആശുപത്രിയിൽ. 75 ഹാർഡ് എന്ന ചലഞ്ചിന്റെ ഭാഗമായാണ് മിഷേൽ ഫെയർബേൺ എന്ന...

അയൽവാസിയെ മരത്തടി കൊണ്ട് ആക്രമിച്ചു ; ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 9 വർഷം തടവ്

അയൽവാസിയെ മരത്തടി കൊണ്ട് ആക്രമിച്ചു ; ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 9 വർഷം തടവ്

ലണ്ടൻ : അയൽവാസിയെ മരത്തടികൊണ്ട് അക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യൻ വംശജന് ഒമ്പത് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. 35 കാരനായ റിഷി...

പാകിസ്താനിൽ 43 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്

പാകിസ്താനിൽ 43 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് പോലീസ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പക്തുൻഖ്വയിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം ഭീകരാക്രമണത്തിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist