“നിരന്തരമുള്ള കേസുകളാൽ നിരാശ മൂലം അർണാബ് ആത്മഹത്യ ചെയ്യും” : മഹാരാഷ്ട്ര മന്ത്രിയുടെ സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി
മുംബൈ: നിരന്തരമുള്ള കേസുകൾ മൂലം നിരാശനായി അർണാബ് ഗോസ്വാമി ആത്മഹത്യ ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി. സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തതോടെ വിവാദം കൊഴുക്കുന്നു....






















