കൊച്ചി : രാജ്യത്ത് അനധികൃതമായി താമസിച്ച ഒരു ബംഗ്ലാദേശ് പൗരന്‍ കൂടി പോലീസ് പിടിയില്‍. വൈപ്പിന്‍ ഞാറയ്ക്കലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിച്ചത്. ഇയാളുടെ കൈയ്യില്‍...
എറണാകുളം : മേക്കപ്പ് മാൻ രുചിത് മോനെതിരായ ലൈംഗികാതിക്രമ കേസിനെ തുടർന്ന് സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്ത് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. കേസിൽ കുറ്റവിമുക്തമാക്കപ്പെടുന്നതുവരെ...
തിരുവനന്തപുരം: വാഹന നികുതി കുടിശികയുള്ളവര്‍ക്ക് പുതിയ അവസരവുമായി മോട്ടോര്‍ വാഹന വകുപ്പ്. നികുതി കുടിശിക ഇളവുകളോടെ അടച്ച് നിയമ നടപടികളില്‍ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി...
തിരുവനന്തപുരം : ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ വൻ ലോട്ടറിയിടിച്ചത് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ...
ആദായ നികുതി വലിയ തോതിൽ വെട്ടിക്കുറച്ചത് മാത്രമാണ് എല്ലാവരും ചർച്ച ചെയ്യുന്നത് എന്ന് ജിതിൻ ജേക്കബ് . കേന്ദ്ര സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്‌മെന്റിനെ കുറിച്ചും, ഇന്ത്യയുടെ...
കൊച്ചി: പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ് 300 കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍...
തിരുവനന്തപുരം : കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം . കേസിന്റെ പിന്നിലുള്ള വിവരങ്ങൾ ഒരാന്നായി പുറത്ത് വരുന്നതേയൊള്ളൂ. രണ്ട് വയസുകാരിയെ കൊന്നത് സ്വന്തം...
മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം...
കൊച്ചി: ഹൈക്കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഐജി ജി സ്പർജൻ കുമാർ. സിപിഎം പ്രവർത്തകർ തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുൻപിലും വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ...
കൊച്ചി; നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.ലൈംഗികാതിക്രമ വകുപ്പ് കൂടി ചേർത്താണ് മുകേഷിനെതിരെ കുറ്റപത്രം...
ലക്‌നൗ: മഹാകുംഭമേള നടക്കുന്ന പുണ്യഭൂമിയിൽ കർമ്മനിരതരായി സ്വയം സേവകർ. പ്രയാഗ് രാജിൽ വർദ്ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് ഗതാഗതനിയന്ത്രണ സംവിധാനങ്ങൾക്കും സേവന സഹായങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 16,000 പ്രവർത്തകരെ ആർഎസ്എസ്...
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വെടിവച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പിടുയിലായത്. തുമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്...
കോട്ടയം : നമ്പർ വൺ ആരോഗ്യ കേരളം എന്ന് ആഘോഷിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ചകൾ സംഭവിക്കുന്നത് തുടർക്കഥ ആകുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പാലക്കാട് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തി പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ. എവിടെയൊക്കെ അൽപ്പം ശുദ്ധജലമുണ്ടോ അത്കൂടി ഊറ്റിയെടുത്ത്, കള്ളാക്കി...
ചെന്നൈ : ചെന്നൈയിൽ ഗോൾ പോസ്റ്റ് തലയിൽ വീണ് കുട്ടി മരിച്ചു. ഏഴു വയസ്സുകാരനായ മലയാളി ബാലനാണ് മരിച്ചത്. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ്...
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പോലീസിൻറെ പോൽ ബ്ലഡ് പദ്ധതി നിലവിൽ വന്നു. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന...
എറണാകുളം : തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. മിഹിറിന്റെ മരണത്തിൽ സഹപാഠികൾക്കെതിരെ റാഗിംഗ്...
പാലക്കാട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് വെട്ടിവീഴ്ത്തി. നെന്മാറ അയിലൂരിലാണ് സംഭവം. സംഭവത്തിൽ വീഴ്‌ലി സ്വദേശി രജീഷ് എന്ന ടിന്റുമോൻ അറസ്റ്റിലായി. വീഴ്‌ലി സ്വദേശി തന്നെയായ ഷാജിയെ...
തിരുവനന്തപുരം: രണ്ടാം ബജറ്റിനെ ജനപ്രിയ പ്രഖ്യാപനങ്ങൾ കണ്ടില്ലെന്ന് നടിച്ച് കുറ്റപ്പെടുത്തലുകളുമായി ജോൺ ബ്രിട്ടാസ് എംപി. കേന്ദ്രസർക്കാർ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഡോക്യുമെന്റുകളായി...
രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies