സർവകലാശാലകളെ വെറുപ്പിന്റെ ലബോറട്ടറികളാക്കാൻ അനുവദിക്കില്ല; മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശന നടപടിയുമായി ജെഎൻയു
ഇന്ത്യയുടെ അഭിമാനമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിഘടനവാദത്തിന്റെയും രാജ്യവിരുദ്ധതയുടെയും കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കർശന നിലപാടുമായി ജവഹർലാൽ നെഹ്റു സർവകലാശാല അധികൃതർ. ക്യാമ്പസിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര...



























