Brave India Desk

മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് വിമാനത്താവളങ്ങൾ ;രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്

ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാകാനൊരുങ്ങി ഉത്തർ പ്രദേശ്. അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർ പ്രദേശിൽ പ്രവർത്തന സജ്ജമാകാൻ പോകുന്നത്....

ചെങ്കോട്ടയിലെ അക്രമത്തിന് ശേഷം പഞ്ചാബില്‍ നിന്നുള്ള നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പഞ്ചാബ് സന്നദ്ധ സംഘടന

മനുഷ്യത്വ രഹിതമായ നടപടിയുമായി കർഷക സമരക്കാർ; ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു; യുവതിയുടെ നില അതീവ ഗുരുതരം

ശ്രീഗംഗാനഗർ: ഗർഭിണിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി കർഷക സമരാനുകൂലികൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു സംഭവം. ഭാരത് ബന്ദിന്റെ ഭാഗമായാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്. ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയേയും...

തെരഞ്ഞെടുപ്പ് പ്രചാരണം ; ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് കേരളത്തിൽ

  തലശ്ശേരി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ ജില്ലാ അധ്യക്ഷൻ എൻ...

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

“ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാൽ വേണ്ട… മനസ്സിലായില്ലേ..?“ പി സി ജോർജ്ജ്

കോട്ടയം: മതതീവ്രവാദികളുടെ വോട്ട് തനിക്ക് വേണ്ടെന്ന് ആവർത്തിച്ച് ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജ്. “ഇന്ത്യ മഹത്തായ ജനാധിപത്യ രാജ്യമാണ്, ആ മഹത്വത്തെ അംഗീകരിക്കാത്ത മതതീവ്രവാദികളുടെ വോട്ട്...

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

കൊൽക്കത്ത/ഗുവാഹത്തി : നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു .1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളില്‍ രാവിലെ 7 മുതല്‍...

‘സുപ്രീം കോടതി പറഞ്ഞോ ഈ …………..നെയൊക്കെ കൊണ്ടു ചെന്ന് വലിച്ചു കേറ്റാൻ..?‘; ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ ചെന്ന നികേഷ് കുമാറിനെ നിർത്തി പൊരിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

‘സുപ്രീം കോടതി പറഞ്ഞോ ഈ …………..നെയൊക്കെ കൊണ്ടു ചെന്ന് വലിച്ചു കേറ്റാൻ..?‘; ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ ന്യായീകരിക്കാൻ ചെന്ന നികേഷ് കുമാറിനെ നിർത്തി പൊരിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

ശബരിമല  വിഷയത്തിൽ വികാരവിക്ഷുബ്ദ്ധനായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഷാജി കൈലാസ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സുരേഷ് ഗോപിയുടെ ഭാവപ്പകർച്ചയിൽ അന്ധാളിച്ച് ഇളിഭ്യനായി നിൽക്കുന്ന നികേഷ്...

ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു; പിന്നിൽ ദുരൂഹതയെന്ന് ആരോപണം

ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു; പിന്നിൽ ദുരൂഹതയെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങുകയായിരുന്ന വാഹനത്തിനാണ് തീ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

‘ചെമ്പഴന്തിയിൽ അക്രമത്തിന് പ്രേരിപ്പിച്ചത് കടകംപള്ളി‘; ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ...

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

ശോഭ സുരേന്ദ്രന് നേരെയുള്ള സിപിഎം ഗുണ്ടകളുടെ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനു നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം...

‘പ്രതിക്ക് കോടതി ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരമില്ല‘; ബംഗലൂരു സ്ഫോടനക്കേസ് അതിവേഗ വിചാരണയ്ക്കായി പുതിയ കോടതിയിലേക്ക് മാറ്റുനതിനെതിരായ മദനിയുടെ ഹർജി തള്ളി

ബംഗലൂരു: വിചാരണ നീളുന്ന യുഎപിഎ കേസുകൾ വേഗത്തിലാക്കാനുള്ള നീക്കവുമായി കർണാടക. യു.​എ.​പി.​എ കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ളു​ന്ന​തി​നെ​തി​രാ​യ പൊ​തു​താ​ല്‍​പ​ര്യ ഹർജിയിൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം ബംഗലൂരുവിൽ...

‘എൽ‌ഡി‌എഫും യു‌ഡി‌എഫും തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തിൽ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു’ : കുമ്മനം രാജശേഖരൻ

എൽ ഡി എഫും, യു ഡി എഫും കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ മിസോറം ഗവർണറും നേമം മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ പറഞ്ഞു....

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

കൊവിഡ് നിയന്ത്രണം; സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കണം; കേന്ദ്ര സര്‍ക്കാർ

ഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കാനും, പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുമുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാർ. സംസ്ഥാനങ്ങൾക്കും...

‘പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു, പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര’; എ കെ ആന്റണി

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പിണറായി സർക്കാർ തുടർന്നുവന്ന ശൈലി പിടിവാശി മാത്രമായിരുന്നുവെന്നും തുടർഭരണം സാധ്യമായാൽ അത് സർവ്വനാശത്തിലെത്തുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു....

ത്രിപുരയിൽ വാഹനാപകടം; തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകർ മരിച്ചു

ത്രിപുരയിൽ വാഹനാപകടം; തെരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകർ മരിച്ചു

അഗർത്തല: ത്രിപുരയിൽ വാഹനാപകടം. അപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരാണ് മരിച്ചത്. കിഴക്കൻ ത്രിപുരയിലെ നൂതൻ ബസാർ പ്രദേശത്ത്...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കേന്ദ്ര ഏജൻസിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ‘; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി

കോഴിക്കോട്: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. ഒ​രു ജ​ഡ്ജി​ക്ക് ശമ്പളം ന​ല്‍​കാ​മെ​ന്ന​ല്ലാ​തെ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം​കൊ​ണ്ട് മ​റ്റു കാ​ര്യ​മൊന്നുമില്ല. ഒ​രു...

എക്സിറ്റ് പോൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഏപ്രിൽ 29 വരെ വിലക്ക്

ഡൽഹി: തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ...

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

അയവില്ലാതെ കൊവിഡ്; ഇന്ന് 14 മരണങ്ങൾ, ആകെ മരണം 4553

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ...

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

‘ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ട, മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചു‘; വിജയൻ തോമസ്

തിരുവനന്തപുരം: ബിജെപിയുടേത് ഇടനിലക്കാരില്ലാത്ത വികസന അജണ്ടയെന്ന് വിജയൻ തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നിലപാടുകൾ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപന്തിയിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേമം...

രാഹുലിന് തകർപ്പൻ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

രാഹുലിന് തകർപ്പൻ സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

പൂനെ: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. പരിക്കേറ്റ് പുറത്തായ മോർഗന് പകരം ഇംഗ്ലണ്ടിനെ നയിച്ച ജോസ് ബട്ലർ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കത്തിൽ...

Page 3808 of 4355 1 … 3,807 3,808 3,809 … 4,355

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist