Brave India Desk

നാല്പത് വർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ വെടിവെയ്പ്പ് : കിഴക്കൻ ലഡാക്കിൽ ഇന്ത്യ വെടിയുതിർത്തെന്ന് ചൈന

നാല്പത് വർഷങ്ങൾക്ക് ശേഷം അതിർത്തിയിൽ വെടിവെയ്പ്പ് : കിഴക്കൻ ലഡാക്കിൽ ഇന്ത്യ വെടിയുതിർത്തെന്ന് ചൈന

ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പ്. ചൈനീസ് അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ ഇന്നലെ ഇന്ത്യ ചൈനീസ് സൈനികർക്ക് മുന്നറിയിപ്പു നൽകി വെടിവെച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്ത്യ...

ഹൈപ്പർ സോണിക് ക്ലബ്ബിൽ സ്ഥാനം നേടി ഇന്ത്യ ; നേട്ടങ്ങൾ ഇവയാണ്

ഹൈപ്പർ സോണിക് ക്ലബ്ബിൽ സ്ഥാനം നേടി ഇന്ത്യ ; നേട്ടങ്ങൾ ഇവയാണ്

ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ്. അതിശബ്ദാതിവേഗ ( ഹൈപ്പർ സോണിക് ) മിസൈലുകൾ അടുത്ത...

യുപിയിലെ ഗോരഖ്പൂരിൽ 300 കിടക്കകളുള്ള പുതിയ കോവിഡ് ആശുപത്രി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യുപിയിലെ ഗോരഖ്പൂരിൽ 300 കിടക്കകളുള്ള പുതിയ കോവിഡ് ആശുപത്രി : ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂരിലെ 300 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൂർവാഞ്ചലിലെ  ജനങ്ങൾക്കായി നിർമിച്ച 300 കിടക്കകളുള്ള ഈ കോവിഡ് ആശുപത്രി ഉദ്ഘാടനം...

29 വിദേശ തീവ്രവാദികൾ കശ്മീരിൽ ഒളിവിൽ പ്രവർത്തിക്കുന്നുണ്ട് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കശ്മീർ പൊലീസ്

ഇന്ത്യ -ചൈന സംഘർഷം മുൻനിർത്തി പാകിസ്ഥാൻ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നു : ഇന്റലിജൻസ് റിപ്പോർട്ടുകൾ

  ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മുകശ്മീരിലെ യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ നാനൂറോളം ഭീകരവാദികളെ ഇന്ത്യയിലേക്കെത്തിക്കാൻ പദ്ധതിയിട്ട് പാകിസ്ഥാൻ. ലൈൻ ഓഫ് കണ്ട്രോളിനു...

വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നാല് ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ : ഇവാഞ്ചലിക്കൽ സംഘടനകൾ നിരീക്ഷണത്തിൽ

വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള നാല് ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ : ഇവാഞ്ചലിക്കൽ സംഘടനകൾ നിരീക്ഷണത്തിൽ

ഡൽഹി : വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യൻ സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. ജാർഖണ്ഡ്, മണിപ്പൂർ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സംഘടനകളുടെ ലൈസൻസാണ്...

“ട്രംപ് ജയിക്കണം, അദ്ദേഹം പരാജയപ്പെട്ടാൽ 9/11 ആക്രമണം ആവർത്തിക്കും”: ഒസാമ ബിൻ ലാദന്റെ അനന്തിരവൾ

“ട്രംപ് ജയിക്കണം, അദ്ദേഹം പരാജയപ്പെട്ടാൽ 9/11 ആക്രമണം ആവർത്തിക്കും”: ഒസാമ ബിൻ ലാദന്റെ അനന്തിരവൾ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ അത്‌ അടുത്ത 9/11 ആക്രമണത്തിനു വഴിവെക്കുമെന്ന പ്രസ്താവനയുമായി ഒസാമ ബിൻ ലാദന്റെ സഹോദരിയുടെ മകൾ. ഡൊണാൾഡ് ട്രംപിന് മാത്രമെ അത്...

ഹൈപ്പർസോണിക് മിസൈൽ ക്ലബ്ബിൽ നാലാമത്തെ അംഗമായി ഇന്ത്യ : ആത്മനിർഭർ ഭാരത് കുതിക്കുന്നു

ഹൈപ്പർസോണിക് മിസൈൽ ക്ലബ്ബിൽ നാലാമത്തെ അംഗമായി ഇന്ത്യ : ആത്മനിർഭർ ഭാരത് കുതിക്കുന്നു

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ നിർമിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്...

രാഷ്ട്രീയ പ്രമുഖരെ വധിക്കാനെത്തിയ ഭീകരരെ പിടികൂടി ഡൽഹി പോലീസ് : ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

രാഷ്ട്രീയ പ്രമുഖരെ വധിക്കാനെത്തിയ ഭീകരരെ പിടികൂടി ഡൽഹി പോലീസ് : ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ന്യൂഡൽഹി : ഡൽഹിയിൽ വെച്ച് രണ്ട് സിഖ് ഭീകരരെ പോലീസ് പിടികൂടി. ബബ്ബർ ഗൽസ ഇന്റർനാഷണലെന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുന്ന കുൽവന്ത് സിങ്, ഭൂപേന്ദറെന്ന ദിലാവർ സിംഗ്...

2,000 ഫൈബർ ലാത്തികൾ വാങ്ങാൻ കേരളാ പോലീസ് : ചിലവ് 30 ലക്ഷം രൂപ

2,000 ഫൈബർ ലാത്തികൾ വാങ്ങാൻ കേരളാ പോലീസ് : ചിലവ് 30 ലക്ഷം രൂപ

തിരുവനന്തപുരം : സമരക്കാരെ നേരിടാൻ 2,000 ഫൈബർ ലാത്തികൾ വാങ്ങാനൊരുങ്ങി കേരള പോലീസ്. സമരക്കാരെ നേരിടുന്ന ലാത്തികൾ പെട്ടെന്ന് ഒടിയുന്നവയാണെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ പരാതി ഉയർന്നിരുന്നു.ഇതേ...

കോമയിലെന്ന അഭ്യൂഹം തെറ്റ് : കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്ത്

കോമയിലെന്ന അഭ്യൂഹം തെറ്റ് : കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്ത്

പ്യോങ്യാങ് : കോമയിലാണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്.കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്...

കശ്‍മീരിൽ സ്ഫോടന പദ്ധതി തകർത്ത് സൈന്യം : പാലത്തിനടിയിൽ കണ്ടെത്തിയ ഐ.ഇ.ഡി നിർവീര്യമാക്കി

കശ്‍മീരിൽ സ്ഫോടന പദ്ധതി തകർത്ത് സൈന്യം : പാലത്തിനടിയിൽ കണ്ടെത്തിയ ഐ.ഇ.ഡി നിർവീര്യമാക്കി

ആരാംപൊര : ജമ്മുകശ്മീരിൽ ഭീകരരുടെ സ്ഫോടന പദ്ധതി തകർത്ത് സൈന്യം. സ്ഫോടനം നടത്താൻ പദ്ധതിയിട്ട പാലത്തിനടിയിൽ ഒളിപ്പിച്ച ഐ.ഇ.ഡി, സംയുക്ത സുരക്ഷാസേന കണ്ടെടുത്തു.ഉടനേ സംഭവസ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ്...

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : കേന്ദ്രമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : കേന്ദ്രമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്

മോസ്‌കോ : ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്.സെപ്റ്റംബർ പത്താം തീയതി ആയിരിക്കും അദ്ദേഹം യാത്ര പുറപ്പെടുക....

കൊവിഡ് ബാധിതയെ പീഡിപ്പിച്ച നൗഫലിനെ ന്യായീകരിച്ച മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം: ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

കൊവിഡ് ബാധിതയെ പീഡിപ്പിച്ച നൗഫലിനെ ന്യായീകരിച്ച മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം: ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ

ആറന്മുളയില്‍ കൊവിഡ് രോഗബാധിതയായ യുവതിയെ പീഡിപ്പിച്ച നൗഫല്‍ എന്ന യുവാവിനെ ന്യായീകരിച്ച സിപിഎം അനുഭാവിയായ മലപ്പുറം സ്വദേശിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അബ്ദുള്‍...

കടലിൽ നിന്ന് കരയിലേക്ക് അടിച്ചു കയറുന്ന സൈന്യം ; ഇതാണ്  ആം‌ഫിബിയസ് അസോൾട്ട് – വീഡിയോ

കടലിൽ നിന്ന് കരയിലേക്ക് അടിച്ചു കയറുന്ന സൈന്യം ; ഇതാണ് ആം‌ഫിബിയസ് അസോൾട്ട് – വീഡിയോ

പുരാതനമായ യുദ്ധതന്ത്രങ്ങളിൽ അപകടകരവും എന്നാൽ സുപ്രധാനവുമായ ഒന്നാണ് ആം‌ഫിബിയസ് അസോൾട്ട്. കടലിൽ നിന്നും സൈനിക ഡിവിഷനും കവചിത വാഹനങ്ങളും വളരെ പെട്ടെന്ന് എതിരാളിയുടെ തീരത്തേക്ക് ആക്രമിച്ച് കയറുന്ന...

സ്ഥിരം ജീവനക്കാർക്ക് വി.ആർ.എസ് പദ്ധതിയുമായി എസ്.ബി.ഐ : ലക്ഷ്യമിടുന്നത് 30,190 ജീവനക്കാരെ

സ്ഥിരം ജീവനക്കാർക്ക് വി.ആർ.എസ് പദ്ധതിയുമായി എസ്.ബി.ഐ : ലക്ഷ്യമിടുന്നത് 30,190 ജീവനക്കാരെ

മുംബൈ : സ്ഥിരം ജീവനക്കാർക്ക് സന്നദ്ധ റിട്ടയർമെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആർ.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ്...

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു : പേട്ട ലൈനിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും

കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നു : പേട്ട ലൈനിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും

കൊച്ചി : നഗരത്തിലെ മെട്രോ സർവീസ് ഇന്ന് പുനരാരംഭിക്കുന്നു.ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മെട്രോ ട്രെയിനുകൾ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും.കോവിഡ് മാനദണ്ഡങ്ങൾ...

പൊന്നാനിയിൽ നിന്നും പോയ ബോട്ട് മുങ്ങി : 6 മത്സ്യത്തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

പൊന്നാനിയിൽ നിന്നും പോയ ബോട്ട് മുങ്ങി : 6 മത്സ്യത്തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം : പൊന്നാനിയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും കാണാതായി. എടമുട്ടം ഭാഗത്താണ് ബോട്ട് ഉള്ളത്. ബോട്ട് കടലിൽ മുങ്ങി...

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

കോഴിക്കോട് : നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം...

സംസ്ഥാനത്ത് കനത്ത മഴ : അഞ്ച്‌ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ വ്യാപിക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് അഞ്ച്‌ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും...

“കേശവാനന്ദ ഭാരതി തലമുറകൾക്ക് പ്രചോദനമാകും” : നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

“കേശവാനന്ദ ഭാരതി തലമുറകൾക്ക് പ്രചോദനമാകും” : നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എടനീർ മഠാധിപതി കേശവാനന്ദഭാരതിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരള ദാർശനികനായ കേശവാനന്ദഭാരതി തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "പൂജ്യ കേശവാനന്ദഭാരതിജിയെ അദ്ദേഹം സമൂഹത്തിന് നൽകിയ സംഭാവനകളും...

Page 4024 of 4326 1 … 4,023 4,024 4,025 … 4,326

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist