ചൈനീസ് നുഴഞ്ഞുകയറല്‍ സൈബര്‍ രംഗത്തും തടയുന്നതിന്റെ ഭാഗമായാണ് 2020-ല്‍ നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് .അവയില്‍ പലതും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിലത്...
റീചാര്‍ജ് ചെയ്യാതെ തന്നെ ഒരു ബാറ്ററി 5,700 വര്‍ഷം നിലനിന്നാലോ, ഇത് സയന്‍സ് ഫിക്ഷന്‍ കഥയൊന്നുമല്ല ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെയും യുകെ ആറ്റോമിക് എനര്‍ജി അതോറിറ്റിയിലെയും (യുകെഎഇഎ)...
ദുബായ് മരുഭൂമിയുടെ അടിയില്‍ മണലില്‍ മൂടപ്പെട്ടുപോയ 5,000 വര്‍ഷം പഴക്കമുള്ള നഷ്ടപ്പെട്ട ഒരു നാഗരികത കണ്ടെത്തിയിരിക്കുകയാണ് എഐ. പരമ്പരാഗത പുരാവസ്തു ഗവേഷണത്തിന്റെ ഏറ്റവും പ്രയാസകരവും സമയമെടുക്കുന്നതുമായ...
ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്ഫോണുകള്‍ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് ്, പക്ഷേ ഇത് നിങ്ങള്‍ക്കുണ്ടാക്കുന്ന ദോഷങ്ങളും വളരെ വലുതാണ്. ഉദാഹരണമായി നിങ്ങള്‍ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളും...
ഇന്റർനെറ്റിനെ കൂടുതൽ വിശ്വാസയോഗ്യമാക്കാൻ നിർമിത ബുദ്ധിക്ക് സാധിച്ചുവെന്ന ഒഎൻഡിസി സൗത്ത് ഇന്ത്യ സിനീയർ വൈസ് പ്രസിഡന്റ് നിതിൻ നായർ. എഐ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം തെറ്റായ...
കറന്റുബില്ലോ , എൽപിജി ഗ്യാസ് പെയ്മന്റുകളോ മൊബൈൽ റീചാർജോ എന്തുമാവട്ടേ,.... ഇനി എന്ത് പെയ്മെന്റും വാട്സ്ആപ്പിലൂടെ അടയ്ക്കാം. പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇന്ത്യയിൽ ബിൽ പെയ്മെന്റ്...
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആശങ്കയാണ് ഇവ ഹാക്ക് ചെയ്യപ്പെടുമോ എന്നത്. പലതരത്തിലുള്ള തട്ടിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി നടക്കാറുള്ളതുകൊണ്ട് തന്നെ, സൈബർ ഉദ്യോഗസ്ഥരും കമ്പനികളും...
തിരുവനന്തപുരം: വിപണിയില്‍ ഇന്ന് എല്ലാ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും വ്യാജന്മാരുണ്ട്. അതും പലപ്പോഴും ഒറിജിനലിനെ പോലും വെല്ലുന്നവ തന്നെ. ഇപ്പോഴിതാ ഇത്തരത്തില്‍ വ്യാജ ഐഫോണുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്....
എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റുവർക്കായ മൈജിയുമായി ചേർന്ന് രാജ്യത്തെ ആദ്യ മെട്രോ ട്രെയിൻ അൺബോക്സിംഗ് ഇവന്റായി ഗ്യാലക്സി...
ന്യുഡൽഹി: നിർമിത ബുദ്ധി(എഐ)യ്ക്ക് ഇന്ത്യ അവിശ്വസനീയമായ വിപണിയാണെന്ന് ഓപ്പൺഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാൻ. കഴിഞ്ഞ വർഷം ഓപ്പൺഎഐയുടെ ഇന്ത്യൻ ഉപയോക്താക്കൾ മൂന്നിരട്ടിയായി വർദ്ധിച്ചതായും അദ്ദേഹം...
കാലിഫോര്‍ണിയ: നിര്‍മ്മിത ബുദ്ധി് (എഐ) ഉപയോഗ പ്രദമാക്കി ആയുധങ്ങള്‍ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങള്‍ക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിള്‍. മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ എഐ...
മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്ഫോണിനായി തിരയുകയാണെങ്കില്‍ ഇനി ഒന്നും നോക്കാനില്ല. റിയല്‍മി പി3 പ്രോ 5ജി (Realme P3 Pro 5G) ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍...
കാലിഫോര്‍ണിയ: ഹാക്കര്‍മാര്‍ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി വാട്സ്ആപ്പ് ഉടമയായ മെറ്റ സ്ഥിരീകരിച്ചു. സീറോ-ക്ലിക്ക് എന്ന സാങ്കേതിക വിദ്യയാണ് ഈ ഹാക്കിംഗിന് ഉപയോഗിച്ചിരിക്കുന്നത് എന്ന്...
ഐഫോണ്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കായി വലവിരിച്ച് തട്ടിപ്പ് വീരന്മാര്. സൈബര്‍ കുറ്റവാളികള്‍ സ്മാര്‍ട്ട്ഫോണുകളെ ലക്ഷ്യമിടുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങള്‍. മുന്നറിയിപ്പ് അനുസരിച്ച്, അജ്ഞാത ഉറവിടങ്ങളില്‍ നിന്ന്...
കാലിഫോര്‍ണിയ: വാട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു അടിപൊളി ഫീച്ചര്‍ വന്നിരിക്കുകയാണ്. ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ 'വ്യൂ വണ്‍സ്' മീഡിയ കാണാന്‍ സാധിക്കുന്ന...
ഏത് രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കാന്‍ കഴിയും ആരോഗ്യരംഗമുള്പ്പെടെയുള്ള വിവിധ മേഖലകളില്‍ എ.ഐ. വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു. എ.ഐ.യുടെ വ്യാപനം പാചകരംഗത്തും മാറ്റം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. ചപ്പാത്തിയുടെ വൃത്താകൃതിയെ ഇനി...
സോള്‍: എഐ് രംഗത്ത് തരംഗമായ ഡീപ്സീക്കിനെ കുറിച്ച് അന്വേഷണം നടത്താന്‍ ദക്ഷിണ കൊറിയ. ഡീപ്സീക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കമ്പനിയോട് രേഖാമൂലം...
വാഷിംഗ്ടൺ; ഏറെ ജനപ്രിയമായ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. സന്ദേശമയക്കുന്നത് കൂടാതെ ഫോട്ടോകളും വീഡിയോകളും കൈമാറാനും, വീഡിയോ ഓഡിയോ കോൾ വിളിക്കാനും വാട്സ്ആപ്പ് സൗകര്യം നൽകുന്നു. വോയിസ് നോട്ട്...
വാഷിംഗ്ടൺ: ഈ വർഷം അവസാനം ഫ്ലോറിഡയിലെ ബഹിരാകാശ നിലയത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനാകാനൊരുങ്ങി ശുഭാൻഷു ശുക്ല....
യാത്രക്കാർക്ക് ഉടനടി പണമടയ്ക്കാതെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ സൗകര്യം ആരംഭിച്ച് ഇന്ത്യൻ റെയിൽവേ . 'ഇപ്പോൾ ബുക്ക് ചെയ്യുക, പിന്നീട് പണമടയ്ക്കുക'...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies