മോദി സർക്കാർ കേരളത്തിന് അനുവദിച്ച കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി മാറ്റി : വിവരങ്ങൾ പുറത്ത്
കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ്...
























