ശ്രീനഗർ : ഏത് പരിതസ്ഥിതിയിലും യുദ്ധം ചെയ്യാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നോർത്തേൺ കമാൻഡ്. ലഡാക്കിൽ ചൈനീസ് സൈന്യവുമായുള്ള സംഘർഷ സാദ്ധ്യത നിലനിൽക്കെയാണ് ശക്തമായ പ്രസ്താവനയുമായി ഇന്ത്യൻ...
തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക്...
ഇന്ത്യ - ചൈന സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്. ഇന്ത്യ ചൈനീസ് അതിർത്തി കടന്നു കയറിയെന്നും ചൈനയുടെ പ്രദേശങ്ങൾ അധീനതയിലാക്കിയെന്നുമൊക്കെ വാർത്തകൾ നിരന്തരം പ്രചരിക്കുന്നുണ്ട്. ചിലതെല്ലാം...
അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ Adani Land Defence Systems and Technologies Ltd ഗ്വാളിയർ ആസ്ഥാനമാക്കി മെഷീൻ ഗണ്ണുകൾ, കാർബൈൻ ഗണ്ണുകൾ തുടങ്ങിയവയുടെ ഉല്പാദന - വിപണന രംഗത്ത് പ്രവർത്തിക്കുന്ന...
ഭാരതത്തിന്റെ ആഭ്യന്തര പ്രതിരോധനിർമ്മാണമേഖലയുടെ സമഗ്രമുന്നേറ്റത്തിനായി സ്വയംഭരണാവകാശമുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആവശ്യമാണെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. വ്യാവസായികരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫിക്കി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
നിയന്ത്രണരേഖയിൽ ലാൻഡ് മൈൻ പൊട്ടി പരിശോധനകൾക്കിറങ്ങിയ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ നൗഷേര സെക്റ്ററിൽ ദൈനംദിന പരിശോധനകൾക്കായി ഇറങ്ങിയ റ്റീമിലെ മേജറും ഒരു ജൂനിയർ കമ്മീഷൻഡ്...
രാജ്യത്തെ ജനങ്ങളെയെല്ലാം വേദനിപ്പിച്ച ഗാൽവാൻ സംഭവത്തിനു ശേഷം ജൂലൈ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലെയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കരസേന മേധാവി ജനറൽ മുകുന്ദ് നരവാനേയും സംയുക്ത...
പേപ്പറിൽ ശക്തമായ സൈന്യമാണ് ചൈനയുടേതെങ്കിലും പർവ്വത യുദ്ധങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം അതുല്യമാണെന്ന് യു.എസ് റിപ്പോർട്ട്. ഹോവാർഡ് കെന്നഡി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും...
യുദ്ധത്തിനിടയിൽ എതിരാളിയുടെ വ്യോമതാവളങ്ങളും സൈനിക ക്യാമ്പുകളും ആക്രമിക്കാൻ സ്പെഷ്യൽ ഫോഴ്സിനെ നിയോഗിക്കുക എന്നത് എല്ലാ രാജ്യങ്ങളും ചെയ്യുന്ന നീക്കങ്ങളിൽ ഒന്നാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ ഇതേരീതിയിൽ...
ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അതിശബ്ദാതിവേഗ ( ഹൈപ്പർ സോണിക് ) മിസൈലുകൾ അടുത്ത...
പുരാതനമായ യുദ്ധതന്ത്രങ്ങളിൽ അപകടകരവും എന്നാൽ സുപ്രധാനവുമായ ഒന്നാണ് ആംഫിബിയസ് അസോൾട്ട്. കടലിൽ നിന്നും സൈനിക ഡിവിഷനും കവചിത വാഹനങ്ങളും വളരെ പെട്ടെന്ന് എതിരാളിയുടെ തീരത്തേക്ക് ആക്രമിച്ച് കയറുന്ന...
സ്ഥിരമായി കടന്നുകയറുകയും അഹന്തയോടെ തുടരുകയും പിന്നെ തോന്നുമ്പോൾ പിന്മാറുകയും ചെയ്തു കൊണ്ടിരുന്ന ചൈന പക്ഷേ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ പ്രദേശമാണെങ്കിലും ബഫർ സോണിൽ ഒരു സൈന്യത്തിന്റെയും...
സൈന്യത്തിന്റെ ആയുധങ്ങളിൽ വളരെയധികം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഡ്രോണുകൾ. വളരെ വലുതാക്കാനും ഒപ്പം ഇത്തിരിക്കുഞ്ഞനാക്കാനുമുള്ള പരീക്ഷണങ്ങൾ നിരന്തരം നടക്കുന്നുണ്ട്. വലിയ ഡ്രോണുകൾ ബോംബർ വിമാനങ്ങളായിപ്പോലും ഉപയോഗിക്കാൻ വേണ്ടിയാണ് പരീക്ഷണങ്ങൾ...
മലെകിയോക് : ചൈനക്കെതിരെ പ്രതിരോധം തീർക്കാൻ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ദ്വീപ് രാഷ്ട്രമായ പലാവു. പലാവു പ്രസിഡന്റ് ടോമി റെമെൻഗേസു ആണ് അമേരിക്കയോട് സഹായം...
ലഡാക്ക് : ചൈനീസ് സൈന്യത്തെ ഞെട്ടിച്ച് സ്പെഷ്യൽ ഓപ്പറേഷൻ നടത്തി ഇന്ത്യൻ സൈന്യം. ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് ആക്രമണം നടത്താൻ കഴിയും വിധം ഉയർന്ന കുന്ന്...
അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ...
കൊറോണയ്ക്ക് പിന്നാലെ വഷളായ അമേരിക്ക - ചൈന ബന്ധം കൂടുതൽ മോശമാകുന്നതായി സൂചന. ചൈനയുടെ ആയുധാഭ്യാസത്തിനു നേരെ അമേരിക്ക ചാരവിമാനം പറത്തിയെന്ന് റിപ്പോർട്ട്. ഇതിനു മറുപടിയായി തെക്കൻ...
ഏത് നിമിഷവും അന്തർ വാഹിനി തൊടുത്തുവിടുന്ന ടോർപിഡോ കപ്പലിനെ തകർത്തേക്കാം. വിക്ഷേപിച്ച മൈനുകളിൽ തട്ടി ആഴക്കടലിലേക്ക് കൂപ്പുകുത്തിയേക്കാം. എങ്കിലും ആ മരണക്കളി തെരഞ്ഞെടുക്കാൻ ഐ.എൻ.എസ് രജ്പുട്ട് എന്ന...
ലോകത്തെ ഏറ്റവും കരുത്തുറ്റ നാവികസേന ഏതെന്ന ചോദ്യത്തിന് പൊതുവെ ഉത്തരം ഒന്നേയുള്ളൂ. അത് അമേരിക്കൻ നാവിക സേനയാണ്. നിരവധി വിമാനവാഹിനികളും കൂറ്റൻ പടക്കപ്പലുകളുമുള്ള അമേരിക്കൻ കപ്പൽ പട...
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies