ബാറ്റുമില്ല, പന്തുമില്ല; അക്‌സർ അവസാനം മാരകമായി എന്തെങ്കിലും ചെയ്തത് എന്ന്? ഡൽഹി ക്യാപ്റ്റനെ രൂക്ഷമായി പരിഹസിച്ച് കെ ശ്രീകാന്ത്
ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിന്റെ ദയനീയ പ്രകടനത്തെത്തുടർന്ന് ക്യാപ്റ്റൻ അക്ഷർ പട്ടേലിനും പരിശീലകൻ ഹേമാംഗ് ബദാനിക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. റോയൽ...



























