അതിർത്തി കടന്നുള്ള വിമർശനം, ഷഹീന്റെ വാക്കുകൾ വിവാദത്തിലേക്ക്; ഹിറ്റായി ഇന്ത്യൻ ആരാധകരുടെ മറുപടി
ഇന്ത്യൻ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും പ്രകോപിപ്പിക്കുന്ന രീതിയിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ഒരു അഭിമുഖത്തിനിടെ ഇന്ത്യയെ പേരെടുത്ത് പറയാതെ "അതിർത്തിക്കപ്പുറമുള്ളവർ"...



























