കോട്ടയത്ത് കാണാതായ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മൃതദേഹം കണ്ടത് പള്ളി വളപ്പിലെ കിണറ്റിൽ
കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്തെ അയൽകുന്നത്ത് വെച്ചു കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി.ഫാ. ജോർജ്ജ് എട്ടുപറയെയാണ് പള്ളി വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അയർക്കുന്നം പുന്നത്തറ...
























