യുഎൻ സുരക്ഷാസമിതി അംഗത്വം : ഇന്ത്യ മുൻഗണന നൽകുക ഭീകരവാദ പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അംഗത്വത്തിനു തയ്യാറെടുക്കുന്ന ഇന്ത്യ പ്രാഥമിക പരിഗണന നൽകുക ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രണ്ടു വർഷത്തെ താൽക്കാലിക അംഗത്വമാണ് ഇന്ത്യയ്ക്ക് സുരക്ഷാസമിതിയിൽ ലഭിക്കുക....























