കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച മജിസ്ട്രേറ്റിനും പോലീസുകാർക്കും നേരെ ആക്രമണം, കല്ലേറ് : യു.പിയിൽ ഇമാം അടക്കം നാലു പേരെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശിലെ മീററ്റിൽ, കോവിഡ്-19 രോഗം ബാധിച്ചയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് നാലു പേർ അറസ്റ്റിൽ. ശനിയാഴ്ച രാവിലെ, മീററ്റിലെ ജാലികോട്ടി മേഖലയിലാണ് സംഭവം. രോഗബാധിതനെക്കുറിച്ചറിഞ്ഞ...

























