Sports

കരിയറിൽ അടുത്ത നേട്ടം സ്വന്തമാക്കി ജുലൻ ഗോസ്വാമി; 200 ഏകദിനങ്ങൾ കളിക്കുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റർ

ഓക്ക്ലൻഡ്: ഏകദിനത്തിൽ 250 വിക്കറ്റ് തികയ്ക്കുന്ന ആദ്യ വനിതാ ബൗളർ എന്ന റെക്കോർഡിന് പിന്നാലെ കരിയറിൽ പുതിയ നേട്ടവുമായി ഇന്ത്യൻ താരം ജുലൻ ഗോസ്വാമി. 200 ഏകദിനങ്ങൾ...

രണ്ടാം പാദത്തിൽ സമനില; ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

രണ്ടാം പാദത്തിൽ സമനില; ജംഷഡ്പൂരിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോൾ രണ്ടാം പാദ സെമിയിൽ ജംഷഡ്പൂർ എഫ്സിയെ സമനിലയിൽ കുരുക്കി കേരള ബ്ലസ്റ്റേഴ്സ് ഫൈനലിൽ കടന്നു. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ്...

‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും സീം പൊസിഷനും, നന്ദി ശ്രീശാന്ത്‘: വിരമിച്ച ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്

‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും സീം പൊസിഷനും, നന്ദി ശ്രീശാന്ത്‘: വിരമിച്ച ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്

വിരമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്. ‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും...

ശ്രീശാന്ത് തകർപ്പൻ ഫോമിൽ; ബിഹാറിനെതിരെ ഒൻപതാമത്തെ ഓവറിൽ വിജയം നേടി കേരളം

ശ്രീശാന്ത് വിരമിച്ചു

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മൂന്ന് തവണ അഞ്ച്...

അതിരുകൾ മായ്ക്കുന്ന സ്നേഹം; പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ വൈറൽ

അതിരുകൾ മായ്ക്കുന്ന സ്നേഹം; പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ വൈറൽ

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിക്കുന്ന ഇന്ത്യൻ താരങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സര വിജയത്തിന് ശേഷമാണ്...

ഒന്നാം ഇന്നിംഗ്സിൽ 174ന് പുറത്ത്; ശ്രീലങ്കക്ക് ഫോളോ ഓൺ

ഒന്നാം ഇന്നിംഗ്സിൽ 174ന് പുറത്ത്; ശ്രീലങ്കക്ക് ഫോളോ ഓൺ

മൊഹാലി: ഒന്നാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയെ 174 റൺസിന് പുറത്താക്കി. കൂറ്റൻ ലീഡ് വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ രണ്ടാമതും ബാറ്റ് ചെയ്യാൻ വിട്ടു....

ജഡേജക്ക് തകർപ്പൻ സെഞ്ചുറി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ജഡേജക്ക് തകർപ്പൻ സെഞ്ചുറി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ. ചായക്ക് പിരിയുമ്പോൾ 8 വിക്കറ്റിന് 574 റൺസ് എന്ന സ്കോറിൽ ഇന്ത്യ ഇന്നിംഗ്സ്...

വിട പറഞ്ഞ സ്പിൻ മാന്ത്രികന് ആദരം; കളിക്കളത്തിൽ മൗനമാചരിച്ച് ഇന്ത്യൻ കളിക്കാരും ശ്രീലങ്കൻ കളിക്കാരും

വിട പറഞ്ഞ സ്പിൻ മാന്ത്രികന് ആദരം; കളിക്കളത്തിൽ മൗനമാചരിച്ച് ഇന്ത്യൻ കളിക്കാരും ശ്രീലങ്കൻ കളിക്കാരും

മൊഹാലി: അന്തരിച്ച ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. വോണിനോടും കഴിഞ്ഞ ദിവസം അന്തരിച്ച മറ്റൊരു ഓസ്ട്രേലിയൻ താരം റോഡ് മാർഷിനോടുമുള്ള ആദരസൂചകമായി ഒന്നാം...

മാന്ത്രിക വിരലുകൾ നിശ്ചലമായി; ലെഗ് സ്പിൻ ഇതിഹാസം യാത്രയായി

മാന്ത്രിക വിരലുകൾ നിശ്ചലമായി; ലെഗ് സ്പിൻ ഇതിഹാസം യാത്രയായി

ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസ്സായിരുന്നു. തായ്ലൻഡിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145...

പെഷവാർ സ്ഫോടനം; ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന

പെഷവാർ സ്ഫോടനം; ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ ഷിയ പള്ളിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ്...

വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ട്വെന്റി 20 പരമ്പര തൂത്തു വാരിയ ശേഷം ടെസ്റ്റ് പരമ്പരയിലും വിജയം ആവർത്തിക്കാനാണ്...

‘യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഫിഫ വിലക്കിയെങ്കിൽ എന്തു കൊണ്ട് ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനെ ഐസിസി വിലക്കുന്നില്ല?‘: കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി

‘യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഫിഫ വിലക്കിയെങ്കിൽ എന്തു കൊണ്ട് ഭീകരവാദത്തിന്റെ പേരിൽ പാകിസ്ഥാനെ ഐസിസി വിലക്കുന്നില്ല?‘: കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി

ഡൽഹി: ഉക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ ഫുട്ബോൾ ടീമിന് ഫിഫയും യുവേഫയും വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. യുദ്ധത്തിന്റെ പേരിൽ...

ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഡൽഹി: ഇന്ത്യയിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസില്‍ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു...

ഗുരുതര നിയമ ലംഘനം; വിനോദ് കാംബ്ലി അറസ്റ്റിൽ

ഗുരുതര നിയമ ലംഘനം; വിനോദ് കാംബ്ലി അറസ്റ്റിൽ

മുംബൈ: ഗുരുതര നിയമ ലംഘനം നടത്തിയതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്....

‘രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർ സൂക്ഷിക്കുക‘; മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്

‘രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർ സൂക്ഷിക്കുക‘; മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർ സൂക്ഷിക്കണമെന്ന് കൈഫ്...

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ഇഷാൻ കിഷനെ ഐസിയുവിലേക്ക് മാറ്റി; തലയ്ക്കേറ്റ പരിക്ക് ഗുരുതരമെന്ന് സൂചന

ധർമശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ യുവതാരം ഇഷാൻ കിഷനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇഷാന്റെ തലയ്ക്കേറ്റ പരിക്ക്...

അപൂർവ രോഗം ബാധിച്ച് നരകയാതന അനുഭവിച്ച കുട്ടി ക്രിക്കറ്റർക്ക് രാഹുലിന്റെ സഹായഹസ്തം; ശസ്ത്രക്രിയക്ക് 31 ലക്ഷം നൽകി

അപൂർവ രോഗം ബാധിച്ച് നരകയാതന അനുഭവിച്ച കുട്ടി ക്രിക്കറ്റർക്ക് രാഹുലിന്റെ സഹായഹസ്തം; ശസ്ത്രക്രിയക്ക് 31 ലക്ഷം നൽകി

ബംഗലൂരു: അപൂർവയിനം രക്തരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരന് കെ എൽ രാഹുലിന്റെ സഹായഹസ്തം. ക്രിക്കറ്ററായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര അസ്ഥി മജ്ജ ശസ്ത്രക്രിയയ്ക്ക്...

ഓസീസ് താരങ്ങൾ ഏപ്രിൽ 6നെത്തും; ഐപിഎല്ലിൽ കളിക്കാൻ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് ഒഴിവായി പ്രമുഖ താരങ്ങൾ

ഓസീസ് താരങ്ങൾ ഏപ്രിൽ 6നെത്തും; ഐപിഎല്ലിൽ കളിക്കാൻ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് ഒഴിവായി പ്രമുഖ താരങ്ങൾ

സിഡ്നി: ഏപ്രിൽ 6 മുതൽ ഐപിഎല്ലിൽ പങ്കെടുക്കാൻ പ്രമുഖ താരങ്ങൾക്ക് അനുമതി നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. പാകിസ്ഥാൻ പര്യടനത്തിൽ പങ്കെടുക്കാതെയാണ് പ്രമുഖ താരങ്ങളായ ഡേവിഡ് വാർണർ, ഗ്ലെൻ...

ശമ്പളം ലഭിച്ചില്ല; പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ താരം ജെയിംസ് ഫോക്നർ

ശമ്പളം ലഭിച്ചില്ല; പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ താരം ജെയിംസ് ഫോക്നർ

കാൻബറ: കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കപ്പെടാത്തതിനാലും ശമ്പളം ലഭിക്കാത്തതിനാലും പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. ലീഗിൽ...

ആവേശ പ്രകടനവുമായി യുവതാരങ്ങൾ, അനുഭവ സമ്പത്തുമായി കോട്ട കാത്ത് ശ്രീശാന്ത്; രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ

ആവേശ പ്രകടനവുമായി യുവതാരങ്ങൾ, അനുഭവ സമ്പത്തുമായി കോട്ട കാത്ത് ശ്രീശാന്ത്; രഞ്ജി ട്രോഫിയിൽ കേരളം ശക്തമായ നിലയിൽ

രാജ്കോട്ട്: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് മത്സരത്തിൽ മേഘാലയക്കെതിരെ കേരളം ശക്തമായ നിലയിൽ. ഓപ്പണർമാരായ രോഹൻ എസ്. കുന്നുമ്മലും പി. രാഹുലും യുവതാരം വത്സൽ ഗോവിന്ദും കേരളത്തിന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist