“കർഷക ബിൽ വാഗ്ദാനം ചെയ്യുന്നത് മികച്ചൊരു ഭാവി” : അനുകൂലിച്ച എം.പിമാരോട് നന്ദിയറിയിച്ച് ജെ.പി നദ്ദ
കാർഷിക ബിൽ പാസാക്കിയതിലൂടെ രാജ്യത്തെ കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനം ചെയ്യുക മികച്ചൊരു ഭാവിയായിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. രാജ്യത്തെ...






















