ചരിത്രത്തോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ അസ്വസ്ഥതയുണ്ടാകും:’വാരിയന്‍കുന്നന്‍’ സിനിമയ്‌ക്കെതിരെ മുന്നറിയിപ്പുമായി ബിജെപി
വാരിയംകുന്നന്‍' സിനിമ ചരിത്രത്തോട് നീതിപുലര്‍ത്തിയില്ലെങ്കില്‍ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്ന് ബിജെപി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കേരളീയ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സംഭവമാകുമ്പോള്‍ പൂര്‍ണമായും അതിനോട്...





















