News

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

കടൽകരുത്ത് ഊട്ടിഉറപ്പിക്കുന്ന കിടിലൻ അഭ്യാസ പ്രകടനങ്ങൾ;രാഷ്ട്രപതി ശംഖുമുഖത്ത്; നാവികസേന ദിനാഘോഷങ്ങൾക്ക് ഗംഭീര തുടക്കം

നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികസേനാ അഭ്യാസപ്രകടനങ്ങൾ ശംഖുമുഖത്ത് ആരംഭിച്ചു. മുഖ്യാതിഥിയായ. രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

മഹർ അടക്കം നല്‍കണം; വിവാഹ മോചനം നേടിയ മുസ്ലീം സ്‌ത്രീക്ക് ഭർത്താവിന് നൽകിയ സ്വത്തുക്കൾ തിരികെ വാങ്ങാം;സുപ്രീംകോടതി

മുസ്ലീം വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് വിവാഹസമയത്ത് ഭർത്താവിന് നൽകിയ പണവും സ്വർണാഭരണങ്ങളും തിരിച്ചുവാങ്ങാമെന്നാണ് കോടതി ഉത്തരവ്.ജസ്റ്റിസ് സഞ്ജയ് കരോൾ, എൻ....

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ മന്ത്രിമാരെ പിൻവലിക്കും…!?

പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ല;തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നു;ബിനോയ് വിശ്വം

  പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.  പ്രണയത്തിൽ മാന്യത...

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

ഇന്ത്യയുമായുള്ള വ്യാപാരരംഗത്തെ സഹകരണം വർദ്ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങൾക്കുമായുള്ള ഉഭയകക്ഷി ബന്ധത്തിലിടപെടാൻ മറ്റാരെയും അനുവദിക്കില്ലെന്നും റഷ്യ. ഇന്ത്യക്ക് മേൽ താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി ആ രാജ്യങ്ങൾ തമ്മിലുള്ള...

രാഷ്ട്രീയക്കാരെക്കാളും മനോഹരമായി ഈ മൂന്ന് പെൺകുട്ടികൾ സംസാരിക്കുന്നു; യുവനടികളെ കുറിച്ച് സുരേഷ് ഗോപി

നീതി നിഷേധിക്കരുത്, ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണ്; സുരേഷ് ഗോപി

രാഹുൽ മാങ്കൂത്തിലെതിരായ ലൈംഗികപീഡനക്കേസുകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസ് ഗൗരവുമുള്ള വിഷയമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ പെൺകുട്ടി എൻറെ വീട്ടിലെയും...

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധം: പുതിയ വാദങ്ങളുമായി രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോടതിയില്‍.  മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ...

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

“തീവ്ര ഇസ്ലാമിസ്റ്റ്”; അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഇമ്രാൻ ഖാന്റെ സഹോദരി

അസിം മുനീർ ഇന്ത്യയുമായി ഒരു യുദ്ധത്തിനായി കൊതിക്കുന്നുവെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ മൂന്ന് സഹോദരിമാരിൽ ഒരാളായ അലീമ ഖാൻ. അസിം മുനീറിനെ "തീവ്ര ഇസ്ലാമിസ്റ്റ്"...

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

95 കാരിയായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമം;64 വയസുകാരനെ അറസ്റ്റ് ചെയ്തു

95 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന്  64 വയസുകാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര സ്വദേശിയായ പത്രോസ് ജോൺ അഥവാ ജോസ് എന്നയാളെ പെരുനാട്...

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ നാളെ (ഡിസംബർ 04) ഇന്ത്യയിലേക്കെത്തുകയാണ്. 23ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായി എത്തുന്ന അദ്ദേഹം ദ്വിദിന സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

ഇനി മമ്മൂട്ടിയുടെ കാലം; വമ്പൻ തിരിച്ചുവരവ്;  അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. തിങ്കളാഴ്ച രാവിലെ 11.11 നാണ്...

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

കുടുംബത്തെ ഇല്ലായ്മ ചെയ്തു: പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 കാരൻ:സാക്ഷികളായത് 80,000 പേർ; താലിബാന്റെ ക്രൂരതയിൽ ഞെട്ടി ലോകം

അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത കണ്ട് ഞെട്ടി ലോകം. താലിബാന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഒരു 13 വയസുകാരൻ വധശിക്ഷ നടപ്പാക്കിയെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. 80,000 ത്തിലധികം അഫ്ഗാൻ...

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

പഴയ ചായക്കടക്കാരനിൽ രാജ്യം അഭിമാനിക്കുന്നു: പ്രധാനമന്ത്രിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിച്ച് എഐ വീഡിയോയുമായി കോൺഗ്രസ്: ഏൽക്കില്ലെന്ന് സോഷ്യൽമീഡിയ

  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സോഷ്യൽമീഡിയയിലൂടെ അവഹേളിക്കാൻ ശ്രമിച്ച് സ്വന്തം അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിൽ കോൺഗ്രസ്. നരേന്ദ്രമോദിയെ ചായവിൽപ്പനക്കാരനായി ചിത്രീകരിക്കുന്ന എഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചാണ്...

രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

ലൈംഗികാവശ്യം സാധിച്ച് കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക, ആത്മഹത്യ ഭീഷണി; രാഹുലിന്റേത് സ്ഥിരം പാറ്റേൺ?

ലൈംഗികാതിക്രമ കേസുകളിൽ പെട്ട് രാഷ്ട്രീയ ഭാവി തന്നെ തുലാസിലായിരിക്കുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റേത്. കഴിഞ്ഞ ദിവസം രാഹുലിനെതിരെ ഒരു യുവതി കൂടി രംഗത്തെത്തിയിരുന്നു. ഹോട്ടൽ മുറിയിൽ...

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

നെഹ്‌റു അത് ആഗ്രഹിച്ചിരുന്നു; ബാബ്‌റി മസ്ജിദ് നിർമ്മിക്കാൻ പൊതുപണം തേടി: പട്ടേലത് തടഞ്ഞു; മന്ത്രി രാജ്‌നാഥ് സിംഗ്

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് സർദാർ വല്ലഭായ് പട്ടേൽ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ്...

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ സ്‌കൂളിൽ വെച്ച്...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

അയ്യേ നാണക്കേട്: ആള് കളിക്കാനായി ദുരന്തമുഖത്തേക്ക് കാലാവധി കഴിഞ്ഞ സാധനങ്ങളയച്ച് പാകിസ്താൻ; നിങ്ങളെ എങ്ങനെ വിശ്വസിക്കാനാണെന്ന് ശ്രീലങ്ക

ലോകത്തിന് മുന്നിൽ നാണം കെട്ട് പാകിസ്താൻ. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയെ സഹായിക്കാൻ ഇറങ്ങിയാണ് പാകിസ്താൻ നാണം കെട്ടിയത്. ശ്രീലങ്കയ്ക്ക് നൽകിയ മാനുഷിക സഹായം കബളിപ്പിക്കലായിരുന്നുവെന്നാണ്...

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

ഇന്ത്യക്കെതിരായ പാകിസ്താൻ്റെ വ്യാജ പ്രചരണങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം.  ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോയ പാകിസ്താൻ വിമാനത്തിന് വ്യോമപാത തുറന്നുനല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഇന്ത്യ പാടെ തള്ളിയത്. ...

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2000 മന്ത്രങ്ങൾ തുടർച്ചയായ 50 ദിവസം കൊണ്ട് പൂർത്തിയാക്കി; 19 കാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി; ശുക്ല യജുർവേദത്തിന്റെ മധ്യാന്ദിനി ശാഖയിലെ 2,000 മന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ദണ്ഡക്രമ പാരായണം തുടർച്ചയായ 50 ദിവസങ്ങളിലായി പൂർത്തിയാക്കി. 19 വയസ്സുള്ള വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ...

സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

കശ്മീർ അതിർത്തിക്കടുത്ത് 120 ഓളം ഭീകരർ തക്കംപാത്തിരിക്കുന്നു: അതീവ ജാഗ്രതയിൽ ബിഎസ്എഫ്: ഓപ് സിന്ദൂർ 2.0

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിനായി പാകിസ്താൻ ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫിന്റെ മുന്നറിയിപ്പ്. ഇതിനായി 72 ലോഞ്ച് പാഡുകൾ സജീവമാക്കിയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ലോഞ്ച് പാഡുകളും പാക്...

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

വനിതാ ചാവേറിനെയിറക്കി ബിഎൽഎഫ്: അതീവസുരക്ഷാ മേഖയിലെ ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തി ബലൂച് വിമോചനപോരാളി

ബലൂച് വിമോചനപോരാളിയായ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോർപ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വർണ ഖനന പദ്ധതി കേന്ദ്രം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist