ഡൽഹി കലാപക്കേസ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിനെതിരെ ജെഎൻയുവിൽ പ്രതിഷേധം ; മോദിക്കും അമിത് ഷാക്കുമെതിരെ മുദ്രാവാക്യങ്ങൾ
ന്യൂഡൽഹി : ഡൽഹി കലാപക്കേസിലെ മുഖ്യ സൂത്രധാരന്മാരായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രതിഷേധം. ഒരു...



























