ഇത് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞതു മാത്രമേ അയാള്‍ക്കോര്‍മ്മയുള്ളൂ’ : ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത് ഇന്ത്യന്‍ ലഫ്റ്റനെന്റ് ചൈനീസ് മേജറെ ഒറ്റയിടിയ്ക്ക് താഴെയിട്ടതോടെ, ‘പയ്യനെയൊന്ന് കാണണമെന്ന അഭിനന്ദനവാക്കുകളുമായി ഇന്ത്യന്‍ കരസേനാ മേധാവി
കഴിഞ്ഞ ആഴ്ച ഉത്തര സിക്കിമിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന്റെ വിശദവിവരങ്ങൾ പുറത്ത്.അതിർത്തി ഗ്രാമമായ മുങ്‌താങ്ങിൽ വച്ചു നടന്ന ഇന്ത്യ-ചൈന സംഘർഷത്തിനു കാരണം ഒരു യുവസൈനികൻ ചൈനീസ് മേജറെ...






















