ഗുരുതര രോഗിയാണെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ; സ്വപ്നയോടൊത്ത് 7 തവണ വിദേശത്ത് പോയപ്പോൾ രോഗമില്ലായിരുന്നോ എന്ന് കസ്റ്റംസ്
കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയിൽ വിശദീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ...























