അന്ന് കോഹ്‌ലി കരഞ്ഞു, മുമ്പൊരിക്കലും ഞാൻ അവനെ അങ്ങനെ കണ്ടിട്ടില്ല; വമ്പൻ വെളിപ്പെടുത്തലുമായി യുസ്‌വേന്ദ്ര ചാഹൽ
വിരാട് കോഹ്‌ലിയുടെ മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സഹതാരം യുസ്‌വേന്ദ്ര ചാഹൽ, ഏറ്റവും പുതിയ അഭിമുഖത്തിൽ താൻ വിരാട് കോഹ്‌ലി അവസാനമായി കരഞ്ഞത് എപ്പോഴാണ് കണ്ടതെന്ന് വെളിപ്പെടുത്തി....



























