Kerala

കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം സ്‌ഫോടനം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

പഹൽഗാം ആക്രമണം നടത്തിയ ഭീകരസംഘടനയുടെ ചീഫ് ഓപ്പറേറ്റിംഗ് കമാൻഡറെ വകവരുത്തി സൈന്യം

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെയെ വധിച്ച് സൈന്യം.ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട്...

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

ഇന്ത്യയുടെ അഭിമാനമായി അവർമാറും; സിന്ദൂർ എന്ന് കുഞ്ഞുങ്ങൾക്ക് പേരിടാൻ മത്സരിച്ച് രക്ഷിതാക്കൾ

ഭീകരർക്കെതിരെ ഇന്ത്യൻ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി കുഞ്ഞുങ്ങൾക്ക് സിന്ദൂർ എന്ന് പേര് നൽകാൻ മത്സരിച്ച് രക്ഷിതാക്കൾ. ഉത്തർപ്രദേശിൽ മാത്രം 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ആൻഡമാൻ കടലിൽ കാലവർഷമെത്തി,കേരളത്തിൽ ജാഗ്രത: ശക്തമായ മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ്

ആൻഡമാൻ കടലിൽ കാലവർഷം എത്തിയെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുവകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

കോടതി വളപ്പിൽ അഭിഭാഷകയെ മർദ്ദിച്ച് സീനിയർ അഭിഭാഷകൻ

കോടതി വളപ്പിൽ അഭിഭാഷകയെ മർദ്ദിച്ച് സീനിയർ അഭിഭാഷകൻ

വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് നേരെ സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ അഡ്വ.ശ്യാമിലി ജസ്റ്റിനാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയുടെ മുഖത്താണ്...

ആദരവ്; ഒഡീഷ തീരത്ത് കണ്ടെത്തിയ പുതിയ ഇനം കടൽ ജീവികൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേരിട്ടു

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപതി മുർമു: ഈ ആഴ്ച തന്നെ കേരളത്തിലെത്തും

ശബരിമല ദർശനത്തിനായി ഈ ആഴ്ച തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തും. ഈ മാസം 18 ന് കോട്ടയത്ത് എത്തി 19 ന് ശബരിമല ദർശനം...

കണ്ണൂരിൽ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂരിൽ തോട്ടത്തിൽ ഒളിപ്പിച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്റ്റീൽബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാവൂയെന്ന് പോലീസ്...

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നീതിക്കായി കുടുംബം

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നീതിക്കായി കുടുംബം

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു. മുഖ്യമന്ത്രി പിണറായി...

ചിത്രീകരണം ആരംഭിച്ചത് മുതൽക്കേ പ്രശ്‌നം; കാന്താര 2വിലെ പ്രധാനനടനടക്കം രണ്ട് മരണം,അപകടം….

ചിത്രീകരണം ആരംഭിച്ചത് മുതൽക്കേ പ്രശ്‌നം; കാന്താര 2വിലെ പ്രധാനനടനടക്കം രണ്ട് മരണം,അപകടം….

കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിൽ ഒരു ഭീകരനെ വധിച്ചു, രണ്ടുപേർക്കായി തിരച്ചിൽ ശക്തം

ശ്രീനഗർ: ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറ്റ് രണ്ട് ലഷ്‌കർ തീവ്രവാദികൾ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

പ്രകൃതിവിരുദ്ധപീഡനം,ലൈംഗികാതിക്രമം;കൂടുതൽ പോക്‌സോ കേസുകൾ മലപ്പുറത്ത്

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വർഷം മാർച്ച്...

സിഐടിയു പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവർത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ശിക്ഷ വിധിച്ച് കോടതി. ഇനർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പറിലെ കോളുകൾ ശ്രദ്ധിക്കൂ; മുന്നറിയിപ്പുമായി സൈന്യം

ചതിയൻ പദ്ധതികളുമായി പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയിൽ വീഴരുതെന്നാണ് സൈന്യത്തിന്റെ...

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു

കൊല്ലത്ത് പൊറോട്ട കൊടുത്തില്ലെന്നാരോപിച്ച് കടയുടമയുടെ തല അടിച്ചുപൊട്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിലാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിന്റെ...

ഓപ്പറേഷൻ സിന്ദൂരിനെതിരായ പോസ്റ്റ്: റിജാസിന്റെ വീട്ടിൽ മാഹാരാഷ്ട്ര പോലീസ്,പെൻഡ്രൈവുകളും ഫോണുകളും പിടിച്ചെടുത്തു

ഓപ്പറേഷൻ സിന്ദൂരിനെതിരായ പോസ്റ്റ്: റിജാസിന്റെ വീട്ടിൽ മാഹാരാഷ്ട്ര പോലീസ്,പെൻഡ്രൈവുകളും ഫോണുകളും പിടിച്ചെടുത്തു

ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനത്തിൽ നാഗ്പുരിൽ അറസ്റ്റിലായ കൊച്ചി സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തി മഹാരാഷ്ട്ര പോലീസ്. വിദ്യാർഥിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റിജാസ് എം സൈദീഖി (26) യുടെ...

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

വഞ്ചന,ചതി,പാകിസ്താന് വേണ്ടി പിറന്നമണ്ണിനെ ഒറ്റി,ഓൺലൈനായി പണം വാങ്ങി; രണ്ട് പേർ പിടിയിൽ

ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേർ പിടിയിൽ. ഡൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പഞ്ചാബിൽ...

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദിലീപിന്റെ 150 -മത് ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരിക്ക് പ്രാധാന്യം നൽകിയ ചിത്രമാണിത്. നവാഗതനായ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടത് സ്‌ട്രോങ്‌റൂമിൽ നിന്ന്: അന്വേഷണം തുടരുന്നു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടത് സ്‌ട്രോങ്‌റൂമിൽ നിന്ന്: അന്വേഷണം തുടരുന്നു

അതീവസുരക്ഷയുള്ള ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ നിന്നും സ്വർണം നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. മോഷണത്തിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയാണെന്നാണ് പോലീസ് നിഗമനം. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ...

സെറ്റിൽ വച്ച് പഴം കിട്ടാത്തതിൽ പിണങ്ങിപ്പോയിട്ടുണ്ട്; രസകരമായ അനുഭവം ഓർത്തെടുത്ത് സുരേഷ് ഗോപി

ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ജന്മനാട്ടിലെത്താൻ സ്‌പെഷ്യൽ ട്രെയിൻ; ഇടപെട്ട് സുരേഷ് ഗോപി

ഇന്ത്യ-പാക് സംഘർഷത്തിനിടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നെത്തി ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താൻ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പകർപ്പ്...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ഇത്തവണ കാലവർഷം നേരത്തെ എത്തും ; മെയ് 27 മുതൽ മഴ ആരംഭിക്കുമെന്ന് സൂചന

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് സൂചന. മെയ് ഇരുപത്തിയേഴോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

സൈനിക ഏറ്റുമുട്ടലുകൾ വിഡ്ഢിത്തം, യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ്  പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് കെ.കെ രമയുടെ പാർട്ടി

സൈനിക ഏറ്റുമുട്ടലുകൾ വിഡ്ഢിത്തം, യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് കെ.കെ രമയുടെ പാർട്ടി

കോഴിക്കോട്;  യുദ്ധത്തിലൂടെയല്ല നയതന്ത്ര നീക്കങ്ങളിലൂടെയാണ് ഇന്ത്യാ-പാക് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്ന് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ)യുടെ വാർത്താക്കുറിപ്പ്. പാർട്ടി  ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ലയുടെ വാർത്താക്കുറിപ്പിനെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist