Brave India Desk

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന് മേൽ അതിശക്തമായ സൈനിക ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള രണ്ട് ദിവസത്തെ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക്...

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

ആഗോള തലത്തിൽ ഇന്ത്യയെ ഒന്നാം നിരയിലേക്ക് എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് വൻ ലക്ഷ്യങ്ങളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വരാനിരിക്കുന്ന ഒളിംപിക്‌സിന് ഇന്ത്യയിൽ വേദിയൊരുക്കുക,...

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

ബെയ്ജിങ്ങിലെ ചപ്പുകുപ്പികളിൽ വീണ് ചൈനീസ് ‘സമ്മാനങ്ങൾ’; വിമാനത്തിൽ കയറും മുൻപ് എല്ലാം ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് സുരക്ഷാ വിഭാഗം

  ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ ബെയ്ജിങ് വിമാനത്താവളത്തിൽ വെച്ച് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും ബാഡ്ജുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പരസ്യമായി ചവറ്റുകുട്ടയിലെറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പിണറായി വിജയൻ കേരളത്തിലെ ഏറ്റവും...

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യക്കെതിരെയുള്ള പ്രകോപനങ്ങളും പാകിസ്താൻ ഇനിയും തുടരുകയാണെങ്കിൽ രാജ്യം നേരിടേണ്ടി വരിക വൻ നാശമായിരിക്കുമെന്ന കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര...

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

  മാലിദ്വീപിലെ ആഴക്കടലിൽ അടിത്തട്ടിലെ ഗുഹകൾ പര്യവേക്ഷണം ചെയ്യാനിറങ്ങിയ വിനോദസഞ്ചാരികളായ അഞ്ച് ഇറ്റാലിയൻ ഡൈവർമാർക്ക് ദാരുണാന്ത്യം. മാലിദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡൈവിങ് ദുരന്തമെന്നാണ് അധികൃതർ...

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

കേരളത്തിലെ പുതിയ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരും ചർച്ചകളും മുറുകുന്നു. ആഭ്യന്തര വകുപ്പിനായുള്ള അവകാശവാദത്തിനൊപ്പം വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കടുത്ത ഉപാധികളുമായി രമേശ്...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിർത്തുന്ന പോലീസിന്റെ കിരാത നടപടിക്കെതിരെ കർശന നിർദ്ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ലോക്കപ്പിൽ കഴിയുന്ന പ്രതികളെ അടിവസ്ത്രം...

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം ലാഭിക്കാൻ 'വർക്ക് ഫ്രം ഹോം' ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു...

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണങ്ങൾ  തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

  മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ അവൾക്ക് നൽകിയ ഭൂമി മകന് ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വിചിത്ര വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ...

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

  മലബാറിലെ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടകളിൽ അപ്രതീക്ഷിതമായി ഉണ്ടായ വോട്ടുചോർച്ചയിൽ സി‌പി‌എമ്മിൽ കടുത്ത ആശങ്കയും ആത്മപരിശോധനയും. കോഴിക്കോട് ജില്ലയിലെ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ പലതും ഇത്തവണ വൻതോതിൽ...

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) കഴുത്തിൽ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം. വനംവകുപ്പ് പിടിച്ചെടുത്ത് കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാബിലേക്ക് അയച്ച...

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

മലയാളി റാപ്പറും ഗാനരചയിതാവുമായ വേടന് (ഹിരൺദാസ് മുരളി) പുലിപ്പല്ല് കേസിൽ കടുത്ത തിരിച്ചടി. താരത്തിന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തത് വ്യാജമല്ല, യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ...

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പ്രതിരോധ, നയതന്ത്ര മേഖലകൾക്ക് അപ്പുറത്തേക്ക് വളരുന്നു. ഇതിന്റെ തെളിവായി പതിനഞ്ചാം...

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ലഖ്‌നൗ സർവ്വകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിരുകയും മാർക്കും ചോദ്യപേപ്പറും വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റിയിലെ സുവോളജി...

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

ജിന്നുകൂടിയെന്ന് വ്യാജപ്രചാരണം, 12 വയസ്സുകാരിയുൾപ്പെടെ 7 പേരെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യൻ വംശജനായ ഇമാം അബ്ദുൽ ഹലീം ഖാന് ജീവപര്യന്തം

  തനിക്ക് അത്ഭുത സിദ്ധികളുണ്ടെന്നും ജിന്ന് പ്രവേശിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരിയുൾപ്പെടെ ഏഴ് പേരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഇന്ത്യൻ വംശജനായ ഇമാമിന് ലണ്ടനിൽ ജീവപര്യന്തം...

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം 

  ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) കനത്ത പ്രഹരമേൽപ്പിച്ച് സംഘടനയുടെ രണ്ടാം തലവനും ആഗോള ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ്...

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

  ഭോജ്ശാല സമുച്ചയം ഒരു ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രപരമായ വിധി രാജ്യത്തുടനീളം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ നിർണായക ഉത്തരവ് കേവലം ഒരു ഒറ്റപ്പെട്ട നിരീക്ഷണമല്ലെന്നും,...

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. കണ്ണൂർ, പത്തനംതിട്ട ജില്ലാ നേതൃയോഗങ്ങളിലാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്....

Page 277 of 4331 1 … 276 277 278 … 4,331

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist