റഷ്യയുമൊത്ത് സഹകരിച്ച് ബ്രഹ്മോസ് എന്ന ശബ്ദാതിവേഗ ക്രൂസ് മിസൈൽ നിർമ്മാണത്തിലേക്ക് കടന്ന ഇന്ത്യ സ്വന്തമായി ഒരു സബ്-സോണിക് ക്രൂസ് മിസൈൽ വികസിപ്പിക്കാനും ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. അതിന്റെ...
അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന...
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പേടിക്കൊടലനായിരുന്നുവെന്ന് കെ. മാധവൻ നായരുടെ മലബാർ കലാപം എന്ന പുസ്തകത്തിൽ മാപ്പിള ലഹളക്കാർ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് പത്രത്തിൽ എഴുതിയതിന്...
പൊളിറ്റിക്കൽ സിസ്റ്റം, അഥവാ രാഷ്ട്രീയ വ്യവസ്ഥിതിയ്ക്ക് ഒരു ഉദാഹരണം പറയാൻ പറഞ്ഞാൽ ലോകത്തിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന.ചൈന ഇഷ്ടമുള്ളത് ചെയ്യും, ആ...
കരയിലും കടലിലും ആകാശത്തും ഒരു കുലുക്കവുമില്ലാതെ , മരുഭൂമിയോ പർവ്വത മേഖലയോ , കൊടും കാടോ എന്തുമാകട്ടെ കരുത്തോടെ പോരാടി വിജയിക്കാൻ പരിശീലനം സിദ്ധിച്ച ഇന്ത്യൻ സേനയുടെ...
നിഖില്‍ ദാസ് ലോകത്തിലെ ഏറ്റവും ശക്തമായ ഹിന്ദുരാഷ്ട്രമായിരുന്നു ഇന്ത്യ എന്ന് പറയാം. കാരണം, ഹൈന്ദവ രാഷ്ട്ര സങ്കൽപം മറ്റു മതങ്ങളുടെ മതരാഷ്ട്രം പോലെയല്ല. നേപ്പാളും ഒരു സമ്പൂർണ്ണ...
മഞ്ജു ദാസ് മാപ്പിള കലാപം, ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഹിന്ദു കൂട്ടക്കൊല 1921ല്‍ നടന്ന ഒറ്റപ്പെട്ട സംഭവവമല്ല 1836 മുതല്‍ പലതവണ ചാവേര്‍ ആക്രമണങ്ങളടക്കം ഏറനാട് വള്ളുവനാട്...
1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ...
നന്ദകുമാരന്‍ തമ്പി, ശ്യാം പ്രസാദ് 1962 ഇല്‍ ഇന്ത്യയെ ചൈന ആക്രമിച്ചു. 'കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍', അഥവാ ആഗോള കമ്യൂണിസ്‌റ് സാഹോദര്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ...
ഇന്ത്യ- ചൈന അതിർത്തിയിൽ ഗാല്വൻ താഴ്വരയിൽ നടന്ന സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യം ചൈനയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. കേണലിനെ വധിച്ചതിൽ കലിപൂണ്ട്...
വാണീ ജയതേ ചൈനീസ് അധിനിവേശത്തിന്റെ നാലു മുഖങ്ങള്‍ മുന്‍ നൂറ്റാണ്ടുകളില്‍ അധിനിവേശം എന്നത് സൈനികമായി അതിര്‍ത്തി കടന്നെത്തി നടത്തുന്നതായിരുന്നു. എന്നാല്‍ ഈ നൂറ്റാണ്ടില്‍ സൈനികാക്രമണം, അധിനിവേശ പ്രക്രിയയിലെ...
ചൈനയെപ്പറ്റി പറയുമ്പോള്‍ ആദ്യം പാകിസ്ഥാനെപ്പറ്റിത്തന്നെ പറഞ്ഞു തുടങ്ങേണ്ടതുണ്ട്. കാരണം ആധുനികകാലത്ത് പാകിസ്ഥാന്റെ ഏറ്റവുമടുത്ത സഹായിയും മുതലാളിയുമാണ് ചൈന. പാക്കിസ്ഥാനെന്ന രാജ്യമുണ്ടാവുന്ന സമയത്തു തന്നെ പാകിസ്ഥാനും ചൈനയും...
നിഖില്‍ ദാസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വിമാനമായ എയര്‍ ഇന്ത്യ വണ്‍ ലോക ശ്രദ്ധ പിടിച്ചെടുക്കുകയാണ്.2020 ജൂലൈ മാസത്തില്‍ എയര്‍ഇന്ത്യ വണ്‍ വിമാനങ്ങള്‍ എത്തിച്ചേരുന്നതോടെ, കാലങ്ങളായി...
Dangerous Liaisons: When your Father is an Urban Naxal രാകേഷ് കൃഷ്ണന്‍ സിംഹ വിവര്‍ത്തനം ചെയ്തത്-ഉല്ലാസ് ചന്ദ്രന്‍ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് ,...
സൈനിക ശക്തിയിൽ ലോകത്ത് നാലാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. സ്വാതന്ത്ര്യത്തിനു ശേഷം അഞ്ച് യുദ്ധങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. 1948 ലും 65 ലും...
കാളിയമ്പി ''ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ് നീതിപീഠവും മാധ്യമങ്ങളും. കുരച്ചിട്ടും യജമാനന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കേണ്ടിവരും.' സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുടെ വാക്കുകളാണിത്. ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ ജുഡീഷ്വറിയെ നോക്കുകുത്തിയാക്കി...
ഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡിഎ സർക്കാർ അധികാരത്തിലെത്തിയിട്ട് മെയ് 30ന് ഒരു വർഷം പൂർത്തിയാകുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ 62 ശതമാനം ജനങ്ങളും...
1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു...
ശശി ശങ്കര്‍ മക്കര ഡിസംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെ തിരുവണ്ണാമലയില്‍ ചെറിയ തണുപ്പാണ്. ഏറ്റവും അധികം വിദേശികള്‍ വരുന്നത് ഈ സമയത്താണ്. ഏറ്റവും അധികം ഗുരുക്കന്മാര്‍...
അച്ഛനെന്താ ഫോണെടുക്കാത്തത്!" മൂന്ന് തവണ വിളിച്ചിട്ടും കിട്ടാതെ ജിജ്ഞാസാ കുമാരി എന്ന ആ കൊച്ചു പെൺകുട്ടി നിരാശയോടെ ചോദിച്ചു. "അച്ഛന് തിരക്കായിരിക്കും മോളേ. കുറച്ചു കഴിയുമ്പോൾ തിരിച്ചു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies