നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ഹർജി : കേന്ദ്രസർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി
കൊച്ചി: ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ലഭിച്ചതിനെ തുടർന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു. ഹർജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് എസ്. എ...





















