Brave India Desk

കശ്‍മീരിൽ കനത്ത മഞ്ഞിടിച്ചിൽ : ഒരു സൈനികൻ കൊല്ലപ്പെട്ടു

കശ്‍മീരിൽ കനത്ത മഞ്ഞിടിച്ചിൽ : ഒരു സൈനികൻ കൊല്ലപ്പെട്ടു

കുപ്‍വാര: കശ്മീരിൽ കുപ്‍വാര മേഖലയിൽ കനത്ത മഞ്ഞിടിച്ചിൽ. സംഭവത്തെ തുടർന്ന് ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തകർ കണ്ടെത്തിയ രണ്ട് സൈനികർ ചികിത്സയിലാണ്. ഉത്തര...

‘സ്വപ്ന സുരേഷ് പല തവണ തോമസ് ഐസക്കിനെ വിളിച്ചു‘; ധനമന്ത്രിയുടെ വിദേശ ഇടപാടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക്കും സ്വപ്‌ന സുരേഷും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്‌ന...

ചൈനക്കും പാകിസ്ഥാനും രക്ഷയില്ല; അമേരിക്കയിലെ ഭരണമാറ്റം പ്രായോഗിക തലത്തിൽ ഇന്ത്യക്ക് അനുകൂലമെന്ന് നിരീക്ഷണം

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കാൻ അമേരിക്ക; ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ...

ജാർഖണ്ഡിൽ മാവോയിസ്റ്റ് അറസ്റ്റിൽ : പിടിയിലായത് സർക്കാർ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ടയാൾ

റാഞ്ചി: ജാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ വിലയിട്ട ടിഎസ്പിസി സംഘത്തിലെ മാവോയിസ്റ്റ് അറസ്റ്റിൽ. കൃഷ്ണ ഗഞ്ജു എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടിയത് പ്രതാപൂർ പോലീസ് സ്റ്റേഷൻ...

എ കെ ആന്റണിക്ക് കൊവിഡ്

ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആന്റണിയും മറ്റ് കുടുംബാംഗങ്ങളും...

പാൽഘർ ആൾക്കൂട്ടക്കൊലയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാർച്ച് : ബിജെപി എംഎൽഎ രാം കദമിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

പാൽഘർ ആൾക്കൂട്ടക്കൊലയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാർച്ച് : ബിജെപി എംഎൽഎ രാം കദമിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്

മുംബൈ: പാൽഘർ ആൾക്കൂട്ടക്കൊല കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി എം.എൽ.എ രാം കദം പോലീസ് കസ്റ്റഡിയിൽ. എം.എൽ.എയുടെ വസതിയിൽ നിന്നും ആൾക്കൂട്ടക്കൊല...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി; സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ഗവർണ്ണറെ സമീപിക്കാനൊരുങ്ങി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി. കിഫ്ബി- സിഎജി വിവാദത്തിൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ...

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; കൊല്ലത്ത് കൊറോണയെ മത്സരരംഗത്തിറക്കി ബിജെപി

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; കൊല്ലത്ത് കൊറോണയെ മത്സരരംഗത്തിറക്കി ബിജെപി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചതോടെ കേരളം ആവേശത്തിന്റെ കൊടുമുടിയിലേക്ക്. ദേശീയ- സംസ്ഥാന- പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്രർക്കും ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങിയതോടെ ചുവരെഴുത്തുകളും പോസ്റ്ററുകളും...

പരിസ്ഥിതി സംരക്ഷണം : ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ പ്രമേയം പാസാക്കി വിദ്യാർത്ഥികൾ

പരിസ്ഥിതി സംരക്ഷണം : ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ പ്രമേയം പാസാക്കി വിദ്യാർത്ഥികൾ

ഓക്സ്ഫോഡ്: ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ. ആഗോളതാപനം കുത്തനെ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ബീഫ്, മട്ടൺ മുതലായവ...

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഐ.ഡി കാർഡില്ലാതെ സൈനികരുടെ വേഷത്തിലെത്തി : സംശയാസ്പദമായ സാഹചര്യത്തിൽ 11 പേരെ പിടികൂടി ഗുവാഹത്തി പോലീസ്

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിലെത്തിയ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പിടികൂടിയത് അതീവസുരക്ഷാ മേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിനു...

“ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെങ്കിൽ ഞങ്ങളും അണുബോംബ് നിർമിക്കും” : ഭീഷണിയുമായി സൗദി അറേബ്യ

“ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെങ്കിൽ ഞങ്ങളും അണുബോംബ് നിർമിക്കും” : ഭീഷണിയുമായി സൗദി അറേബ്യ

ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് ആവില്ലെങ്കിൽ തങ്ങളും അണുബോംബ് നിർമിക്കുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദേൽ-അൽ-ജുബൈറാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ഇറാൻ...

ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ 63-മത്തെ റാങ്ക് : ഇന്ത്യയുടെ അഭിമാനമായി പരം സിദ്ധി

ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ 63-മത്തെ റാങ്ക് : ഇന്ത്യയുടെ അഭിമാനമായി പരം സിദ്ധി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഇടംപിടിച്ച ഇന്ത്യൻ നിർമ്മിത സൂപ്പർ കമ്പ്യൂട്ടർ. പരം സിദ്ധിയെന്ന സൂപ്പർ കമ്പ്യൂട്ടറാണ് ലോകത്തിലെ ഏറ്റവും ശക്തമായ 500 സൂപ്പർ...

ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇൻഡോ പസഫിക് മേഖല തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു

ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : കോവിഡ്-19, ഇൻഡോ പസഫിക് മേഖല തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ആദ്യമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിൽ ജോ...

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ല” : രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കോൺഗ്രസ്സ് നേതാക്കൾക്ക് കമ്മീഷൻ ലഭിക്കാത്ത ഒറ്റ ഡീലും യുപിഎ ഭരണകാലത്ത് നടന്നിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ചോപ്പർ ഡീലുമായി...

സ്വപ്ന കീഴടങ്ങാനൊരുങ്ങി : തീരുമാനം മാറ്റിയത് ശിവശങ്കറിന്റെ ഫോൺ വന്ന ശേഷമെന്ന് മൊഴി

സ്വപ്ന കീഴടങ്ങാനൊരുങ്ങി : തീരുമാനം മാറ്റിയത് ശിവശങ്കറിന്റെ ഫോൺ വന്ന ശേഷമെന്ന് മൊഴി

കൊച്ചി: നയതന്ത്രപാർസലിലെ സ്വർണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ സ്വപ്നം കീഴടങ്ങാൻ ഒരുങ്ങിയിരുന്നുവെന്നും, എന്നാൽ, ശിവശങ്കറിന്റെ ഫോൺ വന്നതോടെ തീരുമാനം മാറ്റിയെന്നും മൊഴി. സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായരാണ് ഇപ്രകാരം മൊഴി...

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

“തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും” : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂലിന്റെ പല നേതാക്കളും നിയമവിരുദ്ധ പണം സമ്പാദിച്ചിട്ടുണ്ടെന്നും അധികം വൈകാതെ...

വാനോളം ഉയരുന്ന സൂരറൈ പോട്ര്

വാനോളം ഉയരുന്ന സൂരറൈ പോട്ര്

സുനീഷ് വി ശശിധരൻ ദീപാവലി റിലീസായി ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം റിട്ടയേർഡ് ആർമി...

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

ഇന്ത്യൻ നാവികസേനയുടെ തീനാമ്പ് : ആദ്യ തദ്ദേശ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്ത് ഉടനെത്തും. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിക്കുന്ന വിമാനവാഹിനിയാണ് വിക്രാന്ത്. 1997-ൽ ഡികമ്മീഷൻ ചെയ്ത ഐ.എൻ.എസ് വിക്രാന്ത് എന്ന...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എൻസിബി കസ്റ്റഡിയിൽ

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്കെതിരെ നിർണ്ണായക നീക്കവുമായി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി...

ശിവശങ്കറിന് ജാമ്യമില്ല; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിന് ജാമ്യമില്ലെന്ന...

Page 3945 of 4335 1 … 3,944 3,945 3,946 … 4,335

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist