വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍ : പ്രതി കുറ്റം സമ്മതിച്ചു, പെട്ടെന്നുള്ള ദ്വേഷ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് മൊഴി
കോട്ടയം: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി...























