സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു
സോമനാഥ്... ഈ വാക്കു കേൾക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളും മനസ്സുകളും അഭിമാനവും വിശ്വാസവും കൊണ്ട് നിറയുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഗുജറാത്തിലെ പ്രഭാസ് പടാനിൽ സ്ഥിതി ചെയ്യുന്ന സോമനാഥ്...



























