ശതാബ്ദി നിറവിലുള്ള രാഷ്ട്രീയ സ്വയം സേവകിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ആർഎസ്എസിനെ പ്രശംസിച്ചത്. അംഗീകാരം...
വെള്ളച്ചാട്ടത്തിൽ വീണ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാസേന. മലപ്പുറം കരുവാക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലായിരുന്നു അഗ്നിരക്ഷാസേനയുടെ രക്ഷാ പ്രവർത്തനം. അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു...
ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി ചമഞ്ഞ് രാജസ്ഥാൻ സ്വദേശിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിലെ ആലഞ്ചേരി സുനീ്(...
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി. താലിബാൻ നേതാവ് കൂടിയായ അമീർ ഖാൻ മുത്തഖി ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നത്.2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരു രാജ്യങ്ങളും...
ഈ മാസം അവസാനത്തോടെ തന്നെ, ചൈനയുമായുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. 2020 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന...
രാഷ്ട്രീയ സ്വയം സേവക സംഘം ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ഒടിസി ശിബിരത്തിൽ പങ്കെടുത്തതിൻ്റെ അനുഭവം പറഞ്ഞ് സ്വാമി സുധീർ ചെെതന്യ. കൃത്യം അഞ്ചു മണിക്ക് തന്നെ കല്യാൺജിയുടെ...
ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ്...
ഹൃദയം...ഓരോ മിടിപ്പും ജീവൻ്റെ സൂച. എന്നാൽ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ഹൃദയത്തെ അപകടത്തിലാക്കുകയാണ്. ഹൃദയാഘാതങ്ങളും, ഉയർന്ന രക്തസമ്മർദ്ദവും, കൊളസ്ട്രോൾ പ്രശ്നങ്ങളും കേരളീയരിൽ പോലും വ്യാപകമായി കാണപ്പെടുന്നു.എന്നാൽ, സന്തോഷകരമായ...
ആർഎസ്എസ് ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ സംഘടനയെ കുറിച്ച് ഒരു മുസ്ലിം യുവതി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കിംസ് ഹോസ്പിറ്റലിലെ രശ്മി ആയ്ഷയുടേതാണ് കുറിപ്പ് കുറിപ്പിൻ്റെ...
500 ബില്യൺ ഡോളറിന്‌റെ (50,000) ആസ്തിയ്ക്ക് ഉടമയായി ടെസ്ല സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക്. ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ഫോബ്‌സിൻറെ റിയൽടൈം ബില്യണയർ പട്ടികപ്രകാരം...
ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. ശനിയാഴ്ച മുതൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ...
ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ തകർത്തെറിഞ്ഞായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. ഇതിന് പിന്നാലെ ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് മന്ത്രിയുമായിരുന്ന മൊഹ്‌സിൻ നഖ്വി ട്രോഫിയുമായി മുങ്ങിയത്...
പാകിസ്താനെ കണക്കറ്റ് പരിഹസിച്ച് മുൻ റോ മേധാവി വിക്രം സൂദ്. അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താനെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട്...
ആര്‍എസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ വിജയദശമി ഉത്സവത്തോടനുബന്ധിച്ച് പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിന്റെ സാരാംശം. രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനത്തിന്റെ നൂറ്...
തന്റെ വരുമാനത്തെക്കുറിച്ചും നിലവിലെ ജീവിതച്ചെലവുകളെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തി നടനും ബിഗ്‌ബോസ് മലയാളം സീസൺ 5 ജേതാവുമായ അഖിൽ മാരാർ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങൾ പെയ്ഡ് ആണെന്നും...
മലയാളി പ്രേക്ഷകർ ഒരേ മനസോടെ, ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'പാട്രിയറ്റ്' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽമീഡിയയിൽ...
പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു....
കോതമംഗലം: രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകൃതമായിട്ട് ഇന്നേക്ക് 100 ആണ്ട്. രാജ്യത്തെ സ്വയം സേവകരെല്ലാം ആഘോഷനിറവിലാണ്. കേരളത്തിൽ ആയിരത്തി അറന്നൂറോളം മേഖലകളിൽ പഥസഞ്ചലനവും മറ്റ് പരിപാടികളും...
ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്. നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല. 'നുണകളുടെ പാഴ് മുറങ്ങൾ'ക്ക് അതിനെ മറയ്ക്കാനും കഴിയില്ല. എന്നാൽ ആ ശ്രമത്തിനായ് ഉയർത്തപ്പെട്ട ചോദ്യമാണ് "സ്വാതന്ത്ര്യത്തിനു...
പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies