‘ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ...























