Brave India Desk

തപാൽ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

തപാൽ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആബ് സെന്റി...

BREAKING- ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂർ: ചാലക്കുടിയിൽ സിപിഎം- സിപിഐ സംഘർഷം. ഒരാൾ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവർത്തകൻ മുനിപ്പാറ ഡേവിസ് ആണ് മരിച്ചത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ്...

കാലാവസ്ഥ വ്യതിയാന പഠനം; ഡിജിറ്റല്‍ ഉച്ചകോടി; നരേന്ദ്രമോദി ഉള്‍പ്പെടെ 40 ലോകനേതാക്കള്‍ക്ക് ക്ഷണം

കാലാവസ്ഥ വ്യതിയാന പഠനം; ഡിജിറ്റല്‍ ഉച്ചകോടി; നരേന്ദ്രമോദി ഉള്‍പ്പെടെ 40 ലോകനേതാക്കള്‍ക്ക് ക്ഷണം

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമ്പത്തിക നേട്ടങ്ങളെ കുറിച്ചതും ചര്‍ച്ച ചെയ്യാനായി ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്ര മോദി ഉള്‍പ്പടെ 40 ലോക...

അരി കൊടുത്ത് വോട്ട് പിടിക്കാൻ പിണറായി സർക്കാർ; ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നതിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത്

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിന് തടയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, വിഷുക്കിറ്റ് വിതരണവും മാറ്റി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അരി വിതരണത്തിൽ കമ്മീഷൻ ഇടപെട്ടു. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ...

‘മുഖ്യമന്ത്രി ഭരണഘടനയ്ക്ക് അതീതനല്ല‘; പിണറായി ഈദി അമീനാകാൻ ശ്രമിക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസുകൾ മുഖ്യമന്ത്രിക്ക് നേരെ വരുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണങ്ങൾക്ക് തടയിടാൻ...

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

‘കേരളത്തിൽ 14 ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ‘; ഞെട്ടിക്കുന്ന കണ്ടെത്തലിന്റെ വിശദ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ പത്ത് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന് കണ്ടെത്തൽ. സംസ്ഥാനത്ത് ആകെ പതിനാല് ലക്ഷത്തിനടുത്ത് ഇരട്ട വോട്ടുകൾ ഉണ്ടായേക്കാമെന്നാണ് സ്വകാര്യ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്....

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

കണ്ണൂര്‍:  കണ്ണൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗം. ഇരുമുന്നണികളും ഇതുവരെ അഴിമതി മാത്രമാണ്...

3,00,000 കോടി രൂപയുടെ ചരക്കുനീക്കം തടസ്സപ്പെട്ടു ; തടസ്സം തുടർന്നാൽ കേരളത്തിനും ദോഷം

3,00,000 കോടി രൂപയുടെ ചരക്കുനീക്കം തടസ്സപ്പെട്ടു ; തടസ്സം തുടർന്നാൽ കേരളത്തിനും ദോഷം

കൊച്ചി ∙ ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ സൂയസ് കനാലിൽ കുടുങ്ങിയിരിക്കുന്നത് ഇത് നാലാം ദിവസമാണ്. ഈ നാലു ദിവസംകൊണ്ടു 3,00,000 കോടി...

തെളിവുകളുടെ അഭാവവും ഇരയുടെ മൊഴിമാറ്റവും; ബലാത്സംഗ കേസിൽ മുൻ കേന്ദ്ര മന്ത്രി ചിന്മയാനന്ദിനെ വെറുതെ വിട്ടു

തെളിവുകളുടെ അഭാവവും ഇരയുടെ മൊഴിമാറ്റവും; ബലാത്സംഗ കേസിൽ മുൻ കേന്ദ്ര മന്ത്രി ചിന്മയാനന്ദിനെ വെറുതെ വിട്ടു

ലഖ്നൗ: ബലാത്സംഗ കേസിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിൽ ചിന്മയാനന്ദിനെ കോടതി വെറുതെ...

ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമർശം; പിശക് തുറന്നു സമ്മതിച്ച്‌ തരൂര്‍

ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമർശം; പിശക് തുറന്നു സമ്മതിച്ച്‌ തരൂര്‍

ഡൽഹി : ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ച്‌ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 'തലക്കെട്ടുകള്‍ പെട്ടെന്ന് വായിച്ചതിന്റെയും...

‘ബിജെപി നേതാവിനെതിരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ടു‘; തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് നൽകാൻ തയ്യാറെന്ന് തൃണമൂൽ നേതാവ്, മമത കുരുക്കിൽ

‘ബിജെപി നേതാവിനെതിരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ടു‘; തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് നൽകാൻ തയ്യാറെന്ന് തൃണമൂൽ നേതാവ്, മമത കുരുക്കിൽ

കൊൽക്കത്ത: ബിജെപി നേതാവിന്റെ വാഹനം തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ തെളിവ് നൽകാൻ തയ്യാറാണെന്ന് തൃണമൂൽ നേതാവ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്...

“ഈ വര്‍ഷം വീണ്ടും ആന്റി കറപ്ഷന്‍ ഇന്‍ഡക്സ് തയ്യാറാക്കും” ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: സര്‍വീസിലിരിക്കെ, താന്‍ തയ്യാറാക്കിയ ആന്റി കറപ്ഷന്‍ ഇന്‍ഡക്സിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് മുന്‍ ഡി ജി പിയും ഇരിങ്ങാലക്കുടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഡോ....

പുതിയ പ്രതിഷേധമുറയുമായി കെ ബാബു

പുതിയ പ്രതിഷേധമുറയുമായി കെ ബാബു

തൃപ്പൂണിത്തുറ: കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെ വ്യത്യസ്തമായൊരു പ്രതിഷേധവുമായി സ്ഥാനാർഥി കെ ബാബു . സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം.സ്വരാജിനെതിരെയാണ് കെ ബാബുവും അണികളും...

ഇഷ്ടിക മോഷണം; സ്റ്റാലിന്റെ മകനെതിരെ പരാതി

ഇഷ്ടിക മോഷണം; സ്റ്റാലിന്റെ മകനെതിരെ പരാതി

ചെന്നൈ: ഡിഎംകെ സ്ഥാനാർത്ഥിയും തമിഴ് നടനുമായ ഉദയനിധി സ്റ്റാലിനെതിരെ ഇഷ്ടിക മോഷണത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചെന്നാരോപിച്ചാണ്  ഉദയനിധി സ്റ്റാലിനെതിരെ ബിജെപി...

ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ടവോട്ട്; അപേക്ഷിച്ചിട്ടും നീക്കം ചെയ്തില്ല

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി ഉണ്ടായിരുന്ന ഇരട്ടവോട്ട് അപേക്ഷ കൊടുത്തിട്ടും നീക്കം ചെയ്തില്ലെന്ന് ആക്ഷേപം. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എസ്.എസ്.ലാലിനും...

കമലിനെതിരെ പ്രചരണത്തിന് ഗൗതമി; ബിജെപി യിൽ വന്നത് സീറ്റിനല്ല

കമലിനെതിരെ പ്രചരണത്തിന് ഗൗതമി; ബിജെപി യിൽ വന്നത് സീറ്റിനല്ല

ചെന്നൈ : കമൽ ഹാസന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമലിനെതിരെ പ്രചരണത്തിനിറങ്ങുമെന്നും...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

“കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണം‘; മറ്റ് സംസ്ഥാനങ്ങൾ ഈ അൽപ്പത്തരം കാണിക്കില്ലെന്ന് കേന്ദ്ര മന്ത്രി, കേന്ദ്ര സർക്കാർ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ പട്ടിക പുറത്ത്

കോഴിക്കോട്: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ സ്വന്തം പടം വച്ച കിറ്റിലാക്കി തങ്ങളുടെതാണെന്ന് പറയാന്‍ പ്രത്യേകം തൊലിക്കട്ടി തന്നെ വേണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മറ്റ്...

“സുനന്ദ പുഷ്കർ ജീവൻ ഒടുക്കിയതല്ല ” ശശി തരൂർ

ഡൽഹി : സുനന്ദ പുഷ്കർ ജീവനൊടുക്കാൻ സാധ്യതയില്ലെന്നാണ് അവരുടെ കുടുംബവും മകനും പറഞ്ഞതെന്ന് ഭർത്താവ് ശശി തരൂർ എംപി പറഞ്ഞു. നല്ല മനക്കരുത്തുള്ള സുനന്ദ ജീവനൊടുക്കാൻ യാതൊരു...

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ചർച്ച ചെയ്‌ത്‌ കൊറിയൻ പ്രതിരോധ മന്ത്രി

ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ചർച്ച ചെയ്‌ത്‌ കൊറിയൻ പ്രതിരോധ മന്ത്രി

  ഡൽഹി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കൊറിയൻ റിപ്പബ്ലിക് മന്ത്രി സുഹ് വൂക്കും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ സഹകരണത്തിൽ പുതിയ പ്രവർത്തന തലങ്ങൾ പരിശോധിച്ചു....

സച്ചിന് കൊവിഡ്; വീട്ടിൽ ചികിത്സയിൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള സച്ചിൻ വീട്ടിൽ തന്നെ ചികിത്സയിലാണ്. സച്ചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം...

Page 3807 of 4355 1 … 3,806 3,807 3,808 … 4,355

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist