Kerala

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

കഴുത്തൊപ്പം കടം, ഇനി കുറച്ച് ട്രിപ്പ് ആകാം; വിദേശയാത്രയ്ക്ക് ഒരുങ്ങി മന്ത്രിസംഘം;ഒഴുക്കുന്നത് കോടികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികസ്ഥിത അതിദയനീയാവസ്ഥയിലൂടെ കടന്ന് പോകുന്നതിനിടെ അടുത്ത വിദേശയാത്രയ്ക്ക് ഒരുങ്ങി മന്ത്രിമാർ. 10 കോടി രൂപയോളം ചെലവിട്ടാണ് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ദവോസിൽ ലോക സാമ്പത്തിക ഫോറം...

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപം; ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോടതിയോട് കളിക്കാനില്ല , ബഹുമാനം മാത്രം ; വിവരമുള്ള ആരും അങ്ങനെ ചെയ്യില്ല; മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

എറണാകുളം ; റിലീസ് വൈകിയത് ജാമ്യ ഉത്തരവ് എത്താൻ വൈകിയതിനാലെന്ന് ലൈംഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ. ഇന്ന് രാവിലെയാണ് റിലീസ് ഓഡർ...

ടേക്ക് ഓഫിനിടെ വിമാനം ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; വിമാനത്തിൽ ഉണ്ടായിരുന്നത് 180ഓളം യാത്രക്കാർ

വിമാനം വൈകി; മെഡിക്കൽ വിദ്യാർത്ഥികൾക്ക് 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ നൽകാൻ എയർ ഇന്ത്യയോട് ഉത്തരവിട്ട് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ്...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ മരണം. മലപ്പുറം എടക്കരയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഉച്ചക്കുളം നഗറിലെ സരോജിനി ആണ് മരിച്ചതെന്നാണ് വിവരം. കഴിഞ്ഞ 10...

വഞ്ചനാ കേസിൽ നിന്ന് രക്ഷിക്കാൻ നീല ഐഫോണും മൂന്നരലക്ഷം രൂപയും; ക്രൈം ബ്രാഞ്ച് എസ്‌ഐയും ഏജന്റും പിടിയിൽ

കൈക്കൂലിവാങ്ങാനായി കുറേ പോസ്റ്റുകൾ,നാണക്കേട്; സംസ്ഥാനത്ത് 20 മോട്ടോർ വാഹന ചെക്ക് പോസ്റ്റുകൾ അടച്ചുപൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നിർത്താലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുകൾ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജിഎസ്ടി വകുപ്പുമായി...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

ചാരത്തിൽ നിന്നുയരുന്ന ഫീനിക്‌സ് പക്ഷി; കാരണഭൂതന് പിന്നാലെ മുഖ്യമന്ത്രിയ്ക്ക് പുതിയ സ്തുതി ഗാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് വീണ്ടും സംഘഗാനം. മുഖ്യമന്ത്രിയെ ചെമ്പടയുടെ കാവലാൾ എന്നും ചെങ്കനൽ എന്നും വിശേഷിപ്പിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ പ്രശംസിച്ചുകൊണ്ട്...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; പ്രതി അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; പ്രതി അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതിയ്ക്ക് ജാമ്യ ഉപാധികൾ തീരുമാനിക്കാം എന്ന് കോടതി...

പേപ്പർ വിരിച്ച് ഉറക്കം; കൂട്ടിന് ലഹരി- മോഷണ കേസ് പ്രതികൾ; സെല്ലിൽ ആറാമനായി ബോബി ചെമ്മണ്ണൂർ

നാടകം കളിക്കുകയാണോ? വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും; മുന്നറിയിപ്പ് നൽകി ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ വീണ്ടും കുരുക്കിലേക്ക്

കൊച്ചി: നടി ഹണിറോസിന്റെ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങളിലാണ് കേസ് എടുത്തത്....

ജാമ്യ ബോണ്ടിൽ ഒപ്പുവെയ്ക്കില്ല ; ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ ബോബി ചെമ്മണൂർ

എറണാകുളം : നടി ഹണി റോസിനെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സമ്മതിക്കാതെ ബോബി ചെമ്മണ്ണൂർ . ജാമ്യ ഉത്തരവുമായി അഭിഭാഷകൻ കാക്കനാട് ജില്ലാ ജയിലിൽ...

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

നിയമ പോരാട്ടത്തിനായി 2 കോടി ; പെരിയ കേസ് പ്രതികളെ രക്ഷിക്കാൻ പണപ്പിരിവുമായി സിപിഎം

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നിയമ പോരാട്ടത്തിന് വീണ്ടും പണപ്പിരിവ് നടത്താൻ സിപിഎം. പാർട്ടി അംഗങ്ങളോട് 500 രൂപ വീതം...

ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ തിരയിൽ പെട്ടു; രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

ഇന്ന് ബീച്ചിലേക്ക് ഇറങ്ങരുത്; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പോകുന്നതിന് വിലക്കുണ്ട്. കേരള തീരത്ത്...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഹൈക്കോടതിയെ സമീപിക്കും

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം. കല്ലറ പൊളിച്ച് നീക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ...

നിറം പോര; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഭർതൃവീട്ടുകാരുടെ അവഹേളനം; 19കാരി ജീവനൊടുക്കി

നിറം പോര; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഭർതൃവീട്ടുകാരുടെ അവഹേളനം; 19കാരി ജീവനൊടുക്കി

മലപ്പുറം: കൊണ്ടോട്ടിയിൽ ഭർതൃവീട്ടുകാരുടെ അവഹേളനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് മരിച്ചത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ...

വീഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ച് ഉമ തോമസ് ; ആരോഗ്യനിലയിൽ മികച്ച പുരോഗതി

വീഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ച് ഉമ തോമസ് ; ആരോഗ്യനിലയിൽ മികച്ച പുരോഗതി

എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് ചികിത്സയിലായിരുന്ന എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ചതായി വിവരം. ആശുപത്രിയിൽ നിന്നും ഉമ തോമസ്...

പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ അപകടത്തിൽപ്പെട്ട പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. പ്ലസ് വൺ വിദ്യാർഥിനിയായ പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്....

മകരവിളക്ക് തെളിഞ്ഞു ; ശരണമുഖരിതമായി സന്നിധാനം

മകരവിളക്ക് തെളിഞ്ഞു ; ശരണമുഖരിതമായി സന്നിധാനം

ശബരിമല: മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തർ മകരവിളക്ക് ദർശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നു.തൊട്ടുപിന്നാലെയാണ്...

20 കിമി കഴിഞ്ഞപ്പോൾ ഇന്ധനം തീർന്നു ; പാലക്കാട് പാടത്ത് ഇടിച്ചിറക്കി ഭീമൻ ബലൂൺ

20 കിമി കഴിഞ്ഞപ്പോൾ ഇന്ധനം തീർന്നു ; പാലക്കാട് പാടത്ത് ഇടിച്ചിറക്കി ഭീമൻ ബലൂൺ

പാലക്കാട്: ഇന്ധനം തീർന്നതിനെ തുടർന്ന് ഭീമൻ ബലൂൺ പാടത്തിറക്കി . പാലക്കാട് കന്നിമാരി മുള്ളൻതോട്ടിലെ കർഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത് . തമിഴ്നാട് പോലീസിലെ...

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 

കോഴിക്കോട്:  പോക്‌സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. ഇതേ തുടർന്ന് കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് ...

ഇന്നുമുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസ് ഉണ്ടായിരിക്കില്ല ; കാരണം ഇതാണ്

തിരുവനന്തപുരം : ഇന്നുമുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകളുടെ സമയത്തിൽ പുനഃക്രമീകരണം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്ത് തിരുവനന്തപുരത്ത് വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല....

അച്ഛനെ മാറ്റി വിളിക്കരുത്; എന്റെ പേര് ഇതല്ല; യഥാർത്ഥ പേര് വെളിപ്പെടുത്തി സാനിയ

ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അതിന് വേണ്ടിയാണോ?; മറുപടി പറഞ്ഞ് സാനിയ അയ്യപ്പൻ

എറണാകുളം: അതീവ ഗ്ലാമറസായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സാനിയ അയ്യപ്പൻ. ഇതിന്റെ പേരിൽ വ്യാപക വിമർശനവും താരം നേരിടാറുണ്ട്. മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തരം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist