തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ള ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ...
എറണാകുളം: എടയാറിലെ വ്യവസായ മേഖലയിലെ കമ്പനിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു പൊട്ടിത്തെറി...
എറണാകുളം: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ലോക്കൽ കമ്മിറ്റി...
പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം. ഒക്ടോബര്‍ എട്ടിന് രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (ട്രെയിന്‍...
മലപ്പുറം : എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നാളെ. ഒക്ടോബർ 6 ഞായറാഴ്ച മഞ്ചേരിയിൽ വച്ച്...
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ി ചെയ്യുന്ന സഹായം പരസ്യമാക്കരുതെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുപരിപാടികളിലും പരസ്യമായും സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്...
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കരിക്കിനേയും കശുവണ്ടിയെയും അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് മിൽമ. ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന കരിക്കിൻ വെള്ളവും കശുവണ്ടി പൗഡറും ആണ് മിൽമ...
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന പരാതികളിലെ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയില്‍ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തു കൂടിയാണ് മഴ...
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം...
മലപ്പുറം : മലപ്പുറത്ത് എൻസിപിയിൽ കൂട്ടരാജി. എൻസിപിയിലെ പ്രമുഖ നേതാക്കളാണ് രാജി വെച്ചിരിക്കുന്നത്. എൻസിപി വിട്ട് പി വി അൻവറിന്റെ പുതിയ പാർട്ടിയിൽ ചേരും എന്നാണ് നേതാക്കൾ...
എറണാകുളം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല...
വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ സാധനങ്ങൾ കാണാതായതായി പരാതി. ഹോസ്റ്റൽ മുറിയിലുണ്ടായ സാധനങ്ങളാണ് കാണാതായത്. സിദ്ധാർത്ഥന്റെ കണ്ണട ,പുസ്തകങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് സാധനങ്ങളാണ്...
പാലക്കാട് : വിപണിയിൽ അരിവില കുതിച്ചുയരുമ്പോഴും കേരളത്തിലെ നെൽക്കർഷകർ ദുരിതത്തിലാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ നടപടികൾ യഥാസമയം നടക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നെല്ലുൽപാദന...
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട്...
കാസർകോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കോടതി. കേസിൽ പ്രതിചേർത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കാസർകോഡ്...
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ആർഎസ്എസിനെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് എടുത്ത് മാറ്റി ബിജെപി വാർഡ് മെമ്പർ. മടക്കത്തറയിലെ വാർഡ് മെമ്പർ ഷിനോജ് ആണ് എസ്എഫ്‌ഐക്കാരുടെ...
കൊച്ചി: മലയാളികൾക്ക് സുപരിചിതയായ താരമാണ് പ്രിയാമണി. മലയാളത്തിലെന്ന പോലെ അന്യഭാഷാ ചിത്രങ്ങളിലും പ്രിയാമണി തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ഇവന്റ് മാനേജരായ മുസ്തഫ രാജിനെയാണ് താരം വിവാഹം കഴിച്ചത്. 2017...
കൊല്ലം; സിപിഎമ്മിവെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രായപരിധി തീരുമാനം ഇരുമ്പ് ഉലക്കയല്ല,75 വയസിലെ വിരമിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല....
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies