“ബോളിവുഡ് സംഗീതമേഖല വാഴുന്നത് അധോലോകം തന്നെ” : സോനു നിഗത്തിനെ പിന്തുണച്ച് അലീഷ ചിനായും അദ്നാൻ സാമിയും
ന്യൂഡൽഹി : ബോളിവുഡിലെ സംഗീത മേഖല അടക്കി വാഴുന്നത് മാഫിയകളാണെന്ന ഗായകൻ സോനു നിഗത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഗായകരായ അലിഷാ ചിനായ്, അദ്നാൻ സാമി എന്നിവർ രംഗത്തെത്തി.ഇരുവരും...
























