കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാർക്ക് കരൾമാറ്റിവയ്ക്കൽ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും മികച്ച...
തൃശ്ശൂർ : കനത്ത മഴയ്ക്ക് പിന്നാലെ തൃശ്ശൂർ ജില്ലയിൽ മിന്നൽ ചുഴലി. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി...
സംസ്ഥാനത്തെ 11 ജില്ലകളിൽ നാളെ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. നിലവിൽ മെഡിക്കൽ കോളേജ് എംഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാൻ...
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍...
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസം പകർന്നുകൊണ്ട് മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. ദാ ഞാനിങ്ങെത്തിയെന്ന് പറഞ്ഞ് ഇത്തവണ അൽപ്പം നേരത്തെയാണ് കാലവർഷം എത്തിയത്. നേരത്തെ എത്തിയതിനൊപ്പം കുറുമ്പും ഇത്തവണ കൂടുതലാണെന്ന് വേണം...
മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന അണി അടിച്ചിരിക്കുമെന്ന് മുൻ നിലമ്പൂർ എംഎൽഎ പി വി അൻവർ. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കും. എന്നാൽ സ്ഥാനാർത്ഥി ആരാകണമെന്ന...
അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന്കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. കൂടുതൽകണ്ടെയ്നറുകൾ കടലിൽ വീണാൽ...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്,...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്കും ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം...
വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടു.. ലൈബീരിയൻ ഫ്ളാഗുള്ള എം.എസ്.സി എൽസ3 എന്ന കാർഗോ ഷിപ്പാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന മറൈൻ...
കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിപ്പ്. തീവ്ര, അതിതീവ്ര മഴ...
ജീവനക്കാർക്കിടയിലെ മദ്യാപാന പരിശോധനക്കെത്തിയ ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്ന് വിവരം. തിരുവനന്തപുരത്താണ് സംഭവം ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്‌പെക്ടർ എം.എസ് മനോജാണ് പരിശോധനയ്ക്ക് മദ്യപിച്ചെത്തിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു....
ഡേറ്റിംഗ് ആപ്പ് ആയ അരികെയിലൂടെ നിരവധി സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട്...
ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പൗരന്മാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ പങ്കെടുക്കുന്നത് പോലും അന്താരാഷ്ട്ര സമൂഹത്തോടുള്ള അപമാനമാണെന്ന് ഇന്ത്യ വിമർശിച്ചു. തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത...
സംസ്ഥാനത്ത് കാലവർഷം ഇന്ന് (മെയ് 24) എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സ്ഥിരീകരിച്ചു. സാധാരണയിലും 8 ദിവസം മുൻപേയാണ് കാലവർഷം എത്തിയിരിക്കുന്നത്. 2009 ന് ശേഷം (മെയ്...
ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ. പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത കാരണം 65 വർഷം പഴക്കമുള്ള കരാർ ഉപേക്ഷിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി...
കൊല്ലം: വില്ലേജ് ഓഫീസർക്കെതിരെ ഭീഷണിയുമായി സിപിഎം പ്രവർത്തകരെന്ന് പരാതി. ഭീഷണികാരണം ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് നെടുമ്പന വില്ലേജ് ഓഫീസർ പറയുന്നു. സർക്കാർ ഭൂമി കയ്യേറി പരസ്യ ബോർഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies