തിരുത്തിയ പാസുമായി അതിർത്തി കടക്കാൻ ശ്രമം : മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
തിരുത്തിയ പാസുമായി സംസ്ഥാന അതിർത്തി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ സ്വദേശിയായ അഖിൽ. ടി.റെജിയാണ് വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് അറസ്റ്റിലായത്....


























